ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് 2016 ലേ നോബൽ പ്രൈസ് ലഭിച്ച ഒരു മെഡിസിനെ കുറിച്ചാണ്.. പ്രമേഹം അതുപോലെ വെയിറ്റ് ലോസ്.. ആന്റി ഏജിങ്.. കാൻസർ പ്രിവൻഷൻ എങ്ങനെ പലതിനും ഉപകാരപ്പെടുന്ന ഒരു മെഡിസിനാണ് നോബൽ സമ്മാനം ലഭിച്ചത്.. അതായത് 14 മുതൽ 16 മണിക്കൂർ വരെ കോശങ്ങളിലേക്ക് ഊർജ്ജം ലഭിക്കാതെ വരുന്ന സമയത്ത് കോശങ്ങളുടെ അകത്ത് കെട്ടിക്കിടക്കുന്ന വേസ്റ്റ് കോശം തന്നെ ഊർജ്ജങ്ങളായി കൺവേർട്ട് ചെയ്ത് നമ്മുടെ കോശങ്ങൾ ക്ലീൻ ആകുന്ന ഒരു പ്രക്രിയ ഓട്ടോ സീജി എന്നാണ് ഇതിനെ പറയുന്നത്.. ഓട്ടോ എന്നുവച്ചാൽ സെൽഫ് സിജി എന്ന് പറയുന്നത് ഭക്ഷിക്കുക അതായത് സെൽഫ് ആയിട്ട് ഭക്ഷിക്കുക.. ഇങ്ങനെ കോശങ്ങൾക്ക് ഉള്ളിലുള്ള വേസ്റ്റ് സ്വയം ഭക്ഷിച്ച് കോശങ്ങൾ ക്ലീൻ ആവുന്ന ഒരു പ്രക്രിയ..
ഇൻറർമിറ്റ് ഫാസ്റ്റിംഗ് എന്നുപറയുന്ന ഡയറ്റിംഗ് ഇപ്പോൾ വളരെയധികം ഫേമസ് ആണ്.. ഒരു നിശ്ചിത സമയത്തേക്ക് നമ്മൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഒരു അവസ്ഥയാണ് ഇന്റർമിറ്റ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്.. അങ്ങനെ നമ്മൾ ഇൻറർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നത് വഴി ഓട്ടോ സീജീ ആക്ടീവ ആവുകയും ഇതുവരെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും.. നമ്മൾ പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അനുസരിച്ചാണ് നമ്മുടെ സെൽസ് വളർന്നുകൊണ്ടിരിക്കും.. ഇത് വളരുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ചത്തുപോയ കോശങ്ങൾ ശരീരത്തിൽ നിന്ന് റിമൂവ് ചെയ്യുക എന്നുള്ളത്.. ഇങ്ങനെ നമ്മൾ 14 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് എല്ലാം ഊർജ്ജമായി കൺവെർട്ട് ചെയ്യും പ്രത്യേകിച്ച് വയറിൻറെ ഭാഗത്തുള്ള കൊഴുപ്പുകൾ എല്ലാം ഊർജ്ജമായും മാറി പതുക്കെ പതുക്കെ വെയിറ്റ് ലോസ് ലഭിക്കും..
അങ്ങനെ ഇതുവഴി ശരീരത്തിൽ ഫാറ്റ് കുറഞ്ഞുവരുന്നു.. കൊഴുപ്പ് ഈ പറയുന്ന രീതിയിൽ ഊർജ്ജമായും മാറുന്നതു കൊണ്ടുതന്നെ നമ്മുടെ ബ്രയിനിലെ കോശങ്ങൾക്ക് ഇത് വളരെ അതായത് ബ്രയിനിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ കുറയ്ക്കാൻ ഈ ഒരു ഊർജ്ജം വളരെയധികം സഹായിക്കുന്നുണ്ട്.. ട്രെയിനിനെ ബാധിക്കുന്ന എല്ലാതരം അസുഖങ്ങളും ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഹോർമോൺസ് ബാലൻസ് ചെയ്യാനും ഇതുവഴി സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….