എനിക്ക് നിന്നെ ഒന്ന് വേണം ഒരു രാത്രിയിലേക്ക്.. രാഹുൽ അയച്ച മെസ്സേജ് അനി വീണ്ടും വീണ്ടും വായിച്ചു നോക്കി.. അവൾക്ക് തല പെരുക്കുന്നതുപോലെ തോന്നി.. അഞ്ചുവർഷത്തിൽ ഏറെയുള്ള സൗഹൃദമാണ് രാഹുലും ആയിട്ട്.. ഏറ്റവും നല്ല സുഹൃത്തായും അതുപോലെ കൂടപ്പിറപ്പായും ഒക്കെയാണ് അവനെ കണ്ടിട്ടുള്ളത്.. അവനിൽ നിന്ന് ഇത്തരം ഒരു മെസ്സേജ് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ടുതന്നെ കാര്യം എന്താണ് എന്ന് അറിയാനായി ആനി അവനെ തിരികെ വിളിച്ചു.. അപ്പോഴും അവൻ അവളെ പറ്റിക്കാൻ വേണ്ടി അയച്ച ഒരു മെസ്സേജ് ആയിരിക്കും അത് എന്ന് മാത്രമായിരുന്നു അവളുടെ മനസ്സിലെ ചിന്ത.. ആനി എന്താണ് നിൻറെ തീരുമാനം എന്ന ഫോണെടുത്തതും അവന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് അവളുടെ ചിന്ത തെറ്റായിരുന്നു എന്ന് മനസ്സിലായി.. രാഹുൽ നീ എന്തൊക്കെയാണ് ഈ പറയുന്നത്..
ഞാൻ പറയുന്നത് എന്താണ് എന്ന് നിനക്ക് ഇതുവരെയും മനസ്സിലായില്ലേ ആനി.. അതോ നിനക്ക് മനസ്സിലാകാത്ത പോലെ നീ അഭിനയിക്കുകയാണ്.. എനിക്ക് മനസ്സിലായില്ല നീ കുറച്ചു കൂടി വ്യക്തമായി പറയൂ.. ആനി അത് പറഞ്ഞത് അല്പം ദേഷ്യത്തോടെ ആയിരുന്നു.. നീ എൻറെ കൂടെ ഒന്ന് കിടന്നു തരണം.. ഇപ്പോൾ മനസ്സിലായോ നിനക്ക്.. എന്തൊക്കെ രാഹുൽ നീ പറയുന്നത് നിൻറെ തലയ്ക്ക് ഓളമില്ലേ.. നിനക്ക് വിവരം നഷ്ടമായോ ആനി ദേശ്യത്തോട് ചോദിച്ചു.. നീ ആദ്യം കൂൾ ആയിരിക്കു.. എനിക്ക് നിന്നെ ഒന്ന് വേണം ഒരു ദിവസം മതി.. അത് കഴിഞ്ഞാൽ പിന്നെ ഒന്നിനും വരില്ല സത്യം.. അവൻ അല്പം ചിരിയോടു കൂടി അത് പറഞ്ഞു.. ഗെറ്റ് ലോസ്റ്റ് രാഹുൽ.. നിൻറെ മനസ്സിലിരിപ്പ് അപ്പോൾ ഇതായിരുന്നു അല്ലേ..
ഇനി മേലാൽ നീ എന്നെ വിളിച്ചേക്കരുത് അവൾ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു.. നീ വന്നില്ലെങ്കിൽ നിന്നെ വരുത്താൻ എനിക്കറിയാം.. ഞാനിപ്പോൾ ഒരു വീഡിയോ നിൻറെ ഫോണിലേക്ക് അയക്കാം അത് കണ്ടിട്ട് നിനക്ക് തീരുമാനിക്കാം വരണം വരണ്ടയോ എന്ന്.. അവൻ ഫോൺ കട്ട് ചെയ്തതിനുശേഷം ഒരു വീഡിയോ അവൾക്ക് അയച്ചുകൊടുത്തു.. ഒളിക്യാമറ ഉപയോഗിച്ച് എടുത്ത അവൾ കുളിക്കുന്നതും ഡ്രസ്സ് മാറുന്നതുമായ ഒരു വീഡിയോ ആയിരുന്നു അത്.. നീ എന്നോടൊപ്പം വന്നാൽ കാര്യം കഴിഞ്ഞു ഞാൻ പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തോളാം..
പക്ഷേ നീ വരാതിരുന്നാൽ ആ വീഡിയോ കാണേണ്ടവർ മുഴുവൻ കാണും.. നമ്മുടെ കോളേജ് ഗ്രൂപ്പിലും അതുപോലെ ഫ്രണ്ട്സ് ഗ്രൂപ്പിൽ ഒക്കെ ഇത് കിടന്ന് കറങ്ങും..അത് മറ്റുള്ളവർ കണ്ടാൽ എന്താണ് സംഭവിക്കുക എന്ന് നിനക്കറിയാമല്ലോ.. അവരുടെയൊക്കെ മുൻപിൽ നീയൊരു വൃത്തികെട്ടവളായി ചിത്രീകരിക്കപ്പെടും.. പിന്നെ നിൻറെ കുടുംബം അടക്കം നാണം കെടും.. പിന്നെ നീ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല.. സ്വന്തം കുടുംബക്കാർ പോലും നിന്നെ ഒറ്റപ്പെടുത്തും.. അതുകൊണ്ടുതന്നെ ഈ വീഡിയോ പുറംലോകം ആരും അറിയാതെ ഇരിക്കണമെങ്കിൽ മോള് നല്ല കുട്ടിയായി എൻറെ അടുത്തേക്ക് വാ.. ഞാൻ വരാം.. ആനിയുടെ റിപ്ലൈ കണ്ടതും അവൻറെ മുഖത്ത് ഒരു ചിരി പടർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….