അച്ഛന്റെയും അമ്മയുടെയും ഏക മകളായ പെൺകുട്ടിയെ സമ്പത്ത് കണ്ട് വിവാഹം കഴിക്കാൻ വന്ന ചെക്കന് സംഭവിച്ചത്…

മോളെ നിന്നെ നാളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്.. അതുകൊണ്ട് നിനക്ക് നാളെ തിരക്കൊന്നും ഇല്ലല്ലോ എന്ന് രാഘവൻ മാഷ് ചോദിച്ചു.. ഹോ എന്നെ പെട്ടെന്ന് ഒഴിവാക്കാനുള്ള തിരക്കിലാണ് അല്ലേ.. എനിക്കിപ്പോൾ കല്യാണം വേണ്ട ചാരു കെഞ്ചി.. ഇപ്പോൾ പ്രായം എത്രയായി എന്ന നിൻറെ വിചാരം.. ഇനിയും നീ ഇങ്ങനെ ഇരിക്കാൻ പാടില്ല.. ആദ്യം നിൻറെ പഠനം കഴിയട്ടെ എന്ന് വിചാരിച്ചു ഇരുന്നപ്പോൾ അച്ഛനും മകൾക്ക് ഒരേ നിർബന്ധം ജോലി കിട്ടിയിട്ട് മതിയെന്ന്.. ഇപ്പോൾ ജോലി കിട്ടിയിട്ട് വർഷം രണ്ട് കഴിഞ്ഞു മായമ്മ പറഞ്ഞു.. ഒറ്റ മകൾ ആയതുകൊണ്ട് തന്നെ കൊഞ്ചിച്ച് വളർത്തിയത് അല്ലേ.. എടി എന്റെ മകൾ നല്ല രീതിയിൽ എത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടാവില്ലേ.. പക്ഷേ അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുക്കണം..

ഇത് ഇപ്പോൾ കേശവൻ നായർ കൊണ്ടുവന്ന ആലോചന ആണ്.. അയാളോട് വേണ്ട എന്ന് പറയാൻ വയ്യ.. എന്തായാലും വന്നു പോട്ടെ തമ്മിൽ സംസാരിച്ച ശേഷം അവർ തമ്മിൽ ഒക്കെയാണ് എന്ന് തോന്നിയാൽ മാത്രം നടത്തിയാൽ മതി എന്ന് രാഘവൻ മാഷ് പറഞ്ഞു.. നാളത്തെ ഇന്റർവ്യൂവിൽ അവൻ പാസ് ആവട്ടെ എന്നിട്ട് ബാക്കി കാര്യം.. ചാരു എഴുന്നേറ്റു പറമ്പിലേക്ക് പോയി.. ചാഞ്ഞു കിടക്കുന്ന മാവിലേക്ക് കയറി അനേസം ഒരു പഴുത്ത മാങ്ങ പറിച്ച് അവിടെയിരുന്ന് തിന്നാൻ തുടങ്ങി.. കണ്ടോ നിങ്ങൾ മരം കേറി പെണ്ണ്.. ഇതെല്ലാം അവളുടെ തമാശ അനുവദിച്ചു കൊടുക്കുന്നത് കൊണ്ടാണ് എന്ന് മായമ്മ പറഞ്ഞു.. അവൾ മരം കേറിയിട്ട് ആകാശം താഴെയും ഭൂമി മേലെയും ആയോ.. അല്ലെങ്കിൽ മാങ്ങ പറിക്കാൻ കഴിയാതെ ആയോ.. ഈ പറമ്പിലെ മാവുകളിൽ എല്ലാം അവളുടെ കാൽപാദങ്ങൾ തട്ടി അതെല്ലാം മിനുസപ്പെട്ടിട്ടുണ്ട്.. മായമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.. പിറ്റേ ദിവസം പെണ്ണുകാണാൻ ആളുകൾ എത്തി.. പയ്യൻ എൻജിനീയറാണ് സുമുഖൻ സുന്ദരൻ സർവ്വോപരി പണക്കാരൻ..

ചായ കുടി കഴിഞ്ഞ് സംസാരിക്കാനുള്ള ഒരു അവസരത്തിൽ അവർ രണ്ടുപേരും വീടിനു പുറത്തേക്ക് ഇറങ്ങി.. വീടിനകത്ത് ഈ സമയം പണവിനിമയത്തിനുള്ള ചർച്ചകൾ നടന്നു.. എൻറെ പേര് അരുൺ.. ചാരുവിനെ എനിക്ക് ഇഷ്ടമായി.. ഇനി ചാരുവിന്റെ അഭിപ്രായം അറിഞ്ഞാൽ…. ഇത്ര പെട്ടെന്ന്.. അതും ഒരു നോക്ക് കണ്ടപ്പോൾ.. അങ്ങനെയല്ല എല്ലാംകൊണ്ടും നല്ലതാണ് എന്ന് തോന്നി.. ശരിയാ നല്ല വീട് പ്ലസ്ടുവിന് പഠിപ്പിക്കുന്ന മാഷിൻറെ ഒറ്റ മകൾ.. ധാരാളം സ്ഥലം.. ചാരു എന്നെ കളിയാക്കിയത് ആണോ.. അല്ല അരുൺ ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം എന്നിട്ട് മറുപടി പറയണം.. ഈ കാണുന്നതെല്ലാം എൻറെ അപ്പയുടെ ത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *