മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യവും അതുപോലെ യവ്വനം നിലനിർത്താനും സഹായിക്കുന്ന ഭക്ഷണ രീതികൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് നമ്മുടെ പ്രായം കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. നമുക്ക് ആന്റി ഏജിങ് എന്ന വിഷയത്തെക്കുറിച്ച് ഒന്ന് ഡിസ്കസ് ചെയ്യാം.. അതിനുവേണ്ട പ്രധാനപ്പെട്ട ഭക്ഷണ രീതികൾ.. അതുപോലെ ജീവിതശൈലി ക്രമീകരണങ്ങൾ അതുപോലെ അതിന് ആവശ്യമായ വ്യായാമങ്ങൾ എന്തൊക്കെയാണ് ഇതൊക്കെ നമുക്ക് വിശദമായി ഒന്നു മനസ്സിലാക്കാം.. അപ്പോൾ യൗവനം എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ മാത്രമല്ല നമ്മുടെ മുഖത്തിൽ അതുപോലെ നമ്മുടെ മനസ്സിൽ നമ്മുടെ നടത്തത്തിലും ഭാവത്തിലും ആറ്റിറ്റ്യൂഡിലും പോലും ആ പറയുന്ന യൗവനത്തിന്റേതായ ഫാക്ടറുകൾ നമുക്ക് കാണാൻ കഴിയുന്നതാണ്..

അപ്പോൾ മുഖത്ത് കരിവാളിപ്പ് ഉണ്ടായാൽ അല്ലെങ്കിൽ മുഖത്തെ തൊലികളിൽ ചുളിവ് ഉണ്ടായാൽ തൂങ്ങി പോയാൽ അത് ശരിയാക്കാനുള്ള പലതരം ഇഞ്ചക്ഷനുകളും അതുപോലെ മുഖം വെളുക്കാൻ ഉള്ള പലതരം മരുന്നുകളും വണ്ണം കൂടാതിരിക്കാൻ ഉള്ള പലതരം മരുന്നുകളും എല്ലാം ഇന്ന് നമ്മുടെ മോഡേൺ മെഡിസിനിൽ തന്നെ അവൈലബിൾ ആണ്.. പലതരം കോസ്മെറ്റിക് ട്രീറ്റ്മെന്റുകൾ അവൈലബിൾ ആണ് അതുപോലെ സർജറികൾ അവൈലബിൾ ആണ്.. എന്നാൽ അതിനെക്കുറിച്ച് ഒന്നുമല്ല ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. നമുക്ക് ഇതിനുവേണ്ടി കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണ രീതികൾ എന്തൊക്കെയാണ്.. ഇത് കൊണ്ടുവരാൻ കഴിയുന്ന പ്രധാനപ്പെട്ട ജീവിതശൈലി ക്രമീകരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവയെക്കുറിച്ചാണ്..

നമ്മുടെ മുഖത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് നമ്മൾ എല്ലാവരും കൂടുതൽ ബോധവാന്മാരാണ്.. മുഖത്തിന്റെ ഭംഗി മാത്രമല്ല മുഖത്ത് ഏറ്റവും അണിയാവുന്ന നല്ല ആഭരണം എന്നു പറയുന്നത് ഒരു പുഞ്ചിരി തന്നെയാണ്.. അപ്പോൾ അതിനു വേണ്ട പ്രോട്ടീൻസ് അല്ലെങ്കിൽ വൈറ്റമിൻസ് ന്യൂട്രിയൻസ് തുടങ്ങിയവയെല്ലാം നമ്മൾ സപ്ലിമെൻറ് ചെയ്യണം.. അത് ഭക്ഷണത്തിൽ കൂടി അവൈലബിൾ ആകുന്നുണ്ടോ എന്നുള്ള കാര്യം നമ്മൾ കൂടെ ഉറപ്പുവരുത്തണം.. അതിന്റെ ലെവൽ നമ്മൾ ഇടയ്ക്കൊക്കെ ഒന്ന് പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും.. അതുപോലെ മറ്റ് അസുഖങ്ങൾ എന്തെങ്കിലും നമുക്ക് ഉണ്ടോ എന്നുള്ള കാര്യങ്ങൾ നമ്മൾ കൂടെ ഒന്ന് ശ്രദ്ധിക്കണം.. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള ഡയബറ്റീസ് അതുപോലെ കൊളസ്ട്രോള് ഹൈപ്പർ ടെൻഷൻ ഫാറ്റി ലിവർ അതുപോലെ പിസിഒഡി തുടങ്ങിയവയെല്ലാം നമ്മുടെ മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തെ ബാധിക്കുന്നവ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *