ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള വിഷയങ്ങൾക്കുള്ള ചില ടിപ്പുകൾ ആണ് ഇന്ന് പറയാൻ പോകുന്നത്.. അതിൽ കൂടുതൽ ആണെങ്കിലും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് മുടികൊഴിച്ചിലിന് ഉള്ള റെമഡികൾ എന്തൊക്കെയാണ് എന്നുള്ളത്.. അപ്പോൾ മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിനുള്ള ഒരു ടിപ്സ് എന്ന് പറയുന്നത് മുടികൊഴിച്ചിലിന് സാധാരണ ഒരുപാട് കാരണങ്ങളുണ്ട് അല്ലേ.. ന്യൂട്രീഷൻ ഡെഫിഷ്യൻസി ഉണ്ടെങ്കിൽ മുടികൊഴിയാം.. പിന്നെ അതുപോലെ സ്ട്രെസ്സ് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാവാം.. അതുപോലെ കൂടുതലായി വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടെങ്കിൽ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കാൻ കൂടുതൽ സാധ്യത ഉണ്ട്..
അതുപോലെ അയൺ കണ്ടന്റ് കുറവാണെങ്കിൽ ഇത്തരമൊരു പ്രശ്നമുണ്ടാവാം അതുപോലെ അനിമിക്ക് ആയിട്ട് ബ്ലഡ് കുറവാണെങ്കിൽ ഇത്തരം ഒരു പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.. അപ്പോൾ അതുകൊണ്ട് തന്നെ ഇത്തരം ഈ മുടികൊഴിച്ചലിന്റെ കാരണങ്ങൾ മനസ്സിലാക്കി വേണം നമ്മൾ ട്രീറ്റ്മെൻറ് എടുക്കാൻ ആയിട്ട്.. അതായത് മുടികൊഴിച്ചിലിനുള്ള കാരണം എന്താണ് അതിന് വേണം നമ്മൾ ട്രീറ്റ് ചെയ്യാൻ.. അപ്പോൾ ന്യൂട്രീഷൻ ഡെഫിഷ്യൻസി കൊണ്ടുള്ള മുടികൊഴിച്ചിൽ ആണെങ്കിൽ തീർച്ചയായിട്ടും ഇത്തരം ഡെഫിഷ്യൻസി ഉണ്ടോ എന്ന് പരിശോധിച്ചു അതിനുള്ള ഭക്ഷണങ്ങൾ നമ്മൾ ദിവസവും കഴിക്കുക എന്നുള്ളതാണ്.. അപ്പോൾ അതോടൊപ്പം തന്നെ നമ്മൾ ഇപ്പോൾ പറയാൻ പോകുന്നത് അക്യുപഞ്ചറിൽ മുടികൊഴിച്ചിൽ നിന്ന് പ്രശ്നത്തിന് എങ്ങനെയാണ് പരിഹരിക്കുക എന്നുള്ളതാണ്..
അതിന്റെ കൂടെ തന്നെ മുടികൊഴിച്ചിലിനുള്ള ചെറിയൊരു ഹോം റെമഡി പറയാം.. അതായത് കുറച്ച് അത്തിപ്പഴം എടുക്കുക.. ഇത് നിങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒരു കാൽ ഗ്ലാസ് വെള്ളത്തിൽ ഈ മൂന്ന് അത്തിപ്പഴം ഇട്ടു വയ്ക്കുക എന്നിട്ട് രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഈ മൂന്ന് അത്തിപ്പഴവും കഴിക്കണം അതിനോടൊപ്പം തന്നെ ഈ ഗ്ലാസിലുള്ള വെള്ളവും കുടിക്കണം.. ഇത് മുടികൊഴിച്ചിൽ എന്ന പ്രശ്നമുള്ളവർക്ക് വളരെ വളരെ എഫക്റ്റീവ് ആയിരിക്കും.. നല്ല രീതിയിൽ തന്നെ മുടി വളരാനുള്ള സാധ്യത കൂട്ടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….