ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ മുട്ടുകൾ നമ്മളെ വളരെ അധികം ബുദ്ധിമുട്ടിക്കുന്നുണ്ടോ.. ഈ മുട്ടുവേദന അത് കൈമുട്ട് അല്ലെങ്കിൽ കാൽമുട്ട് നമ്മുടെ ഹിപ്പ് ജോയിൻറ് ഒക്കെ വാതിലിന്റെ വിചാഗിരി പോലെയാണ്.. കുറെ കഴിയുമ്പോൾ നമ്മുടെ വീടിൻറെ വാതിലുകളും ജനലുകളും എല്ലാം കുറേദിവസം അടച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ കുറെ ദിവസം തുറന്നു കിടന്നാൽ അത് പിന്നീട് നമുക്ക് അടയ്ക്കാണോ അല്ലെങ്കിൽ തുറക്കാനോ ഒക്കെ വളരെയധികം ബുദ്ധിമുട്ടായിരിക്കും..
അതേസമയം നിങ്ങൾ ഇടയ്ക്കിടയ്ക്ക് ജനലും വാതിലുകളും തുറക്കുകയും അതുപോലെ അടയ്ക്കുകയും ഒക്കെ ചെയ്താൽ അതുപോലെ തന്നെ അവയ്ക്ക് ആവശ്യമായ കുറച്ച് എണ്ണ അല്ലെങ്കിൽ ഗ്രീസ് ഒക്കെ ഇടയ്ക്ക് ഒന്ന് അതിലെല്ലാം ഒഴിച്ചുകൊടുത്താൽ അത് ക്ലിയർ ആയിട്ട് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ഫംഗ്ഷൻ ചെയ്തുകൊണ്ടിരിക്കും.. അപ്പോൾ നമ്മുടെ മുട്ടുറ്കളുടെ ആരോഗ്യത്തിന് വേണ്ടി നമ്മൾ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനായിട്ട് നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്..
ഈ വീഡിയോ കാണുന്ന ആളുകൾ കിടന്നിട്ടൊ അല്ലെങ്കിൽ ഇരുന്നിട്ടോ ആണ് കാണുന്നത് എങ്കില് നിങ്ങൾ ഒന്ന് നിലത്ത് ചമ്രം പടിഞ്ഞിരിക്കുക.. അതിനുശേഷം ഒന്ന് എഴുന്നേറ്റ് നോക്കുക വേദന അനുഭവപ്പെടുന്നുണ്ടോ.. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് ചിലപ്പോൾ ഞങ്ങളുടെ എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം കൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ മുട്ടുകൾക്ക് ഭാവിയിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളുടെ സൂചന ഒക്കെ ആയിട്ട് ആയിരിക്കും..
നമ്മുടെ മുട്ടുകളിൽ അല്ലെങ്കിൽ എല്ലുകളിൽ കണ്ടുവരുന്ന മിക്കവാറും അസുഖത്തിന്റെ കാരണം ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ എല്ലുകളുടെ ബലക്ഷയം തന്നെ ആണ്.. നമ്മുടെ ശരീരത്തിലെ എല്ലുകളുടെ അറ്റത്തുള്ള മസിലുകൾ ക്ഷയിച്ചു പോകുന്ന ഒരു പ്രത്യേകതരം അസുഖവും ഈ ഒരു രോഗത്തിൻറെ ഭാഗമായി കാണാറുണ്ട്.. അതുപോലെതന്നെ ചില ആളുകൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മസിലുകൾക്ക് വല്ലാത്ത ഒരു പിടുത്തം ആയിരിക്കും.. പെട്ടെന്ന് നീവരാൻ തന്നെ സാധിക്കാറില്ല..കുറച്ചുനേരം എഴുന്നേറ്റ ഉടനെ ഇരുന്നാൽ മാത്രമേ പിന്നീട് അങ്ങോട്ട് എഴുന്നേൽക്കാൻ കഴിയുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….