അവസാനകാലത്ത് രോഗിയായ അമ്മയെ മക്കൾ എല്ലാവരും ഉപേക്ഷിച്ചപ്പോൾ അവർക്ക് തുണയായി വന്ന ആളെ കണ്ടോ….

എങ്ങോട്ടാണ് അമ്മ ഇത്രയും രാവിലെ തന്നെ ഉടുത്ത ഒരുങ്ങിയിട്ട്.. വൈകുന്നേരത്തെ മീൻചന്തയിലേക്ക് പോകാൻ ആയിട്ട് റെഡിയായി കൊണ്ടിരിക്കുന്ന അമ്മയെ നോക്കി മരുമകളായ പ്രശാന്തി ചോദിച്ചു.. അത് കേട്ടുകൊണ്ട് അമ്മ പറഞ്ഞു മോളെ നിനക്ക് അറിയാവുന്ന കാര്യമല്ലേ ഞാൻ പണ്ടൊക്കെ രാവിലെയും വൈകിട്ടും മീൻചന്തയിൽ പോയി പച്ചക്കറികൾ എല്ലാം വാങ്ങിക്കുമായിരുന്നു എന്നുള്ളത്.. പക്ഷേ വയസ്സാകുന്തോറും എനിക്ക് വയ്യാതെയായി അതുകൊണ്ടുതന്നെ എനിക്കിപ്പോൾ രണ്ട് നേരവും പോകാൻ കഴിയുന്നില്ല അതുകൊണ്ടാണ് ഞാൻ അത് ഒരു നേരത്തേക്ക് ആക്കിയത്.. പണ്ടൊക്കെ രാവിലെ തന്നെ നേരത്തെ മീന്‍ ചന്തയിൽ പോകുമ്പോൾ അവിടെ നല്ല പിടക്കുന്ന മീനുകൾ ലഭിക്കുമായിരുന്നു.

അവിടുത്തെ മീനുകളെല്ലാം കൊല്ലം കടപ്പുറത്ത് നിന്നാണ് കൊണ്ടുവരുന്നത്.. വൈകുന്നേരത്തെ നമ്മുടെ ഇവിടുത്തെ മീനാണ് പിടിക്കുന്നത് അതും നേരത്തെ പോയില്ലെങ്കിൽ മീന് ഒന്നും തന്നെ നമുക്ക് കിട്ടില്ല.. പ്രശാന്തി അമ്മയുടെ വാക്കുകൾ എല്ലാം കേട്ടിട്ട് ഒരു മറുപടിയും തിരിച്ചു പറഞ്ഞില്ല.. അതേപോലെ അവർ റെഡിയായി ചന്തയിലേക്ക് എത്തി.. അപ്പോഴാണ് അവർ ശ്രദ്ധിച്ചത് ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു എന്നുള്ളത്.. പക്ഷേ ആളെ അറിയാത്തതുകൊണ്ട് അവർ തിരിച്ച് ചിരിക്കാൻ പോയില്ല.. പിന്നീട് എല്ലാ ദിവസവും വൈകുന്നേരവും ജാനകിയമ്മയെ നോക്കി അയാൾ നിൽക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു..

പക്ഷേ ആളിനെ അറിയാത്തതു കൊണ്ട് തന്നെ അവർ യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും കാണിച്ചില്ല.. പിന്നീട് ഒരു ദിവസം ജാനകിയമ്മ ചന്തയിലേക്ക് വന്നപ്പോൾ കുറച്ച് അധികം സാധനങ്ങൾ അന്നു ദിവസം വാങ്ങിയിരുന്നു.. മീൻ കൂടാതെ കുറെ പച്ചക്കറികളും തേങ്ങയും മറ്റു കുറെ സാധനങ്ങൾ വാങ്ങിയിരുന്നു.. അവ എല്ലാം കൂടി ആയപ്പോൾ തന്നെ അത് വലിയൊരു സെഞ്ചിയായി മാറി.. അത് അവരെക്കൊണ്ട് എടുക്കാൻ കഴിയില്ലായിരുന്നു.

ജാനകിയമ്മ അത് നോക്കി നിന്നുകൊണ്ട് വിഷമിക്കുന്നത് കൊണ്ട് അയാൾ അരികിലേക്ക് പതിയെ വന്നു.. എന്നിട്ട് ജാനകി അമ്മയോട് ചോദിച്ചു ഞാൻ നിങ്ങളെ സഹായിച്ചോട്ടെ.. എന്താണ് തിരിച്ച് പറയേണ്ടത് എന്ന് അറിയാതെ അവിടെനിന്ന് പതറുന്നത് കണ്ടപ്പോൾ അയാൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു എൻറെ പേര് ശശങ്കൻ എന്നാണ്.. ഇവിടെ അടുത്ത് തന്നെയാണ് എൻറെ വീട്.. എനിക്ക് ജാനകിയെ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ അറിയാം ഞാനും നിൻറെ സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *