ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തലകറക്കത്തിനുള്ള വ്യായാമങ്ങൾ എന്നീ വിഷയത്തെക്കുറിച്ചാണ് നിങ്ങളുമായി സംസാരിക്കുന്നത്.. കഴിഞ്ഞ വീഡിയോയിൽ തലകറക്കത്തിനുള്ള കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും അതിനുള്ള ചികിത്സാ രീതികളെയും കുറിച്ചാണ് നമ്മൾ സംസാരിച്ചത്.. പല കാരണങ്ങൾ കൊണ്ടും നമുക്ക് തലകറക്കം ഉണ്ടാവാം എന്ന് പറഞ്ഞിരുന്നു..
അതുപോലെ ഒരു കാരണങ്ങളില്ലാതെയും നമുക്ക് തലകറക്കം വരാം.. ഇവയ്ക്ക് ചികിത്സകൾ ചെയ്യുന്നതിന്റെ കൂടെത്തന്നെ വ്യായാമങ്ങളും ചെയ്താൽ ഒരു പരിധിവരെ തലകറക്കം എന്ന പ്രശ്നത്തെ നമുക്ക് വരുതിയിലാക്കാം.. കുറച്ചു പ്രായം ഉള്ള ആളുകൾ തലകറക്കം ഇല്ലെങ്കിലും ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നത് തലകറക്കം വരാതിരിക്കാൻ സഹായിക്കും.. അപ്പോൾ എന്തൊക്കെയാണ് അത്തരം വ്യായാമ മുറകൾ എന്ന് നമുക്ക് നോക്കാം .. ആദ്യം നമുക്ക് ഇരുന്നിട്ടുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്.. തലകറക്കം പെട്ടെന്ന് വരുന്ന ഒരാൾക്ക് നിന്നുകൊണ്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാവും ആദ്യം നമ്മൾ ഇരുന്നുകൊണ്ടുള്ള എക്സസൈസ് ചെയ്യണം.
അതായത് ഇരുന്നിട്ട് കണ്ണുകൾ കൊണ്ട് ചെയ്യാവുന്ന എക്സസൈസ്.. ഇരുന്നുകൊണ്ട് തല നേരെ വച്ചശേഷം വലതുവശത്തേക്ക് നോക്കുക അതുപോലെ ഇടതുവശത്തേക്ക് നോക്കുക.. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യണം.. അതിനുശേഷം ഉള്ള ഒരു എക്സസൈസ് ആണ് കണ്ണുകൾ കൊണ്ട് മുകളിലേക്ക് നോക്കുക അതുപോലെ താഴേക്ക് നോക്കുക.. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യണം.. അതുപോലെ അടുത്തതായി ചെയ്യേണ്ടത് കണ്ണ് ഇടതുഭാഗത്തെ കോണിലേക്ക് നോക്കുക അതുപോലെ തന്നെ താഴേക്ക് നോക്കുക..
അങ്ങനെ ഒരു 20 പ്രാവശ്യം.. അതുപോലെതന്നെ വലതുഭാഗത്തെ ഫോണിലേക്ക് നോക്കുക അതുപോലെ താഴേക്ക് നോക്കുക.. അങ്ങനെ ഒരു 20 പ്രാവശ്യം കൂടി ചെയ്യണം.. അതുപോലെതന്നെ അടുത്തൊരു വ്യായാമമാണ് ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കുക എന്നിട്ട് അടുത്തുള്ള ഒരു വസ്തുവിലേക്ക് കൂടി നോക്കുക.. അതായത് അകലെ നോക്കുക അതുപോലെ അടുത്തുനോക്കുക.. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….