ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ നിർബന്ധമായും ഒരു ചെറിയ തൈ എങ്കിലും വെച്ചുപിടിപ്പിക്കേണ്ട ഒരു ചെടിയെക്കുറിച്ചാണ് ഇന്ന് പറയുന്നത്.. ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും കൂടുതൽ ഐശ്വര്യം പ്രദാനം ചെയ്യുന്ന അതുപോലെ മംഗള കാര്യങ്ങൾക്ക് എല്ലാം ഉപയോഗിക്കുന്ന ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു ചെടിയുടെ ഇലയാണ് വെറ്റില എന്ന് പറയുന്നത്.. വെറ്റിലയുടെ ഒരു ചെറിയ തൈ എങ്കിലും നമ്മുടെ വീടിൻറെ ഈ പറയുന്ന ഭാഗങ്ങളിൽ വളർത്തണം എന്നുള്ളത് ഒരു അപേക്ഷയാണ്.. കാരണം സർവ്വ ദേവത സങ്കല്പം അതായത് സർവ്വ ദേവതന്മാരും കുടികൊള്ളുന്ന ഒരു ഇലയാണ് വെറ്റില എന്നു പറയുന്നത്.. ത്രിമൂർത്തി സങ്കല്പം കുടികൊള്ളുന്ന ചെടിയാണ് വെറ്റില..
വെറ്റില ഇലയുടെ തുമ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു.. ആ ഇലയുടെ നടുഭാഗത്ത് സരസ്വതി കുടികൊള്ളുന്നു.. അതിന്റെ ഇടതുഭാഗത്ത് സർവ്വശക്ത അമ്മ മഹാമായ പാർവതി ദേവി കുടികൊള്ളുന്നു.. അതിൻറെ വലതുഭാഗത്ത് ഭൂദേവത കുടികൊള്ളുന്നു.. അതിന്റെ അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാൻ കുടികൊള്ളുന്നു.. അതിൻറെ തലയ്ക്കൽ ശുക്രൻ കുടികൊള്ളുന്നു.. അതിൻറെ പുറം ഭാഗത്ത് സർവ്വേശ്വരനായ പരമേശ്വരൻ കുടികൊള്ളുന്നു..
പൂർവ്വ ഭാഗത്ത് കാമദേവൻ കുടികൊള്ളുന്നു.. സൂര്യൻ കുടികൊള്ളുന്നു.. ഇതെല്ലാം ചേർന്ന് സർവ്വ ദേവത സങ്കല്പം ഉള്ള അത്യാ അപൂർവമായ ഒരു ചെടിയാണ് നമ്മുടെ ഈ പറയുന്ന വെറ്റില എന്ന് പറയുന്നത്.. ഞാൻ ഈ പറയുന്ന ഭാഗങ്ങളിൽ നിർബന്ധമായിട്ടും വെറ്റില നിർബന്ധമായും നട്ടുവളർത്തണം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്കാണ് വീടിൻറെ വടക്ക് പടിഞ്ഞാറുഭാഗം എന്ന് പറയുന്നത്.. ഈ ഭാഗത്ത് ഒരു വെറ്റില തൈ എങ്കിലും നട്ടുവളർത്തുക.. അതുപോലെ ആ വെറ്റില തൈ പടർത്താൻ വേണ്ടി ഒരു അടയ്ക്ക മരം കൂടി നടുക.. ഇങ്ങനെ ചെയ്താൽ ഏറ്റവും ഗുണകരമാണ്..
പിന്നീട് ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വിളങ്ങുന്നതാണ്.. നമുക്കറിയാം നമ്മൾ എപ്പോഴും ഒരു ശുഭകാര്യത്തിനും പോകുമ്പോൾ വിവാഹം പോലുള്ള ചടങ്ങുകൾക്കെല്ലാം നമ്മൾ കാണുന്ന ഒരു കാര്യമാണ് വെറ്റിലയും അടയ്ക്കയും.. ഇവയെല്ലാം തന്നെ ശുഭകരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളാണ്.. അപ്പോൾ നിങ്ങളുടെ വീടിൻറെ ഈ പറയുന്ന വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് ഒരു കവുങ്ങ് മരം വളർത്തി അതിൽ കുറച്ചു വെറ്റില കൂടി വളർത്തുകയാണെങ്കിൽ സർവ്വ ഐശ്വര്യങ്ങൾ നിങ്ങളെ തേടിയെത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….