ആത്മാർത്ഥതയോടു കൂടി പ്രാർത്ഥിച്ചു കഴിഞ്ഞാൽ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ഭഗവാൻ…

ഒരു മന്ത്ര ജപത്തിന്റെയും നാമ ജപത്തിന്റെയോ ഒന്നും അകമ്പടി ഇല്ലാതെ ഭഗവാനെ കൃഷ്ണ കാത്തോളണേ എന്ന മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ മനസ്സ് അറിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ആത്മാർത്ഥതയോടുകൂടി ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രത്യക്ഷത്തിൽ തന്നെ വന്നുകൊണ്ട് നമ്മളെ സഹായിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ഭഗവാൻറെ സഹായങ്ങളെക്കുറിച്ച് പറയുമ്പോൾ ആയിരം കഥകൾ ആയിരിക്കും ഓരോ ഭക്തനും പറയാനുണ്ടാവുക.. ഓരോ ഭക്തന്റെ ജീവിതത്തിലും അത്രത്തോളം ഭഗവാന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.. ഒരുപക്ഷേ പണം ഘട്ടങ്ങളിലും ഭഗവാൻ നേരിട്ട് തന്നെ വന്ന് സഹായിച്ചത് അതുപോലെ ഭഗവാൻ ഭഗവാന്റെ രൂപത്തിൽ തന്നെ വന്ന് സഹായിച്ച് അത്തരം സഹായങ്ങൾ ലഭിച്ചിട്ടുള്ളവരിൽ ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ നമുക്ക് കാണാൻ കഴിയുന്നതാണ്..

അതല്ലെങ്കിൽ ഭഗവാൻ ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ ഭാവത്തിൽ നമുക്ക് തന്നെ ഭഗവാന്റെ മായകൾ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ഭഗവാൻ വന്ന സഹായിച്ചിട്ടുള്ളവർ നമ്മുടെ ഇടയിൽ ധാരാളമാണ്.. എനിക്ക് സംശയമാണ് കാരണം ശ്രീകൃഷ്ണ ഭഗവാനോളം പ്രത്യക്ഷത്തിൽ വന്ന സഹായിച്ച മറ്റൊരു ദേവി അല്ലെങ്കിൽ ദേവൻ ഉണ്ടോ എന്നുള്ളത്.. അത്രത്തോളം ആണ് ഭഗവാൻ തൻറെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത് എന്ന് പറയുന്നത്.. നിങ്ങൾക്കും ഇതുപോലെ ഭഗവാന്റെ ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ച ഒരു സാഹചര്യങ്ങൾ ഉണ്ടായിരിക്കും.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഭഗവാനെ കുറിച്ചാണ്.. ഭഗവനെ കുറിച്ച് എപ്പോഴും പറയുന്നതുപോലെ നേർച്ച അല്ലെങ്കിൽ വഴിപാട് തുടങ്ങിയ കാര്യങ്ങളൊന്നും അല്ല ഇന്ന് നിങ്ങളുമായി പറയാൻ പോകുന്നത്..

ഭഗവാൻറെ സാമീപ്യം അല്ലെങ്കിൽ അനുഗ്രഹം ഭഗവാൻ നമുക്ക് കാണിച്ചു തരുന്ന ചില സൂചനകളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.. ഈ സൂചനങ്ങളെല്ലാം നിങ്ങൾ ഒരു കൃഷ്ണഭക്തൻ ആണെങ്കിൽ ഭഗവാനെ ആരാധിക്കുന്ന ഒരു വ്യക്തിയാണോ.. ഭഗവാനെ സ്വന്തം ഹൃദയത്തോളം സൂക്ഷിച്ചാൽ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ തീർച്ചയായും നിങ്ങൾക്ക് അതിൻറെ തായ് അടയാളങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാണിച്ചുതന്നിട്ടുണ്ട് ആയിരിക്കും.. അടയാളങ്ങൾ എന്നുപറയുന്നത് ഭഗവാൻ എന്നും നിങ്ങളുടെ കൂടെത്തന്നെയുണ്ട് നിങ്ങളുടെ ഒപ്പം തന്നെ ഉണ്ട് ഞാനെല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട് എന്ന രീതിയിൽ ഭഗവാൻ നമുക്ക് ഒരുപാട് സൂചനകൾ കാണിച്ചുതന്നിട്ടുണ്ടാവും.. അത്തരം സൂചനകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ആണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഭഗവാനെ നമ്മൾ സ്വപ്നം കാണുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *