ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് വളരെ സാധാരണവും എന്നാൽ അവഗണിക്കപ്പെടുന്ന ഒരു അസുഖമാണ് കൂർക്കം വലി എന്നുള്ളത്.. മെഡിക്കൽ ലാംഗ്വേജിൽ ഇതിനെ ഒബ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ എന്നാണ് പറയുന്നത്.. അപ്പോൾ എന്താണ് ശരിക്കും കൂർക്കം വലി എന്ന് പറഞ്ഞാ.. കൂർക്കം വലിയെ കുറിച്ച് പറഞ്ഞാൽ നമ്മൾ ശ്വാസം എടുക്കുമ്പോൾ എയർ നമ്മുടെ മൂക്കിലൂടെ പോയി അത് പിന്നിലെത്തി അതിനുശേഷം തൊണ്ടയുടെ പിന്നിൽ എത്തി പിന്നീടാണ് അത് താഴത്തെ ലെങ്സിലേക്ക് പോകുന്നത്.. അപ്പോൾ നമ്മുടെ മൂക്ക് തൊട്ട് തൊണ്ടയുടെ പിൻഭാഗം വരെയുള്ള ഭാഗങ്ങളിൽ എയർ പാസേജിന് എന്തെങ്കിലും ഒരു തടസ്സം അനുഭവപ്പെട്ടാൽ അത്തരം തടസ്സങ്ങൾ കാരണം ഉണ്ടാകുന്ന ഒരു ശബ്ദമാണ് ഈ കൂർക്കം വലി എന്ന് പറയുന്നത്.. ശരിക്കും കൂർക്കം വലി എന്നു പറഞ്ഞാൽ നല്ലത് ആണോ..
സാധാരണ കേട്ടിട്ടുള്ള ഒരു കാര്യമാണ് പലരും പറയാറുണ്ട് ഞാൻ നല്ലതുപോലെ ഉറങ്ങി അതിൻറെ ഒരു ലക്ഷണമായി പറയുന്നത് ഞാൻ നല്ലപോലെ കൂർക്കം വലിച്ചാണ് ഉറങ്ങിയത്.. അതുകൊണ്ടുതന്നെ ശരിക്കും കൂർക്കം വലിക്കുന്നത് നല്ലത് ആണോ.. നമ്മൾ മുൻപ് പറഞ്ഞതുപോലെ ഇത്തരം ഒരു തടസ്സം അവിടെ അനുഭവപ്പെടുന്നത് കൊണ്ടാണ് നമുക്ക് കൂർക്കം വലി വരുന്നത്.. അത് അതുകൊണ്ടുതന്നെ ഒരിക്കലും നോർമൽ അല്ല.. അതുപോലെ വല്ലപ്പോഴും ഒരിക്കൽ മാത്രം കൂർക്കം വലിക്കുന്നത് ഒരിക്കലും അബ്നോർമലാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല..
അതായത് ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ ആഴ്ചയിൽ രണ്ടുമൂന്നു ദിവസങ്ങളിൽ കൂർക്കം വലിക്കുന്ന ഒരു ശീലം ഉണ്ട് എന്ന് പറയുകയാണെങ്കിൽ അത് നോർമൽ അല്ല.. സത്യത്തിൽ ഈ ഒരു കൂർക്കം വലി ഉണ്ടാകുന്നതിന് പിന്നിലെ മറ്റു പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. കുട്ടികളിൽ ഉണ്ടാകുന്ന കാരണങ്ങളും അതുപോലെ മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന കാരണങ്ങളും രണ്ടും വ്യത്യാസമുണ്ട്.. മുതിർന്ന ആളുകളിൽ പറയുകയാണെങ്കിൽ മുൻപേ പറഞ്ഞതുപോലെ മൂക്ക് മുതൽ തൊണ്ട വരെ ഉള്ള ശ്വാസത്തിന്റെ പാസ്സേജ്.. മൂക്കിൽ നിന്ന് തുടങ്ങുകയാണെങ്കിൽ മൂക്കിൻറെ പാലം വളഞ്ഞിരിക്കുക അതുപോലെ മൂക്കിനകത്ത് മറ്റു പല എല്ലുകൾ ഉണ്ട് ഇത്ര അലർജി ഉള്ള ആളുകളിലെ അത് വളരെ വലുതാകും ചിലപ്പോൾ നീർക്കെട്ട് വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….