ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വിരുദ്ധ ആഹാരങ്ങൾ കഴിക്കുന്നതാണ് ഇന്ന് ക്യാൻസർ രോഗം ഇത്രത്തോളം വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണം അല്ലെങ്കിൽ നമ്മുടെ ഇടയിൽ ഇന്ന് കൂടുതലായും കാണപ്പെടുന്ന ഹൈപ്പർ ടെൻഷൻ അതുപോലെ ഡയബറ്റീസ് ഇൻഫെർട്ടിലിറ്റി പൊണ്ണത്തടി തുടങ്ങിയവയ്ക്ക് എല്ലാം കാരണം വിരുദ്ധ ആഹാരം കഴിക്കുന്നതാണ് എന്ന ആ ഒരു സംശയം അല്ലെങ്കിൽ ചോദ്യത്തിനുള്ള ഒരു ഉത്തരമായിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്..
പല ക്യാൻസർ രോഗികളും ചികിത്സ കഴിഞ്ഞ് രോഗം ഭേദമായി പോകുമ്പോൾ ഇനിയിടയ്ക്ക് ശ്രദ്ധിക്കുക ചെക്കപ്പിന് വന്നാൽമതി എന്ന് പറയുമ്പോൾ അവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഇനി ആഹാരത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. സാധാരണ നമ്മൾ ഒരുപാട് അഡ്വൈസ് കൊടുക്കാറുണ്ട് ധാരാളം വെജിറ്റബിൾസ് കഴിക്കൂ അതുപോലെ തന്നെ റെഡ്മീറ്റ് കുറയ്ക്കുക.. എക്സസൈസ് ചെയ്യുക തുടങ്ങിയ ഉപദേശങ്ങൾ കൊടുക്കാറുണ്ട്.. അപ്പോൾ പലരും എന്നോട് തിരിച്ചു ഒരു സംശയം ചോദിക്കാറുണ്ട് ഞങ്ങൾ തേനിൽ നാരങ്ങാവെള്ളം ചേർത്ത് കുടിച്ചാൽ കുഴപ്പമുണ്ടോ..
അല്ലെങ്കിൽ മീൻ കറിയും തൈരും ചേർത്ത് കഴിച്ചാൽ കുഴപ്പമുണ്ടോ.. തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട്.. ഞാൻ വിചാരിച്ചു എന്താണ് ഇവർ ഇത്തരത്തിൽ ചോദിക്കുന്നത് എന്ന് പക്ഷേ ഞാനത് കൂടുതൽ കാര്യമാക്കാതെ ചിരിച്ചു തള്ളും.. എന്നാൽ ഈ ഇടയായി ഒരു റിട്ടയേഡ് ആയ മിലിട്ടറി ഗ്രൂപ്പിലെ ക്യാൻസറും അതുപോലെ ഭക്ഷണ രീതികളെക്കുറിച്ച് ഒരു സെമിനാർ എടുക്കാൻ പോയിരുന്നു.. അപ്പോൾ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ഒഴിവാക്കണമെന്ന് കാര്യങ്ങളൊക്കെ ഡിസ്കസ് ചെയ്തു..
അതുകഴിഞ്ഞ് ഈയൊരു സെമിനാറിന്റെ ചർച്ചയുടെ ഭാഗത്തേക്ക് വന്നു.. അപ്പോൾ അവരിൽ സീനിയർ ആയ ഒരാൾ എഴുന്നേറ്റുനിന്ന് പറയുകയാണ് ഇന്ന് നമ്മളിൽ ഇത്രയധികം ക്യാൻസറുകൾ കൂടാനുള്ള ഒരു കാരണം നമ്മൾ വളരെയധികം വിരുദ്ധ ആഹാരങ്ങൾ കഴിക്കുന്നുണ്ട്.. ശരിക്കും അതൊരു കോസ്റ്റിൻ അല്ല ഒരു സ്റ്റേറ്റ്മെൻറ് ആയിരുന്നു.. എല്ലാവരും അദ്ദേഹത്തെ തന്നെ നോക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഒരു ലിസ്റ്റ് തന്നെ വിരുദ്ധ ആഹാരങ്ങലുടെ തന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…