മൂന്നുദിവസം അടുപ്പിച്ച് തന്നെ ലീവ് കിട്ടിയപ്പോഴാണ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് അവധിക്കായി പുറപ്പെട്ടത്.. രാത്രി പുറപ്പെട്ടപ്പോൾ രാവിലെ 8 മണിക്കാണ് വീട് എത്തിയത്.. വീടിനു മുന്നിൽ വണ്ടി ഇറങ്ങി ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു എൻറെ വീടിനുമുന്നിൽ ഒരു ആൾക്കൂട്ടം.. പെട്ടെന്ന് അവരെയെല്ലാം നോക്കിയപ്പോൾ മനസ്സിലായി ആരും പുറത്തുനിന്നുള്ള ആളുകളല്ല.. എല്ലാവരും എൻറെ കുടുംബക്കാർ തന്നെയായിരുന്നു.. ഈ പഞ്ചായത്തിലെ തന്നെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടേത്.. എൻറെ അച്ഛൻറെ പേര് ഗോപാലകൃഷ്ണൻ എന്നാണ് അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു..
അമ്മയുടെ പേര് സുശീല എന്നാണ് ഞങ്ങളുടെ കൂടെ തന്നെയാണ് താമസം.. ഞാനാണ് ഏറ്റവും മൂത്തമകൻ എൻറെ പേര് മഹാദേവൻ.. ഞാനൊരു ബാങ്ക് ഉദ്യോഗസ്ഥനാണ്.. ഭാര്യയുണ്ട് അവളുടെ പേര് നന്ദിനി എന്നാണ് വീട്ടമ്മയാണ്.. രണ്ടു മക്കളാണ് എനിക്കുള്ളത് ഒരു മോനും ഒരു മകളും.. മകൻ പ്ലസ് ടുവിലാണ് പഠിക്കുന്നത് മകൾ പത്താം ക്ലാസിലും.. എനിക്ക് താഴെ ഒരു അനിയനുണ്ട് അവന്റെ പേര് ജയദേവൻ എന്നാണ്.. അവൻ ഒരു കോളേജ് അധ്യാപകനാണ്..
അവനെ കല്യാണം കഴിഞ്ഞു ഭാര്യയുടെ പേര് വിചിത്ര.. അവൾ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുകയാണ്.. അവർക്ക് ഒരു മകനുണ്ട് അവനെ ആറു വയസ്സ് പ്രായവും.. മൂന്നാമതായിട്ട് എനിക്ക് ഒരു അനിയൻ കൂടിയുണ്ട് അവന്റെ പേര് ആദ്യദേവ് എന്നാണ്.. അവന് തൊഴിൽ ബിസിനസ് ആണ്.. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു ഭാര്യ ഇപ്പോൾ അഞ്ചുമാസം ഗർഭിണിയാണ്.. അവൾക്ക് ജോലിയുണ്ട് നേഴ്സ് ആണ്.. ഇപ്പോൾ ഗർഭിണി ആയതുകൊണ്ട് തന്നെ വീട്ടിൽ റെസ്റ്റിലാണ്.. ഇവരെല്ലാം അടങ്ങുന്നതാണ് എൻറെ കുടുംബം എന്ന് പറയുന്നത്.. രാവിലെ തന്നെ എല്ലാവരും കൂടി ഉമ്മറത്ത് എന്താണ് ചെയ്യുന്നത്..
അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട് കുറച്ചുകൂടി അടുത്തെത്തിയപ്പോൾ മനസ്സിലായി അമ്മ എന്തൊക്കെയോ സംസാരിക്കുകയാണ്.. വിചിത്രയും അമ്മയുടെ കൂടെയുണ്ട്.. നന്ദിനി അവിടെനിന്ന് കരയുകയായിരുന്നു.. ബാക്കിയെല്ലാവരും അതെല്ലാം കേട്ടുകൊണ്ട് നിശബ്ദരായി ഇരിക്കുകയാണ്.. ഞങ്ങളുടെ കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ ദൈവം സഹായിച്ച് ഇതുവരെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.. അതുതന്നെ വലിയൊരു ആശ്വാസമാണ്.. എന്നെ കണ്ടതും എൻറെ മക്കൾ ദേ അച്ഛൻ വന്നു അമ്മെ എന്ന് പറഞ്ഞ് അടുത്തേക്ക് ഓടിവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…