ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുടൽ സംബന്ധമായ അലർജി രോഗങ്ങളെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. പലർക്കും ഇത്തരം അലർജികൾ വരുമ്പോൾ അത് അലർജിയാണ് എന്ന് പോലും അറിയാത്ത മനുഷ്യരുണ്ട് നമുക്കിടയിൽ.. ഇന്ന് ഇത്തരത്തിൽ കുടൽ സംബന്ധമായ രോഗങ്ങൾ എല്ലാ ആളുകൾക്കും ഉണ്ട്.. വയറിൽ എപ്പോഴും ഗ്യാസ് പ്രശ്നങ്ങൾ ആണ് അല്ലെങ്കിൽ അസിഡിറ്റി ആണ് കോളറ്റിസ് ആണ് ഇതെല്ലാം തന്നെ ഈ ഒരു രോഗത്തിന്റെയും ഓരോ രൂപങ്ങളാണ്.. ആസ്മ രോഗികളായ ആളുകൾ പരിശോധന വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അവർക്ക് എപ്പോഴും വയറിനുള്ളിൽ അസ്വസ്ഥതകൾ ആയിരിക്കും.. അതുപോലെ വയറിനുള്ളിൽ എരിച്ചിൽ പുകച്ചാൽ പോലുള്ളവ അനുഭവപ്പെടും..
അത് നമ്മുടെ നെഞ്ചിനുള്ളിലേക്ക് കയറി വരും.. ഇവയെല്ലാം തന്നെ ഈ ഒരു അസുഖത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.. വൻകുടലിന് താഴെ വരുമ്പോൾ സ്റ്റോമക്ക് ഭിത്തി അതുകഴിഞ്ഞ് ചെറുകുടൽ ഭിത്തി.. അതുപോലെ വൻകുടൽ ഭിത്തി ഇവയിലെല്ലാം ഇൻഫ്ളമേഷൻ ബാധിച്ചാൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഈ കുടൽ സംബന്ധമായ അലർജി രോഗങ്ങൾ എന്നു പറയുന്നത്.. അത് നമുക്ക് ഓരോ ഏരിയകളായി എടുത്ത് പരിശോധിക്കണം..
ചില ആളുകൾക്ക് നമ്മുടെ അന്നനാളത്തിൽ ആയിരിക്കും പ്രശ്നം വരുന്നത്.. ഇത്തരം ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു കാരണം അമിതമായി എരിവ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് തന്നെയാണ്.. കൂടുതൽ ആളുകളും അച്ചാർ അതുപോലെ തന്നെ കൂടുതൽ സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. ഇത്തരം എരിവ് കഴിക്കുന്ന ഒരു ശീലം നിങ്ങൾക്ക് കാലങ്ങളായി ഉണ്ടെങ്കിൽ അത് നിങ്ങളെ തീർച്ചയായും ഒരു രോഗിയാക്കി മാറ്റുന്നതാണ്..
ഇവിടെ ഇത്തരത്തിൽ പ്രശ്നം ആയി ബുദ്ധിമുട്ട് വരുന്ന ആളുകൾക്ക് ഒരു ശാശ്വത പരിഹാരം കൊടുക്കാൻ എന്നെക്കൊണ്ട് സാധിച്ചിട്ടുണ്ട്.. ഇവയെല്ലാം തന്നെ ഒരു രോഗത്തിൻറെ തുടർച്ച തന്നെയാണ് അതുകൊണ്ട് തന്നെ വളരെ ലഘുവായ ചില മാർഗങ്ങളും ചിട്ടയായ ജീവിതശൈലികളും നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഈ രോഗം പൂർണമായും മാറ്റിയെടുക്കാനും പ്രതിരോധിക്കാനും കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….