ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പരിചയപ്പെടുത്താൻ പോകുന്നത് അല്ലെങ്കിൽ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ കേരളത്തിലെ 111 ക്ഷേത്രങ്ങളെക്കുറിച്ചാണ്.. കേരളത്തിലെ ഏറ്റവും ചൈതന്യമുള്ളതും അതുപോലെതന്നെ ഭക്തര് ഏറ്റവും കൂടുതൽ പോകുന്നതായിട്ടുള്ള 111 ക്ഷേത്രങ്ങൾ.. ആദ്യമായിട്ട് പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം.. രണ്ടാമത് വടക്കുംനാഥ ക്ഷേത്രം തൃശ്ശൂർ.. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൃശ്ശൂർ.. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം പത്തനംതിട്ട.. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം തൃശ്ശൂർ.. ചോറ്റാനിക്കര ദേവീക്ഷേത്രം എറണാകുളം..
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പത്തനംതിട്ട.. വടകര ലോകനാർക്കാവ് കോഴിക്കോട്.. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കണ്ണൂർ.. മാനന്തവാടി തിരുനെല്ലി ക്ഷേത്രം വയനാട്.. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം കോട്ടയം.. ആറ്റുകാൽ ഭഗവതി ക്ഷേത്രം തിരുവനന്തപുരം.. മണ്ണാറശാല നാഗരാജ ക്ഷേത്രം ആലപ്പുഴ.. മമ്മിയൂർ മഹാദേവ ക്ഷേത്രം തൃശൂർ.. ചേർത്തല കാർത്യായനി ക്ഷേത്രം ആലപ്പുഴ.. തളി ശിവക്ഷേത്രം കോഴിക്കോട്.. തൃച്ചംബര ക്ഷേത്രം കണ്ണൂർ.. അന്നപൂർണേശ്വരി ക്ഷേത്രം കണ്ണൂർ.. ശ്രീ സുന്ദരേശ്വര ക്ഷേത്രം കണ്ണൂർ.. അഴകൊടി ദേവീക്ഷേത്രം കോഴിക്കോട്.. വളയനാട് ദേവി ക്ഷേത്രം കോഴിക്കോട്..
തിരുവണ്ണൂർ ശിവക്ഷേത്രം കോഴിക്കോട്.. മണപ്പുള്ളി ഭഗവതി ക്ഷേത്രം പാലക്കാട്.. ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം പാലക്കാട്.. കണിച്ചുകുളങ്ങര ദേവി ക്ഷേത്രം ആലപ്പുഴ.. പുളിയന്നൂർ മഹാദേവ ക്ഷേത്രം കോട്ടയം.. വാഴപ്പള്ളി മഹാശിവക്ഷേത്രം കോട്ടയം.. പന്തളം മഹാദേവ ക്ഷേത്രം പത്തനംതിട്ട.. കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം കൊല്ലം.. കൊട്ടംകുളങ്ങര ദേവി ക്ഷേത്രം കൊല്ലം.. നിലക്കൽ മഹാദേവ ക്ഷേത്രം കൊല്ലം.. ശ്രീ കണ്ടേശ്വര ക്ഷേത്രം കോഴിക്കോട്.. ശ്രീകണ്ഠേശ്വര ക്ഷേത്രം തിരുവനന്തപുരം.. കരിക്കകം ദേവീക്ഷേത്രം തിരുവനന്തപുരം.. പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം കണ്ണൂർ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..