വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത്.. നമ്മുടെ കയ്യിലെ നീളം അതുപോലെതന്നെ ആകൃതി വിരലുകൾ കയ്യിന്റെ നിറം അതുപോലെതന്നെ രേഖകൾ തുടങ്ങിയവയെല്ലാം മനസ്സിലാക്കിക്കൊണ്ട് നമുക്ക് ഹസ്തരേഖാശാസ്ത്രം അറിയാം.. ഇവയെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ഒരു വ്യക്തിയുടെ ജീവിത വഴികൾ അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കുന്നത്.. അതുപോലെതന്നെ ഇതിലൂടെ ആ വ്യക്തിയെക്കുറിച്ചുള്ള സ്വഭാവസവിശേഷതകൾ പോലും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്..
ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ഹസ്ത രേഖ ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ്.. അതായത് നിങ്ങളുടെ കയ്യിലെ പെരുവിരലിന്റെ ആകൃതി അല്ലെങ്കിൽ ആ ഒരു രൂപം വെച്ച് നിങ്ങളുടെ സ്വഭാവം എപ്രകാരമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. അതുപോലെ നിങ്ങളുടെ ഭാവിയിൽ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളതിനെക്കുറിച്ചും നമുക്ക് അറിയാൻ കഴിയും..
ഇത് സ്ത്രീകളിൽ നോക്കുകയാണെങ്കിൽ അവരുടെ ഇടതു കൈയാണ് നോക്കുക അതുപോലെ പുരുഷന്മാരിൽ ആണെങ്കിൽ അവരുടെ വലതുകൈയും ആണ്.. അപ്പോൾ ഈ ഒരു പെരുവിരലിനെ നമുക്ക് മൂന്ന് കാര്യങ്ങളായി ക്ലാസിഫൈ ചെയ്യാൻ കഴിയും.. അതായത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് തെരുവിൽ വളയാതെ തന്നെ സ്ട്രൈറ്റായി നിൽക്കുന്നതാണ്.. അതായത് ചില ആളുകളുടെ പേരുവില്‍ എത്രയൊക്കെ ബലം കൊടുത്താലും വളരെ നിവർന്നു തന്നെ നിൽക്കും..
ഇത് ആണ് ഒന്നാമത്തെ വിഭാഗം എന്നു പറയുന്നത്.. രണ്ടാമത്തെ വിഭാഗം എന്നു പറയുന്നത് കൈ നിവർത്തുമ്പോൾ ചെറുതായി വളഞ്ഞു നിൽക്കുന്ന തള്ളവിരലുകൾ.. മൂന്നാമത്തെ വിഭാഗം എന്നു പറയുന്നത് കൈ നിവർത്തുമ്പോൾ നല്ലോണം വളഞ്ഞുനിൽക്കുന്ന പെരുവിരൽ.. ഈ മൂന്നുതരം വിഭാഗങ്ങളാണ് സാധാരണയായി വ്യക്തികളിൽ കണ്ടുവരുന്നത്..
അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം ഈ മൂന്ന് വിഭാഗങ്ങളിൽ ഏതാണ് നിങ്ങളുടേത് എന്ന് അറിയുക.. അതിനുശേഷം നിങ്ങളുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് നമുക്ക് ഹസ്തരേഖാശാസ്ത്രം വെച്ച് മനസ്സിലാക്കാൻ കഴിയും.. നിങ്ങൾക്ക് ഇത് എത്രത്തോളം ശരിയാണ് ഉള്ളത് എന്ന് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….