സ്ത്രീകൾ ആയാലും പുരുഷന്മാരായാലും അവരുടെയെല്ലാം ലൈംഗിക പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം ലൈംഗികശേഷിക്കുറവ് എന്നതിനെക്കുറിച്ചാണ്.. എന്താണ് ലൈംഗികശേഷി കുറവ് എന്ന് പറയുന്നത്.. ഒരു പുരുഷന് ലൈംഗിക ആഗ്രഹങ്ങൾ ഉടലെടുക്കുമ്പോൾ ലിംഗം സ്വാഭാവികമായി ഉദ്ധരിച്ചു വരുന്നു.. ഏതെങ്കിലും കാരണവശാൽ ലിംഗം ഉദ്ധരിക്കാതെ വരികയാണെങ്കിൽ അതിനെ ലൈംഗികശേഷി കുറവ് എന്ന വിശേഷിപ്പിക്കുന്നു.. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്.. ഒന്നാമത്തേത് സൈക്കോളജിക്കൽ ആയിട്ടുള്ളത് മറ്റേത് രോഗങ്ങൾ കാരണങ്ങൾ കൊണ്ടുവരുന്നതാവാം.. അതായത് ഏതെങ്കിലും രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ശേഷിക്കുറവ്.. മാനസികമായ ശേഷിക്കുറവിന് ആ രീതിയിൽ ചികിത്സിക്കാൻ കഴിയും.. അതുപോലെ രോഗങ്ങൾ കൊണ്ട് അല്ലെങ്കിൽ ശരീരത്തിൻറെ മറ്റ് ഏതെങ്കിലും അവസ്ഥകൾ കൊണ്ടോ ലൈംഗികശേഷി കുറവിനെ ആ രീതിയിലും ചികിത്സിക്കേണ്ടതുണ്ട്..

ഇന്ന് പറയാൻ പോകുന്നത് സാധാരണരീതിയിൽ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടുന്ന അത് ആരും അയയ്ക്കുള്ള ചിലപ്പോൾ ചെറുപ്പക്കാരൻ ആവാം അല്ലെങ്കിൽ പ്രായം ചെന്ന ആളുകൾ ആവട്ടെ അല്ലെങ്കിൽ മുതിർന്ന ആളുകളാകട്ടെ അവരെല്ലാവരും മെഡിക്കൽ ഷോപ്പിൽ ചെന്ന് ഏതെങ്കിലും ഒരു ഗുളിക വാങ്ങി കഴിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അവർ വയാഗ്ര പോലുള്ള ഏതെങ്കിലും ഒരു ടാബ്ലറ്റ് വാങ്ങി കഴിക്കുകയും ഈ ലൈംഗികശേഷി കുറവിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടുപിടിക്കാതെ ഇരിക്കുകയും ചെയ്യുന്നു.. വാസ്തവത്തിൽ ലൈംഗികശേഷി കുറവിന് ഒട്ടനവധി കാരണങ്ങളുണ്ട്..

ചിലപ്പോൾ അത് രക്ത സംബന്ധമായ പ്രശ്നങ്ങൾ ആവാം അല്ലെങ്കിൽ ഹോർമോൺ ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആവാം അതല്ലെങ്കിൽ ന്യൂറോ സംബന്ധിച്ച പ്രശ്നങ്ങൾ.. ഇതിൽ ഏതാണ് ഇതിൻറെ ശരിയായ കാരണം എന്ന് മനസ്സിലാക്കി അതിനെ അനുസരിച്ചുള്ള ചികിത്സകൾ ചെയ്യുകയാണ് ആദ്യം വേണ്ടത്.. ഇതു കൂടാതെ മാരകമായ രോഗങ്ങൾ ഉടലെടുക്കുന്നതിനു മുൻപ് ഒരു സൂചനയായി ലൈംഗികശേഷിക്കുറവ് അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ ഇത്തരത്തിൽ വരുന്നത് വരാനിരിക്കുന്ന ഹൃദ്രോഗങ്ങളുടെ മുൻസൂചനകൾ ആകാം.. അതല്ലെങ്കിൽ അർബുദ രോഗങ്ങളുടെ സൂചന ആകാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *