ഈ നാല് ഇലകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയാം…

ഇന്ന് ഈ വീഡിയോയിൽ പങ്കുവെക്കാൻ പോകുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.. ഇതിനു മുമ്പുള്ള ചില അധ്യായങ്ങളിൽ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു.. അതെല്ലാം ചെയ്തിട്ട് ഒരുപാട് പോസിറ്റീവ് ആയ ഫീഡ്ബാക്കുകളാണ് ആളുകൾ പങ്കുവെച്ചത്.. അതായത് ഏറെക്കുറെ ഒരു 90% വ്യക്തികളും പറഞ്ഞത് അത് വളരെ ശരിയാണ് അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ ആ പറഞ്ഞതുപോലെ തന്നെ നടന്നു എന്നൊക്കെ പറയാറുണ്ട്..

അപ്പോൾ വളരെ സത്യമുള്ളതും അതുപോലെ ഒരുപാട് ആളുകൾക്ക് ഭാഗ്യം ലഭിച്ചതുമായ ഒരു കാര്യമാണ് ഈ തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.. ഇന്നത്തെ അധ്യായത്തിൽ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട് 4 വിശുദ്ധമായ ഇലകളാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. നാല് ഇലകൾ എന്ന് പറയുമ്പോൾ നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം പവിത്രമായ സ്ഥാനം വഹിക്കുന്ന നാല് ഇലകളാണ് ഇവിടെ ചിത്രങ്ങളിൽ നൽകിയിട്ടുള്ളത്..

ഓരോ ഇലകൾക്ക് പിന്നിലും ഓരോ ഫലങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.. ഇലകൾ എന്നും പറയുമ്പോൾ അതിൽ ആദ്യത്തെ ഇല സർവദേവ സങ്കല്പം നിലകൊള്ളുന്ന വെറ്റില ആണ്. രണ്ടാമത്തെ ശിവ ഭഗവാനെ ഏറെ ഇഷ്ടപ്പെട്ട കൂവളത്തിന്റെ ഇലയാണ്. മൂന്നാമത്തെ ഇല എന്നു പറയുന്നത് ലക്ഷ്മി നാരായണ സങ്കല്പം ഉൾക്കൊള്ളുന്ന തുളസി ഇല ആണ്.. നാലാമത്തെ ഇല എന്ന് പറയുന്നത് ത്രിമൂർത്തി സംഗമം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ആലില ആണ്.. അപ്പോൾ ഇത്തരത്തിലുള്ള നാല് വ്യത്യസ്ത ഇലകളാണ് ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.. അപ്പോൾ ഈ നാല് ഇലകൾക്ക് പിന്നിലും ഓരോ ഫലം ഉണ്ട് എന്നുള്ളതാണ്..

അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ഒരു കാര്യം ആഗ്രഹിക്കും.. കാര്യം ആലോചിക്കുക എന്ന് പറയുമ്പോൾ നിങ്ങൾ ദീർഘനാളുകളായിട്ട് അല്ലെങ്കിൽ നടന്നു കിട്ടണം എന്ന് പറഞ്ഞുകൊണ്ട് കൂടുതൽ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന അതുപോലെ നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഏതെങ്കിലും ഒരു ആഗ്രഹം നിങ്ങൾക്ക് വേറെ ആത്മാർത്ഥതയോടെ നിങ്ങളുടെ ഇഷ്ട ദേവതയെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് ആ ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കുക.. അപ്പോൾ കുറച്ചുനേരം മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ചുകൊണ്ട് നിങ്ങൾ വിചാരിക്കുന്ന ആഗ്രഹം മനസ്സിൽ നല്ലപോലെ ആഗ്രഹിക്കുക..

ഒരിക്കലും ഇത് പരീക്ഷിക്കാൻ വേണ്ടി ചെയ്യരുത്.. കാരണം അത്രയും ശക്തിയുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം.. അങ്ങനെ മനസ്സിൽ ഒന്ന് രണ്ട് പ്രാവശ്യം കണ്ണുകൾ അടച്ചുകൊണ്ട് ആ ഒരു ആഗ്രഹം വിചാരിക്കുക. അതിനുശേഷം ഈ നാല് ഇലകളിൽ ഏതെങ്കിലും ഒരു ഇല ആത്മാർത്ഥമായി മനസ്സിൽ വിചാരിക്കുക. ഇനി പറയാൻ പോകുന്നതാണ് നിങ്ങൾ തെരഞ്ഞെടുത്ത ഇലയുമായി ബന്ധപ്പെട്ടുള്ള ഫലങ്ങൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *