കമ്പനിക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച മനുഷ്യനെ പെട്ടെന്നൊരു ദിവസം ഇറക്കിവിട്ടു.. എന്നാൽ പിന്നീട് ആ വ്യക്തിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും..

തലതാഴ്ത്തി അവിടെനിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം പകയും.. എല്ലാം നശിപ്പിക്കാനുള്ള പക.. പത്തുവർഷം ജീവിതം ഹോമിച്ചത് ഈ കമ്പനിക്ക് വേണ്ടിയായിരുന്നു.. ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു.. തിരിച്ചൊന്നും പറയണമെന്ന് തോന്നുന്നില്ല.. ഇന്നലെ പെട്ടെന്ന് ആണ് എച്ച് ആർ വിളിച്ചത്.. വൈസ് പ്രസിഡണ്ടിന് കാണണം പോയി.. മനസ്സ് ഒരുപാട് സന്തോഷിച്ചു.. ഒരുപാട് കാലം മോഹിച്ചിരുന്ന ജോലി കയറ്റം തരുവാൻ ആയിരിക്കും.. മാനേജർ ആയി ഈ കമ്പനിയിൽ വന്നത് അല്ല.. സാധാ ഗുമസ്തനായി ജോലിക്ക് കയറിയതാണ്.. ഇന്ന് കമ്പനി ഈ നിലയിൽ ആകുവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. കമ്പനിയിലെ എല്ലാവരും കാര്യം പറഞ്ഞതാണ്.. രാജന്റെ ഒരു ഭാഗ്യം വെച്ചടിവെച്ചെടി കയറ്റം അല്ലേ.. റീജണൽ മാനേജറിന്റെ പോസ്റ്റ് വന്നപ്പോൾ മുതൽ ഞാനും അത് ആഗ്രഹിച്ചതാണ്.. ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള വ്യക്തി.. മുതലാളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് എല്ലാ മാസവും കിട്ടുന്ന ഒരേ ഒരു ആൾ..

ഉള്ള ബ്രാഞ്ച് നല്ല രീതിയിൽ കൊണ്ട് നടക്കുന്ന ആൾ.. അതുകൊണ്ടുതന്നെ ആ ഒരു ജോലി കയറ്റം എനിക്ക് അവകാശപ്പെട്ടതാണ്.. പ്രധാന ശാഖയിലേക്ക് വിളിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു.. തല ഉയർത്തിക്കൊണ്ടാണ് എല്ലാവരുടെ മുൻപിലൂടെ ചെന്നത്.. പല മുഖങ്ങളിലും അസൂയ നിറഞ്ഞിരുന്നു.. അതെല്ലാം കണ്ടപ്പോൾ അഭിമാനം തോന്നി.. സ്വന്തം കഴിവിൽ ആത്മവിശ്വാസവും.. വൈസ് പ്രസിഡന്റിന്റെ മുറിയിലേക്ക് കയറുമ്പോൾ മാത്രം മനസ്സ് ഒന്ന് പിടച്ചു.. കാരണം ആളെ അത്ര ശരിയല്ല.. ആദ്യമായിട്ടാണ് അയാൾ എന്നോട് വന്നിരിക്കാൻ പോലും പറഞ്ഞത്.. അതല്ലെങ്കിൽ അയാളുടെ അടുത്തുനിന്ന് അയാളുടെ ആജ്ഞകൾ മുഴുവൻ കേട്ട് നിക്കണം.. അധികം ദീർഘിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.. കമ്പനി അത്ര ലാഭത്തിൽ അല്ല ചില ബ്രാഞ്ചുകൾ അടച്ചുപൂട്ടുവാൻ തീരുമാനിച്ചു.. അവിടെയുള്ള ജോലിക്കാരെ എല്ലാം മറ്റു ബ്രാഞ്ചുകളിലേക്ക് മാറ്റും..

തൽക്കാലത്തേക്ക് മാനേജർ പോസ്റ്റ് ഇല്ല.. നിങ്ങൾക്ക് വേണമെങ്കിൽ രാജിവെക്കാം അവിടെ അയാൾ നിർത്തിയില്ല കൂടെ ഒരു ഉപദേശവും ആശയങ്ങൾ ഒരുപാട് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതി മുകളിലേക്ക് എല്ലാം എത്തിക്കണം എന്നില്ല.. മുതലാളിക്ക് എന്നെ ഇഷ്ടമാണ്.. അത് അയാൾക്ക് തീരെ ഇഷ്ടമല്ലായിരുന്നു.. എത്ര കാര്യങ്ങളാണ് ആ ഒരു ബ്രാഞ്ചിന് വേണ്ടി ഞാൻ ചെയ്തത്.. എന്നിട്ടും അവസാനം നിമിഷം ആ കമ്പനിയിൽ ഞാൻ ആരുമല്ലാതായിരിക്കുന്നു.. അവിടെനിന്ന് ഇറങ്ങുമ്പോൾ മനസ്സ് ആകെ കലങ്ങിയിരുന്നു.. ആരുടെയും മുഖത്ത് പോലും നോക്കാൻ വയ്യ.. ഭാര്യയോട് വീട്ടിൽ പോയാൽ എന്തു പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *