സ്കിന്നിന്റെ ആരോഗ്യത്തിനായി ദിവസവും എടുക്കേണ്ട സപ്ലിമെന്റുകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ സെലിബ്രിറ്റീസ് പലരും അവരുടെ സ്കിന്നിന്റെ തിളക്കം കൂടുതലായി വർദ്ധിപ്പിക്കാൻ അതുപോലെ നമ്മുടെ ജോയിന്റുകൾ എല്ലാം കൂടുതൽ സ്ട്രെങ്ത്തതോടെ ഇരിക്കാൻ വേണ്ടി കോളജിൻ സപ്ലിമെൻറ് എടുക്കുന്നതായിട്ട് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ ഇവ അടങ്ങിയ ഒരുപാട് ഹെൽത്ത് ഡ്രിങ്കുകൾ ഇന്ന് അവൈലബിൾ ആണ്.. ഇവ വലിയ സിനിമ താരങ്ങൾക്ക് മാത്രമല്ല നമ്മളെപ്പോലുള്ള സാധാരണക്കാർക്കും വേണമെങ്കിൽ ഉപയോഗിക്കാം.. അതുപോലെ ഫെയ്സ് സംബന്ധമായ പ്രോബ്ലംസ് ഉള്ള ആളുകൾക്ക് എല്ലാവർക്കും ഈ ഒരു കോളജിൻ സപ്ലിമെൻറ് എടുക്കാവുന്നതാണ്.. ഇത് എടുക്കുന്നതിലൂടെ നല്ല റിസൾട്ട് തന്നെയാണ് നമുക്ക് ലഭിക്കുന്നത്..

അപ്പോൾ ഈയൊരു വിഷയത്തെക്കുറിച്ച് നമ്മൾ കൂടുതലായി മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് ഇത് ഒരു മരുന്നിന്റെയും സഹായമില്ലാതെ തന്നെ ഭക്ഷണങ്ങളിലൂടെ നമുക്കിത് ശരീരത്തിന് ലഭിക്കുന്നതായിരിക്കും.. അതുപോലെ ക്യാപ്സൂളുകൾ ഒന്നും അമിതമായ വിലകൊടുത്ത വാങ്ങിക്കാതെ നമുക്ക് വീട്ടിൽ നിന്നു തന്നെ ഇത് ലഭ്യമാകും.. നമ്മുടെ ശരീരത്തിലെ ബോൺസ് അതുപോലെ മസിലുകൾ ജോയിന്റുകളെ സ്കിന്ന് തുടങ്ങിയ പല അവയവങ്ങളുടെയും ഒരു പ്രധാനപ്പെട്ട സ്ട്രെങ്ത് ഫാക്ടറാണ് ഇവ.. നമുക്ക് ഒരു പ്രായം ആവുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ചുളിവുകൾ വീഴുകയും മാത്രമല്ല ചില പാടുകൾ വരിക സ്കിൻ കൂടുതൽ ഡ്രൈയായി ഇരിക്കുകയും ഒക്കെ ചെയ്യുന്നത് ഇവ ശരീരത്തിൽ കുറയുന്നത് കൊണ്ട് തന്നെയാണ്..

ഒരു 20 വയസ്സിനുശേഷം കോളജിൻ സിന്തസിസ് നമ്മുടെ സ്കിന്നിൽ ആവശ്യത്തിന് നടക്കാതെ വന്നേക്കാം.. നമ്മുടെ ജോയിൻറ് അതുപോലെ മസിലുകളിൽ ഒക്കെ ഒരു വളരെ പ്രധാനപ്പെട്ട ഫാക്ടർ ആണ് ഈ ഒരു കണക്റ്റിംഗ് ടിഷ്യു.. അപ്പോൾ ഈ സെല്ലുകൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സപ്ലിമെൻറ് ആണ് ഇവ.. ഇതെന്നെ പല ടൈപ്പുകൾ ആയിട്ടുണ്ട് അതായത് ടൈപ്പ് വൺ ടു ത്രീ അങ്ങനെ… അതിൽ ടൈപ്പ് ടൂ ആണ് നമ്മുടെ ബോൺസ് അതുപോലെതന്നെ മസിലുകൾക്ക് എല്ലാം വളരെ സ്ട്രെങ്ത് ആയിട്ടു ഉണ്ടാവുക..

നമ്മൾ പെട്ടെന്ന് കൈ ഒന്ന് ഫ്രാക്ചർ ആയി കിടക്കുമ്പോൾ ആ ജോയിൻറ് പെട്ടെന്ന് സംയോജിപ്പിക്കാൻ ആയിട്ട് ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ചില മിനറൽസ് അതുപോലെ വൈറ്റമിൻ ഒക്കെ ഡോക്ടർ കഴിക്കാൻ പറഞ്ഞേക്കാം.. അതിൽ ഏറ്റവും പ്രധാനം കാൽസ്യം അതുപോലെ വൈറ്റമിൻ ഡി ത്രി എന്നിവയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *