നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു അതിഥിയായി വരുന്ന ഒരു ജീവിയാണ് പച്ചക്കുതിര എന്ന് പറയുന്നത്.. ഇതിനെ നമ്മൾ പച്ചപ്പുൽച്ചാടി അതുപോലെ തന്നെ പച്ചക്കണിയാൻ.. തുടങ്ങിയ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.. ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യത്തിന്റെ സൂചനയായി കണക്കാക്കുന്ന ഒരു ജീവിയാണ് ഈ പച്ചക്കുതിര എന്ന് പറയുന്നത്.. സാധാരണയായി നമ്മുടെ മുത്തശ്ശന്മാരും അതുപോലെ മുത്തശ്ശിന്മാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യമാണ് പച്ചക്കുതിര വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിൽ അത് സൗഭാഗ്യമാണ്.. അത് വീട്ടിലേക്ക് സമ്പൽസമൃദ്ധി വരാൻ പോകുന്നതിന്റെ ഒരു മുന്നറിയിപ്പാണ്.. അത് ഐശ്വര്യം കൊണ്ടുവരുന്നതാണ് അതുകൊണ്ട് തന്നെ അതിന് ഉപദ്രവിക്കരുത് അതുപോലെ ആട്ടിപ്പായിക്കരുത്..
ദ്രോഹിക്കരുത് തുടങ്ങി ചെറുപ്പം മുതലേ നമുക്ക് ഇത്തരം കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നിട്ടുള്ളതാണ്.. നമ്മൾ പൊതുവേ ഇത്തരം കാര്യങ്ങളൊക്കെ കേട്ടിട്ടാണ് പലരും വളർന്നിട്ടുള്ളത്.. അപ്പോൾ ഈ പച്ചക്കുതിര കൊണ്ടുവരുന്ന ഭാഗ്യങ്ങൾ എന്തൊക്കെയാണ്.. പച്ചക്കുതിര ശരിക്കും സൗഭാഗ്യങ്ങൾ നമുക്ക് കൊണ്ട് തരുമോ.. അങ്ങനെയാണെങ്കിൽ ഇത്തരം സൗഭാഗ്യങ്ങൾ നമ്മളിലേക്ക് വന്നുചേരാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.. പൊതുവേ ഈ പച്ചക്കുതിര നമ്മുടെ വീട്ടിലേക്ക് വരുന്നത് ഒരു ശുഭ സൂചനയായി തന്നെയാണ് കണക്കാക്കാറുള്ളത് അതൊരിക്കലും അശുഭം എന്ന് പറയാറില്ല.. അത് ഭാരതീയ വിശ്വാസങ്ങളിൽ മാത്രമല്ല.. മറ്റ് അനേകം ആസ്ട്രോളജികളിലും പച്ചക്കുതിരയെ ഐശ്വര്യത്തെയും ഭാഗ്യങ്ങളുടെയും സിമ്പൽ ആയിട്ട് പറയുന്നുണ്ട്..
ഗ്രീക്ക് ആസ്ട്രോളജി എടുത്താലും അതുപോലെ ജപ്പാൻ അസ്ട്രോളജി എടുത്താലും അതുപോലെ ആഫ്രിക്കൻ ആസ്ട്രോളജി എടുത്താലും പച്ചക്കുതിരയെ അവർ ഐശ്വര്യം എന്നാണ് പറയുന്നത്.. പച്ചക്കുതിര വരുന്നത് സൗഭാഗ്യത്തിന് മുമ്പാണ്.. സൗഭാഗ്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നതിനു മുമ്പാണ് ഒരു സൂചനയായി പച്ചക്കുതിര നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് എന്നാണ് പറയപ്പെടുന്നത്.. ഇത് അപ്പോൾ ലോകമെമ്പാടും അംഗീകരിക്കുന്ന ഒരു വിശ്വാസം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….