ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഒരുപാട് സ്ത്രീകൾ ഡെലിവറിക്ക് ശേഷം ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് പ്രഗ്നൻസി കഴിഞ്ഞ ശേഷം അവരുടെ ബ്രസ്റ്റ് പഴയ രീതിയിലേക്ക് വരുന്നില്ല എന്നുള്ളത്.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ധാരാളം സ്ത്രീകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ്.. കൂടുതൽ സ്ത്രീകൾക്കും ഇത് വലിയൊരു പ്രശ്നം തന്നെയാണ് അവർക്കതൊരു ബുദ്ധിമുട്ടായി തന്നെയാണ് ഫീൽ ചെയ്യുന്നത്.. അപ്പോൾ കൂടുതൽ സ്ത്രീകളും അവരുടെ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന ആളുകളാണ് അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അത് അവരുടെ കോൺഫിഡൻസിനെ തന്നെ ബാധിക്കാറുണ്ട്..
പിന്നീട് ഡെലിവറിക്ക് ശേഷം ഒരുപാട് ആളുകൾ ഇത് സംബന്ധിച്ചു വിഷമിക്കാറുണ്ട് . ഇപ്പോൾ കൂടുതലും പ്രഗ്നൻസി ഒക്കെ കഴിഞ്ഞു കഴിഞ്ഞാൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നുള്ള ഒരു സംഗതി സ്ത്രീകളിൽ വളരെ കൂടുതലായി കണ്ടുവരുന്നു.. പഴയ കാലങ്ങളിൽ ഇത് അത്ര ആരും കാര്യമാക്കാറില്ലായിരുന്നു അല്ലെങ്കിൽ സ്ത്രീകൾക്ക് അറിയില്ലായിരുന്നു.. ഈ ഒരു ഡെലിവറിക്ക് ശേഷം സ്ത്രീകൾ ഒരുപാട് ഹോർമോൺ ചേഞ്ചസ് ലൂടെ കടന്നുപോകുന്നുണ്ട്. അപ്പോൾ ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിലും ഒക്കെ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകും..
ഉദാഹരണമായി പറയുകയാണെങ്കിൽ ഡെലിവറിക്ക് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന അമിതവണ്ണം അല്ലെങ്കിൽ കുടവയർ.. അതുപോലെതന്നെ പ്രഗ്നൻസിക്ക് ശേഷം ഫീഡിങ് അവസാനിപ്പിച്ചു കഴിഞ്ഞാലും ബ്രസ്റ്റ് തൂങ്ങിക്കിടക്കുന്ന ഒരു അവസ്ഥ വരിക.. അതുപോലെ ഒരു 20% സ്ത്രീകളെ എങ്കിലും ഇത്തരം പ്രശ്നങ്ങൾ വളരെ സാരമായി ബാധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രസ്റ്റ് സാഗിങ്ങിനെ കുറിച്ചാണ്.. സാധാരണയായി ഈ ഒരു രോഗാവസ്ഥ എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് ചോദിച്ചാൽ ട്രസ്റ്റിന്റെ നിപ്പിൾ നോക്കിയാണ് നമ്മൾ ഈ ഒരു അവസ്ഥ തിരിച്ചറിയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….