സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചുകൊണ്ട് കാമുകന്റെ കൂടെ ഓടിപ്പോയ മകൾക്ക് പിന്നീട് സംഭവിച്ചത്…

പ്രിയേച്ചി എന്താണ് ഇത് മുഖത്തൊക്കെ ആകെ നീര് വന്നിട്ടുണ്ടല്ലോ.. ഇന്നലെയും അയാൾ ചേച്ചിയെ ഉപദ്രവിച്ചു അല്ലേ.. വെള്ളമെടുക്കാൻ വന്ന അടുത്ത വീട്ടിലെ രേവതിയുടെ പ്രിയ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. എൻറെ പ്രിയേച്ചി നിങ്ങൾ എങ്ങനെയാണ് അയാളെ ഇത്രത്തോളം സഹിച്ചു നിൽക്കുന്നത് എന്നിട്ട് ചോദിച്ചാൽ ഒരു പുഞ്ചിരിയും.. നിങ്ങൾ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നത്.. ഇന്ന് ഇത്തരം പീഡനങ്ങൾ ഉണ്ടായാൽ ഒരു പരാതി കൊടുത്താൽ മതി.. അതോടെ അയാളുടെ ഈ ഒരു കുത്തിക്കഴപ്പ് തീർന്നു കിട്ടും.. ഇങ്ങനെ ഉണ്ടോ മനുഷ്യന്മാർ.. ആണുങ്ങൾ ആണെന്ന് കരുതി എന്ത് പോക്രിത്തരവും കാണിക്കാമെന്നോ.. രേവതിയുടെ വാക്കുകളിൽ ദേഷ്യവും വാശിയും എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

പക്ഷേ അവളുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ പ്രിയ ഒഴിഞ്ഞുമാറി.. പതിയെ അവൾ വീടിനുള്ളിലേക്ക് പോകുമ്പോൾ രേവതിക്ക് അവളെ കുറിച്ചുള്ള ആദി ആയിരുന്നു മനസ്സ് മുഴുവൻ.. ഒരിക്കൽ വീട്ടുകാരെ മുഴുവൻ സഹദേവന്റെ കൂടെ ഇറങ്ങിവന്നതാണ് പ്രിയ.. അന്നുമുതൽ അവൾക്ക് ആ വീട് അന്യമായി.. മധുരമുള്ള വാക്കുകളിൽ തേൻ പുരട്ടിയ സ്വഭാവം ഉള്ള മനുഷ്യനെ അന്നുമുതലായി അവൾ തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ അതിൻറെ കൂടെ മറ്റൊരു സത്യം കൂടിയ അവൾ മനസ്സിലാക്കി.. താൻ ഗർഭിണിയായത്.. ഒരു അമ്മയാകാൻ പോകുന്നു എന്നുള്ള ഒരു സന്തോഷം നാലുകാലിൽ വന്നു കയറുന്ന അവനോട് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചത് ഒരു ചേർത്ത് പിടിക്കൽ ആയിരുന്നു.. പക്ഷേ അവന്റെ കൈ മുഖത്ത് പതിഞ്ഞപ്പോൾ അവൾ നിലത്ത് വീണുപോയി.. നായിൻറെ മോളെ നിന്നോട് പറഞ്ഞതല്ലേ ഞാൻ ഇപ്പോൾ ഒന്നും കുട്ടികൾ വേണ്ട എന്ന്..

അതിനല്ലെടി മറ്റവളെ ഒരു കെട്ട് മരുന്നുകൾ തിന്നാൻ കൊണ്ടുവന്നത്.. എന്നിട്ട് ഇപ്പോൾ കുട്ടി ഉണ്ടായെന്ന് പറഞ്ഞ് അവളുടെ ഒരു ശൃംഗാരം.. ഇനി ഇതും കൂടി ഈ ഭൂമിയിൽ വന്നിട്ട് വേണം വെറുതെ അതിനു വേണ്ടി കുറെ കാശ് കളയാൻ.. നിൻറെ തന്ത കൊണ്ടുവന്ന തന്നിട്ട് ഒന്നും ഇല്ലല്ലോ ക** മോളെ.. അതും പറഞ്ഞുകൊണ്ട് അവൻ ആഞ്ഞു ചവിട്ടിയത് അവളുടെ അടിവയറ്റിൽ ആയിരുന്നു.. വേദനയിൽ ഒന്ന് ഞെരുങ്ങിയത് ഓർമ്മയുണ്ട്..

പിന്നീട് ബോധം വരുമ്പോൾ ഗവൺമെൻറ് ഹോസ്പിറ്റലിൽ ആയിരുന്നു.. കുളിമുറിയിൽ കാലു തെറ്റി വീണതാണ് എന്ന് അയാൾ കള്ളം പറഞ്ഞു.. മറുത്ത് എന്തെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഉള്ള ഭീഷണിയും.. അവിടെയും ഞാൻ മൗനം പാലിച്ചു.. ആ മൗനത്തിനിടയിലും ഉള്ള ഒന്ന് നീറിയത് അമ്മ മരിച്ചു എന്നുള്ള വാർത്ത കേട്ടായിരുന്നു.. അന്നൊക്കെ തോന്നിയതാണ് ഈ നശിച്ച വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്ന് പോയി കിട്ടാൻ.. പക്ഷേ വീട്ടുകാർക്കും മുൻപിൽ നാളെ കഴിവ് കെട്ടവളായി നിൽക്കാനുള്ള മടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *