ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കപ്പിൾസ് എന്തുകൊണ്ടാണ് കൂടുതൽ വഴക്ക് കൂടുന്നത് എന്നതിനെ കുറിച്ചാണ്.. കപ്പിൾസ് എന്ന് പറയുമ്പോൾ 40 വർഷം അല്ലെങ്കിൽ 50 വർഷം വരെ ഒരുമിച്ച് ജീവിച്ച ആളുകൾ അല്ലെങ്കിൽ ഈയിടെയായി കല്യാണം കഴിഞ്ഞ് ആളുകൾ.. എന്തുകൊണ്ടാണ് അവർക്കിടയിൽ ഇത്രയധികം വഴക്കുകൾ സംഭവിക്കുന്നത്.. അതിൻറെ പ്രധാനപ്പെട്ട കാരണങ്ങളും പരിഹാരമാർഗങ്ങളും എന്തെല്ലാമാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. ഏതൊരു മാതൃക ദമ്പതികൾ ആയാലും ലൈഫിൽ ഏതെങ്കിലും ഒരു സിറ്റുവേഷൻ വരുമ്പോൾ അതായത് ചില മിസ്സ് അണ്ടർസ്റ്റാൻഡിങ് ആയിരിക്കാം..
അവർക്ക് ചില എക്സ്ട്രാ എഫർട്ട് ഇടേണ്ടിവരുന്ന ഒരു അവസ്ഥയെങ്കിലും ഉണ്ടാവും.. ഇതിൻറെ പ്രധാനപ്പെട്ട ഒരു റീസൺ എന്ന് പറയുന്നത് മനുഷ്യന്മാരെല്ലാം ഇമോഷണലി കോംപ്ലക്സ് ആയിട്ടുള്ള ആളുകളാണ്.. അതുകൊണ്ടുതന്നെ നമുക്ക് നമ്മുടെ ഇഷ്ടങ്ങൾ പലതരം ഐഡിയകൾ അതുപോലെ താല്പര്യങ്ങൾ എല്ലാം ഉണ്ടാവും.. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു മിസ്സ് അണ്ടർ സ്റ്റാൻഡിങ് പിന്നീട് വന്നുകഴിയുമ്പോൾ ആണ് ഇത്തരം ഒരു പ്രശ്നങ്ങൾ കൂടുതൽ തിരിച്ചറിയുന്നത്.. ആളുകൾക്ക് പലപ്പോഴും സംശയമാണ് കാരണം ഇപ്പോൾ ഈയിടെ ആയിട്ടാണ് ഇത്ര അധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത്..
ഇതിനുമുമ്പേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലല്ലോ.. വളരെ ശരിയാണ് കാരണം പണ്ട് മുതലേ ഉള്ള ആളുകൾക്ക് ലൈഫിനെ കുറിച്ചുള്ള ഒരു എക്സ്പെക്ടേഷൻസ് ഇല്ലായിരുന്നു.. ലോകത്തെക്കുറിച്ച് തന്നെ വലിയ അറിവുകൾ ഇല്ലായിരുന്നു.. അപ്പോൾ യാതൊരുതര പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അത് പരിഹരിച്ച് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്.. സ്വാഭാവികമായും ഒരുമിച്ച് നിൽക്കുന്ന കാലം കൂടുമ്പോഴാണ് വഴക്കുകളും കൂടുതലുണ്ടാകും..
ഇതിന് ഒരു പാർട്ടിക്കുലർ റീസൺ ഒരു കപ്പിൾസ് വഴക്കുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല.. ഇതിന് ഒരുപാട് ഫാക്ടർസ് ചേർന്നുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഇപ്പോൾ ഒരു പഠനം തെളിയിക്കുന്നത് ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ അവനെ ആ സമയത്ത് ഷെയർ ചെയ്യുന്ന ആൾ ആരായാലും അതായത് അമ്മ അല്ലെങ്കിൽ അച്ഛൻ അങ്ങനെ ആരാവാം.. അപ്പോൾ അവൻറെ ചെറുപ്പത്തിൽ എങ്ങനെയാണ് കെയർ ചെയ്തിരിക്കുന്നത് അല്ലെങ്കിൽ അവനെ വളർത്തിയിരിക്കുന്നത് അതുപോലെ തന്നെ ആയിരിക്കും അവന്റെ ഭാവിയിലുള്ള പ്രവർത്തനങ്ങളും എന്നുപറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….