ഇന്ന് നിങ്ങളുമായി പറയാൻ പോവുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റിനെ കുറിച്ചാണ്.. ഈ വീഡിയോയിൽ നിങ്ങൾക്ക് നോക്കിയാൽ കാണാൻ കഴിയും നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഹൃദയത്തിൻറെ ചിഹ്നങ്ങൾ. നാലു വ്യത്യസ്ത നിറത്തിലുള്ള ഹാർട്ടിന്റെ ഷേപ്പുകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്.. അതിൽ ഒന്നാമത്തെ എന്ന് പറയുന്നത് ഒരു പിങ്ക് നിറത്തിലുള്ള ഹാർട്ടാണ്. രണ്ടാമത്തെ ഹാർട്ടിന്റെ നിറം എന്നു പറയുന്നത് നീല ആണ്.. മൂന്നാമത്തെ ഹാർട്ടിന്റെ നിറം മഞ്ഞനിറം ആണ്.. നാലാമത്തെ നിറം എന്നു പറയുന്നത് പച്ച ആണ്.. ഇത്തരത്തിൽ നാലു വ്യത്യസ്ത നിറങ്ങളിലുള്ള ഹാർട്ടിന്റെ ഷേപ്പുകൾ ആണ് ഇവിടെ കാണാൻ കഴിയുന്നത്.. നിങ്ങൾക്ക് ഈ നാല് നിറങ്ങളിലുള്ള ഹാർട്ട് ഷേപ്പുകളിലേക്ക് നോക്കാവുന്നതാണ്.. സൂക്ഷിച്ചു നല്ലപോലെ നോക്കുക എന്നിട്ട് കണ്ണടയ്ക്കുക.. എന്നിട്ട് മനസ്സിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ചിത്രം ഏതാണ്..
ഒരു നിമിഷം നല്ലപോലെ ആലോചിക്കുക. ഈ നാല് ചിത്രങ്ങളിൽ ഏതാണ് നിങ്ങളെ അത്രയധികം ആകർഷിച്ച ഒരു നിറം.. ആ നാല് നിറം കണ്ടപ്പോൾ എനിക്ക് ഇതു മതി എന്ന് നിങ്ങൾക്ക് തോന്നിയ ഒരു നിറം.. വളരെ കൃത്യമായി ഈ നാല് നിറങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.. ഒന്നിൽ കൂടുതൽ പാടില്ല.. ഒന്നിൽ കൂടുതൽ നിങ്ങൾക്ക് മനസ്സിൽ വന്നാൽ പോലും അതിൽ ഏതെങ്കിലും ഒന്ന് മനസ്സിരുത്തി നല്ലപോലെ ഉറപ്പിക്കുക.. എന്നിട്ട് അവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.. തെരഞ്ഞെടുത്തു കഴിഞ്ഞാൽ ആ നിറം നിങ്ങളുടെ മനസ്സിൽ കാണാം.. ഉദാഹരണത്തിന് മഞ്ഞനിറം ആണെങ്കിൽ അത് നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരാം.. അപ്പോൾ ഇന്ന് നിങ്ങളുമായി പറയാൻ പോകുന്നത് നിങ്ങൾ തെരഞ്ഞെടുത്ത ആ നിറവും ആയിട്ടുള്ള കുറച്ചു രഹസ്യങ്ങളെ കുറിച്ചാണ്.. ഈ പറയുന്നതെല്ലാം എത്രത്തോളം ശരിയാണ് എന്ന് നിങ്ങൾക്ക് പരിശോധിക്കാം..
അപ്പോൾ നിങ്ങൾ തെരഞ്ഞെടുത്തത് ഒന്നാമത്തെ ഹാർട്ട് ആയ പിങ്ക് നിറം ആണെങ്കിൽ നിങ്ങളുടെ സ്വഭാവസവിശേഷതകൾ എന്നു പറയുന്നത് ഞാനിവിടെ പറയാൻ പോകുന്നത് ആണ്.. അതിൽ ഒന്നാമത് നിങ്ങൾ വളരെയധികം കുട്ടിത്തം നിറഞ്ഞ ഒരു സ്വഭാവമുള്ള വ്യക്തികൾ ആയിരിക്കും.. കുട്ടിത്തം നിറഞ്ഞ മനസ്സ് എന്നു പറഞ്ഞാൽ ഒരുപക്ഷേ പുറത്തുള്ള ആളുകൾക്ക് നിങ്ങൾ ഒരു ഗൗരവമുള്ള വ്യക്തി ആയിരിക്കാം. അതുപോലെ വളരെ സൈലൻറ് ആയ ഒരു വ്യക്തിയായി തോന്നുമെങ്കിലും നിങ്ങടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ ഒരു കുഞ്ഞു മനസ്സിന്റെ ഉടമായിരിക്കും.. ഒരുപാട് അവസരങ്ങളിൽ നിങ്ങൾ ഒരു കുട്ടിയെപ്പോലെ പെരുമാറാറുണ്ട്.. ഒരുപാട് ആളുകൾക്ക് നിങ്ങളുടെ ചുറ്റിലുമുള്ള സമപ്രായക്കാർ ആണെങ്കിലും നിങ്ങൾക്ക് തോന്നാം അവർക്കെല്ലാം വയസ്സായി പോയല്ലോ ഞാനിപ്പോഴും ചെറുപ്പമാണ് എന്നൊക്കെ.. പ്രായമായത് മനസ്സിലാവാതെ കുഞ്ഞിനെപ്പോലെ മനസ്സ് കൊണ്ടുനടക്കുന്ന വ്യക്തികൾ ആയിരിക്കും ഇവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….