സ്ത്രീകളുടെ ബ്രസ്റ്റിന്റെ വളർച്ചയും വലിപ്പവും കൂടാനുള്ള മാർഗങ്ങൾ.. സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളുടെ മാറിടങ്ങളുടെ വലിപ്പം കൂടുവാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നും.. അതെന്തുകൊണ്ടാണ് ഇത്തരത്തിൽ മാടങ്ങൾ വലിപ്പം വർദ്ധിക്കുന്നത് അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന്.. സാധാരണയായി പറയാൻ പറ്റും സ്ത്രീകളിൽ മാറിടങ്ങൾക്ക് ഇത്രയും വലുപ്പം ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് സ്ത്രീ ഹോർമോണുകളാണ്.. അത്ര അധികം സ്വാധീനമുണ്ട് സ്ത്രീ ഹോർമോണുകൾക്ക് സ്ത്രീകളുടെ മാറിടങ്ങളുടെ വളർച്ചയ്ക്ക്.. ചിലപ്പോൾ കല്യാണം ഒക്കെ അടുപ്പിച്ച് ആവാനായി സ്ത്രീകൾ അതുപോലെ വളരെ മെലിഞ്ഞിരിക്കുന്ന സ്ത്രീകളൊക്കെ വളരെ അപകർഷത ബോധം ആയിരിക്കും ഇത്തരക്കാർക്ക് കാരണം ഇത്തരത്തിലുള്ള വളർച്ചകൾ വളരെ കുറവാണ് ഇതു മൂലം ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട് എന്ന് പറഞ്ഞ് പലരും പറയാറുണ്ട്..

അപ്പോൾ പ്രധാനമായും മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഓരോ ആളുകളുടെയും ശരീര പ്രകൃതി ഒക്കെ അനുസരിച്ചായിരിക്കും ഇത്തരത്തിൽ മാറിടങ്ങളുടെ വളർച്ച സാധാരണയായി ഉണ്ടാകാറുള്ളത്.. അത് ലൈംഗികപരമായി ഒരു ബുദ്ധിമുട്ടിലേക്ക് നയിക്കും എന്നുള്ളത് തെറ്റായ ഒരു ധാരണ കൂടിയാണ്.. ഓരോരുത്തരുടെയും കൺസെപ്റ്റ് അനുസരിച്ചാണ് അതായത് നമ്മൾ ചിലപ്പോൾ മൈൻഡ് ഫീഡ് ചെയ്തിട്ടുണ്ടാവും ഇത്തരത്തിലാണെങ്കിൽ ഇത് ശരിയാവുള്ളൂ എന്ന്.. അത്തരത്തിലുള്ള തെറ്റായ ചിന്താഗതിയും റോങ്ങ് ഇൻഫർമേഷൻ കാരണവും ആണ് ഇത്തരത്തിലുള്ള ആളുകൾ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പറയാറുള്ളത്.. അതായത് അവരുടെ പാർട്ടനറുടെ ഇത്തരത്തിലുള്ള ചിന്താഗതികൾ മൂലവും ഇതു വരാം.. ബ്രസ്റ്റിന്റെ വലിപ്പം വർദ്ധിക്കാനുള്ള ചില കാരണങ്ങളുണ്ട്.. അതിൻറെ കാരണങ്ങളെ കുറിച്ചാണ് അടുത്തതായി സംസാരിക്കുന്നത്.. അതിൽ പ്രധാനപ്പെട്ടതാണ് ആർത്തവത്തിന്റെ മുൻപേയുള്ള ദിവസങ്ങൾ അതായത് നമ്മുടെ ഓവുലേഷൻ അല്ലെങ്കിൽ അണ്ഡവിസർജനം കഴിഞ്ഞിട്ടുള്ള ആ ഒരു കാലഘട്ടത്തിൽ നമ്മുടെ ഹോർമോണുകൾക്ക് വ്യത്യാസമുണ്ടാകും.. അത്തരത്തിൽ ആ ഒരു അവസ്ഥകളിൽ നമ്മുടെ ബ്രസ്റ്റ് വളരെ സോഫ്റ്റ് ആവുകയും അതുപോലെ മാറിടങ്ങൾക്ക് വലിപ്പം കൂടുതൽ ഉള്ളതായി കാണാറുണ്ട്..

അതുപോലെ മറ്റൊരു കാരണമാണ് നമ്മൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് നമ്മുടെ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനഫലമായി ഇത്തരത്തിൽ മാറിടങ്ങൾ വികസിക്കാറുണ്ട്.. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഗർഭനിരോധന ഗുളികകൾ കഴിക്കുമ്പോൾ ഇത്തരം വ്യക്തികളിൽ അവരിൽ ഒരുപാട് കാലങ്ങളായി ഇത്തരത്തിലുള്ള ഗുളികകൾ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള ഹോർമോണുകളിൽ വ്യത്യാസം ഉണ്ടാവുകയും ബ്രെസ്റ്റിന് കൂടുതൽ വലിപ്പമുള്ളതായി കാണാറുണ്ട്.. മറ്റൊരു കാരണങ്ങൾ ശരീരഭാരം വർദ്ധിക്കുക അതുപോലെ വ്യായാമം ശരീരത്തിന് ഇല്ലാത്ത ഒരു അവസ്ഥ.. ശരീരഭാരം വർധിക്കുമ്പോൾ സ്വാഭാവികമായി സ്ത്രീകളിൽ കാണുന്ന നിതംബത്തിന്റെ ഭാഗത്ത് അതുപോലെ ബ്രസ്റ്റില് അതുപോലെ നമ്മുടെ വയറിൻറെ ഭാഗത്ത് ഇവിടെയൊക്കെയാണ് കൂടുതലായി ഫാറ്റ് ഡെപ്പോസിഷൻ കൂടുതലായി കാണപ്പെടാറുള്ളത്.. മറ്റൊരു കാരണമാണ് നമ്മൾ ഗർഭിണിയായിരിക്കുന്ന ഒരു അവസ്ഥ.. ആ സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഫീഡ് ചെയ്യുന്നതിന് വേണ്ടി ഹോർമോണുകളുടെ വ്യതിയാനങ്ങൾ പ്രകാരം ഇത്തരത്തിൽ കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *