ഇന്ന് നമ്മള് ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ഇടയിൽ ലൈം ഗികമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട്.. പക്ഷേ ഇത്തരം കാര്യങ്ങൾ ഒന്നും ഓപ്പൺ ആയിട്ട് ഡിസ്കസ് ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യമാണ് നമ്മുടെ ഇടയിൽ ഉള്ളത്.. ഇത്തരത്തിൽ പറയാത്തതിന്റെ ഒരു പ്രധാന കാരണം മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതാണ്.. ഇവർക്ക് ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയാൻ തന്നെ പേടിയാണ്.. ചിലപ്പോൾ നമുക്ക് വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാൻ കഴിയുന്ന ഒരു കാര്യമായിരിക്കാൻ പക്ഷേ ഇത്തരക്കാർ അത് പറയാത്തത് മൂലം ശാരീരികമായി മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.. കഴിഞ്ഞതവണ ഒരു പേഷ്യന്റ് കാണാൻ വന്നിരുന്നു അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിൻറെ ലൈം ഗിക അവയവത്തിൽ ചെറിയ കുരുക്കൾ പോലെയുണ്ട്.. അതുകൊണ്ടുതന്നെ രണ്ടുമാസമായി വളരെയധികം ടെൻഷൻ അടിച്ചിരിക്കുകയാണ്..
ടെൻഷൻ അടിച്ചത് കൊണ്ട് തന്നെ രണ്ടുമാസത്തിനുള്ളിൽ എന്റെ എട്ട് കിലോ വരെ കുറഞ്ഞു.. ഇങ്ങനെ ഒരു ബുദ്ധിമുട്ട് വന്നതുകൊണ്ട് ആകെ ടെൻഷനാണ്.. അത് നോക്കി കഴിഞ്ഞപ്പോൾ മനസ്സിലായത് അത് എല്ലാവർക്കും കണ്ടുവരുന്ന ഒരു കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്.. ഇത് യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അല്ല.. അതുപോലെ ചില ഏജ് ഗ്രൂപ്പ് ഉള്ളവർക്ക് ഇത് കണ്ടുവരുന്നുണ്ട്.. ഇത്രയും ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ ആ വ്യക്തി പറഞ്ഞു ഇപ്പോഴാണ് എനിക്ക് സമാധാനമായത് എന്ന്.. കാരണം അദ്ദേഹം ഇത് എന്തോ ഒരു വലിയ രോഗമാണ് എന്ന് കരുതി ധരിച്ചു വച്ചിരിക്കുകയായിരുന്നു..
ചില കാര്യങ്ങൾ വളരെ സിമ്പിൾ ആയി പരിഹരിക്കാവുന്നതാണ് പക്ഷേ ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുമായി ഡിസ്കസ് ചെയ്യാൻ കഴിയാത്തത് കൊണ്ട് തന്നെ അല്ലെങ്കിൽ ഒരു ഡോക്ടറുടെ അടുത്ത് പോയി പരിശോധനയ്ക്ക് വിധേയമാക്കാത്തതുകൊണ്ടുതന്നെ ഇത്തരം ആളുകൾ മാനസികമായി വളരെയധികം തളർന്ന് ശരീരഭാരം വരെ കുറഞ്ഞ ഒരു അവസ്ഥയിലേക്ക് എത്തി.. കാരണം ഇതിൻറെ പേരിൽ ടെൻഷൻ അടിച്ച ഭക്ഷണമില്ലാതെ അതുപോലെ ഉറക്കം പോലും ഇല്ലാതെ വളരെയധികം മാനസികമായി ബുദ്ധിമുട്ടിയവരാണ് ഏറെയും.. ഇദ്ദേഹത്തെ പോലെ തന്നെ ഒരുപാട് ആളുകൾ ഇതുപോലുള്ള ഓരോ രോഗങ്ങൾ പറയാൻ മടിച്ചുകൊണ്ട് നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്.. നമ്മൾ ഇത്തരം കാര്യങ്ങൾ ഡിസ്കസ് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു സൊല്യൂഷൻ ലഭിക്കാതെ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….