ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണൻ ഭഗവാൻ.. ലോകജന പാലകൻ ആണ് നമ്മുടെ എല്ലാം കണ്ണൻ എന്ന് പറയുന്നത്.. എത്ര വലിയ ദുരിതങ്ങളും കഷ്ടപ്പാടുകളും ആണെങ്കിലും മനസ്സുരുകി ഒന്ന് ഭഗവാനെ വിളിച്ചാൽ ആത്മാർത്ഥമായി നമ്മളെ സഹായിക്കുന്ന ലോകജന രക്ഷകനാണ് ഭഗവാൻ.. അത്രത്തോളം മനസ്സുരുകി വിളിച്ചാൽ ഭഗവാൻ മറ്റുള്ളവരുടെ രൂപത്തിൽ ആണെങ്കിലും ചിലപ്പോൾ നേരിട്ട് വരെ എത്തി നമുക്ക് അനുഗ്രഹം ചൊരിയാറുണ്ട്.. അത്രത്തോളം കരുണാമയനാണ് നമ്മുടെ ഭഗവാൻ.. എത്ര കഷ്ടപ്പാടുകളിലും എൻറെ കൃഷ്ണ എന്ന മനസ്സുരുകി ഒന്നു വിളിച്ചാൽ മതി ആ വിളിയിൽ ഭഗവാൻ ഓടിയെത്തും..
നമുക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു തരും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാനെ നമ്മൾ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ്.. നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു കാരണം കൊണ്ട് ദുഃഖങ്ങൾ ഉണ്ടെങ്കിൽ അതായത് നമ്മൾ തൊഴിൽപരമായി ചിലപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആയിരിക്കാം.. അതല്ലെങ്കിൽ ഏതെങ്കിലും ആഗ്രഹങ്ങൾ നടക്കാത്തതിൻറെ പേരിലുള്ള ദുഃഖങ്ങൾ ആയിരിക്കാം..
അതുപോലെ ജോലി സ്ഥലങ്ങളിൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ദുഃഖങ്ങൾ ആയിരിക്കാം.. അതല്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതായിരിക്കാം.. അതുപോലെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കൊണ്ട് ഉണ്ടാകുന്ന ദുഃഖം ആയിരിക്കാം.. അതുകൊണ്ട് കടബാധ്യതകൾ എല്ലാം മാറി നമുക്ക് സാമ്പത്തികമായി ഒരു അടിത്തറയും ഉയർച്ചയും ഒക്കെ ഉണ്ടാകുവാൻ അതുപോലെ രോഗ ദുരിതങ്ങളിൽ പെട്ട ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവിക്കുന്ന ആളുകൾ.. അതുപോലെ വിവാഹം കഴിഞ്ഞ വർഷങ്ങളായിട്ടും സന്താനങ്ങളില്ലാത്തതിന്റെ ദുഃഖങ്ങൾ..
ഇതെല്ലാം ആണ് നമുക്ക് സാധാരണയായി ആളുകളിൽ കണ്ടുവരുന്ന വിഷമങ്ങൾ.. ഇത്തരം പ്രശ്നങ്ങളും വിഷമങ്ങളും എല്ലാം പരിഹരിക്കാനായി നമുക്ക് അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ പോയി ചെയ്യാൻ കഴിയുന്ന ചില വഴിപാടുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇത് മാസത്തിൽ ഒരു തവണ ചെയ്താൽ മതിയാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
Hare Krishna