കുഞ്ഞിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട തൻറെ പേര കുട്ടിയെ അമ്മമ്മ പൊന്നുപോലെ നോക്കി.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ..

ശ്രീഹരി അമ്മമ്മയുടെ മടിയിൽ ഒന്നുകൂടി അമർന്നു കിടന്നു.. നാളെ ഞാൻ കൂടി പോയാൽ പിന്നെ അമ്മമ്മ ഒറ്റയ്ക്ക് ആവില്ലേ.. എന്നാണ് ഇനി ഇതുപോലെ ഒന്ന് അമ്മമ്മയുടെ മടിയിൽ… എനിക്ക് തിരിച്ചു പോകാൻ തോന്നുന്നില്ല അമ്മമ്മ.. അമ്മമ്മ ഹരിയുടെ നിറുകയിൽ മെല്ലെ ഒന്ന് തലോടി.. കടലിനക്കരെ അയക്കാൻ അമ്മമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല മോനേ.. അതുകേട്ടപ്പോൾ ഒരുപാട് മനപ്രയാസം തോന്നി.. എങ്കിലും എൻറെ കുട്ടിയുടെ നല്ലതിനുവേണ്ടി അല്ലേ.. തെക്കേലെ രാമേട്ടൻ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ അതിന് എതിരെ പറയാൻ എനിക്ക് തോന്നിയില്ല.. ഇതിപ്പോൾ എത്രാമത്തെ ആലോചനമാണ് ഒരു നല്ല ജോലിയില്ല എന്നതിൻറെ പേരിൽ മുടങ്ങിപ്പോകുന്നത്.. പണത്തിന് പണം തന്നെ വേണ്ടേ കുഞ്ഞേ.. സാരമില്ല എന്റെ മോൻ പോയി വാ.. എനിക്ക് കൂട്ടിന് സുഭദ്ര ഉണ്ടല്ലോ.. എല്ലാ കാര്യങ്ങളും ശരിയാവും മോൻ വിഷമിക്കേണ്ട.. പോയി കിടന്നോ.. നാളെ നേരത്തെ ഉണരാൻ ഉള്ളതല്ലേ..

എൻറെ ഹരിക്കുട്ടന്റെ കല്യാണം കൂടി കണ്ടിട്ട് കണ്ണടഞ്ഞാൽ മതിയായിരുന്നു എൻറെ ഭഗവതി.. നിറഞ്ഞു വന്ന് കണ്ണുനീർ തുടച്ച് അമ്മമ്മ മെല്ലെ അകത്തേക്ക് പോകുന്നത് ഹരി നോക്കി നിന്നു.. വളരെ ചെറുപ്പത്തിൽ തന്നെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വിധി അച്ഛനെയും അമ്മയെയും നഷ്ടപ്പെടുത്തിയതിൽ പിന്നെ അമ്മമ്മ മാത്രമായിരുന്നു ഹരിക്ക് പിന്നെയുള്ള കൂട്ട്.. ഒരു കൈ സഹായത്തിന് വരുന്ന അകന്ന ബന്ധത്തിൽപ്പെട്ട സുഭദ്ര ഒഴിച്ചാൽ സ്വന്തം എന്ന് പോലും പറയാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.. ദിവസവും സന്ധ്യ കഴിഞ്ഞ് അല്പനേരം അമ്മമ്മയുടെ മടിയിൽ കിടന്നു സ്നേഹം നിറഞ്ഞ തലോടൽ ഏൽക്കാതെ ഉറങ്ങിയിട്ടില്ല നാളെ ഇതുവരെ.. നാളെ ഇതെല്ലാം വിട്ട് എറിഞ്ഞ് മറ്റൊരു രാജ്യത്തേക്ക് മറ്റൊരു വേഷത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ ആളുകളോടൊപ്പം.. ഓരോന്ന് ഓർത്തു കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് പോലും അറിയുന്നില്ല..

ഉച്ചത്തിലുള്ള അലാറം കേട്ട് ഹരിവല്ലേ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു.. കുളി കഴിഞ്ഞ് എത്തി ടീക്കറ്റും പാസ്പോർട്ടും ഹാൻഡ് ബാഗിൽ എടുത്തു വയ്ക്കുമ്പോഴും മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ.. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തന്നെ എന്തൊക്കെയോ നഷ്ടപ്പെടുന്നതുപോലെ.. എല്ലാം വിധിയാണ് കാരണം പഠിക്കാനുള്ള സമയത്ത് നല്ലതുപോലെ പഠിച്ചിരുന്നു എങ്കിൽ ചിലപ്പോൾ ഞാനും ഇന്ന് നല്ലൊരു നിലയിൽ എത്തിയേനെ.. വെറുതെ നഷ്ടപ്പെടുത്തിയ ദിവസങ്ങളെ ഓർത്ത് ഹരിക്ക് അല്പം ദുഃഖം തോന്നി.. ഹരിക്കുട്ടൻ കുമാരൻ വന്നു നീ വന്ന ഈ കാപ്പി കുടിക്കു മോനെ.. ആ മുഖം കണ്ടാൽ തന്നെ അറിയാം അല്പം പോലും രാത്രി ഉറങ്ങിയിട്ടില്ല എന്ന്.. എനിക്കുവേണ്ടി പ്രാർത്ഥിച്ച നേരം വെളുപ്പിച്ചിട്ടുണ്ടാവും പാവം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *