ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഭൂരിഭാഗം ജനങ്ങൾക്കും ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാവുന്നതുകൊണ്ടാണ് ഹാർട്ടിന് അസുഖങ്ങൾ ഉണ്ടാകുന്നത്.. അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നു പറയുന്നത്.. പ്രമേഹം അതുപോലെ രക്തസമ്മർദ്ദം.. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നത്.. പുകവലി അതുപോലെ വ്യായാമ കുറവ്.. അമിതവണ്ണം എന്നിവയൊക്കെയാണ്.. എന്നാൽ ഹാർട്ടിന്റെ തന്നെ മറ്റൊരു അസുഖമാണ് ഹൃദയത്തിൻറെ വാൽവിന്റെ തകരാറ് എന്ന് പറയുന്നത്.. അതായത് നമുക്ക് അറിയുന്ന പോലെ നമ്മുടെ ഹൃദയത്തിൻറെ ഇടതുവശത്ത് രണ്ട് വാൽവുകളും അതുപോലെ വലതുവശത്തും രണ്ടു വാൽവുകളും ഉണ്ട്.. ഇത് നമ്മുടെ ഹൃദയത്തിലേക്ക് പോകുന്ന രക്തത്തിന് കൺട്രോൾ ചെയ്യുന്നതിനാണ് ഈ വാൽവുകൾ.. അപ്പോൾ ഈ വാൽവുകളിൽ തടസ്സം വരാം അതുപോലെ ലീക്ക് വരാം..
പണ്ടുകാലത്ത് റൊമാറ്റിക് ഫീവർ അതായത് ചെറുപ്പകാലത്ത് അതായത് ഒരു 15 വയസ്സ് പ്രായമുള്ളപ്പോൾ നമുക്ക് പനി വരുന്നു അതുപോലെ തൊണ്ടവേദന വരുന്നു.. അതുപോലെ കാലിലെ മറ്റു ജോയിന്റുകൾക്കെല്ലാം നീര് വരുന്നു.. അതുപോലെ ഇവ ഹൃദയത്തിന് അഫക്ട് ചെയ്യുന്നു.. അങ്ങനെയാണ് ഈ വാൽവുകൾക്ക് പലപ്പോഴും അസുഖങ്ങൾ ഉണ്ടാവുന്നത്.. റൊമാറ്റിക് ഫീവർ വന്നപ്പോൾ ഇടതുഭാഗത്തെ മെയിൻ വാൽവ് അതുപോലെ രണ്ടാമത്തെ വാൽവുമാണ് സാധാരണ ആയി അസുഖം കണ്ടുവരുന്നത്.. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ രാജ്യം സാമ്പത്തികമായി വളരെ മുന്നേറി അതുപോലെ നമ്മുടെ ആരോഗ്യ സ്ഥിതികൾ എല്ലാം മാറി.. അതുകൊണ്ടുതന്നെ റൊമാറ്റിക് ഫീവർ ഇന്ന് വളരെ ചുരുക്കം മാത്രമേ കാണുന്നുള്ളൂ..
ഇന്ന് നമ്മുടെ ഇവിടെ പ്രായം കൊണ്ടുള്ള വാൽവുകളുടെ അസുഖമാണ് കൂടുതലും കാണുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അയോട്ടിക് വാൽവുകളിൽ ഉണ്ടാകുന്ന പ്രശ്നം.. ഈ ഒരു പ്രശ്നം എന്ന് ഒരുപാട് ആളുകളിൽ കണ്ടു വരാറുണ്ട് അതുകൊണ്ടുതന്നെ പലർക്കും പലതരം ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. ഇത് സാധാരണയായി കണ്ടുവരുന്നത് 70 അല്ലെങ്കിൽ 90 വയസ്സുള്ള പ്രായമുള്ള വ്യക്തികളിലാണ് എങ്കിലും ജന്മനാൽ തന്നെ ഇത്തരം വാൽവുകൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അത് നമുക്ക് 40 അല്ലെങ്കിൽ 50 വയസ്സിൽ നമുക്ക് ഇത്തരമൊരു കണ്ടീഷൻ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….