ഓരോ നാളുകാരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി ദർശനം നടത്തി തൊഴുതേണ്ട ക്ഷേത്രങ്ങൾ..

പ്രധാനമായും നമുക്ക് 27 നക്ഷത്രങ്ങളാണ് ഉള്ളത്.. 27 നാളുകൾ.. അശ്വതി തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ.. ഈ 27 നക്ഷത്രങ്ങൾക്കും ജന്മനക്ഷത്രപരമായിട്ട് ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ.. ഓരോ നക്ഷത്രക്കാരും സന്ദർശിക്കേണ്ട ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട ആ ഒരു ക്ഷേത്രം ഏതാണ് എന്നുള്ളത് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. അതായത് ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തി ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ക്ഷേത്രത്തിൽ പോയിരിക്കണം എന്നുള്ളത് വളരെ നിർബന്ധമാണ്.. കഴിയുന്നത്ര പോയി പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യങ്ങളും നിങ്ങൾക്ക് കൊണ്ടുവരും..

മാസത്തിൽ ഒരിക്കൽ എങ്കിലും പോയി പ്രാർത്ഥിക്കുന്നത് ഇരട്ടി ഫലമാണ് ഇവരുടെ ജീവിതത്തിൽ ഇരട്ടി ഐശ്വര്യമാണ് ഇവരുടെ ജീവിതത്തിൽ കൊണ്ടുവരുന്നത്.. നിങ്ങളുടെ ജന്മനക്ഷത്രത്തിന്റെ ക്ഷേത്രം ഏതാണ് എന്നുള്ളത് ഈയൊരു അധ്യായത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം.. നിങ്ങൾ ആ ഒരു ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതൊന്ന് പങ്കുവയ്ക്കാം.. ആദ്യത്തെ നക്ഷത്രം എന്നു പറയുന്നത് അശ്വതിയാണ്.. അശ്വതി നക്ഷത്രത്തിലെ ക്ഷേത്രം എന്നു പറയുന്നത് കണ്ണൂർ ജില്ലയിലെ വൈദ്യനാഥ ക്ഷേത്രമാണ്.. രോഗശാന്തിക്ക് എല്ലാം ഏറെ പേരുകേട്ട പ്രസിദ്ധമായ ക്ഷേത്രമാണ് കണ്ണൂർ വൈദ്യനാഥ ക്ഷേത്രം എന്ന് പറയുന്നത്.. അശ്വതി നക്ഷത്രക്കാരായ ആളുകൾ സന്ദർശിക്കേണ്ട ക്ഷേത്രം ഇതുതന്നെയാണ്..

രണ്ടാമത്തെ നക്ഷത്രം ഭരണിയാണ്.. ഇവരുടെ ക്ഷേത്രം എന്ന് പറയുന്നത് കൊല്ലം ജില്ലയിലെ തൃക്കടവൂർ ശിവക്ഷേത്രമാണ്.. മൂന്നാമത്തെ നക്ഷത്രം എന്നു പറയുന്നത് കാർത്തികയാണ്.. ഇവർ പോവേണ്ടത് തെക്കൻ പഴനി എന്നൊക്കെ അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്.. അടുത്ത നക്ഷത്രം രോഹിണി.. ഈ നക്ഷത്രക്കാർ പോവേണ്ടത് തിരുവനന്തപുരം ജില്ലയിലെ നമുക്ക് എല്ലാവർക്കും അറിയാവുന്ന അനന്തപത്മനാഭസ്വാമി ക്ഷേത്രമാണ്.. അനന്തപത്മനാഭനെയാണ് രോഹിണി നക്ഷത്രക്കാർ കണ്ട് പ്രാർത്ഥിക്കേണ്ടത്.. അടുത്ത നക്ഷത്രം എന്നും പറയുന്നത് മകീര്യം ആണ്.. ഇവർ പോകേണ്ടത് പെരുന്ന മുരുകൻ ക്ഷേത്രമാണ്.. താരക സുരനെ വധിച്ച ശേഷമുള്ള ഭഗവാൻറെ ആ ഒരു രൂപത്തിലാണ് ഇവിടെ ഈശ്വരൻ കുടികൊള്ളുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *