ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രഗ്നൻസി ആണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സിഗ്നിഫിക്കറ്റ് ആയിട്ടുള്ള ഒരു കാര്യം.. അപ്പോൾ പ്രഗ്നൻസിയിൽ കൂടെ സ്ത്രീ കടന്നു പോകണമെങ്കിൽ ആ സ്ത്രീ ക്ക് അതിനുവേണ്ടി ഒരുപാട് എക്സ്ട്രാ സ്ട്രെങ്ത്തും അതുപോലെ വളരെ ഉത്തരവാദിത്വമുള്ള ഒരു കാര്യം കൂടിയാണ്.. അതായത് പ്രഗ്നൻസി തുടങ്ങി കഴിഞ്ഞാൽ കുഞ്ഞു പ്രസവിച്ച ആ കുട്ടിയെ വളർത്തുന്നതുവരെ അതൊരു എക്സ്ട്രാ റെസ്പോൺസിബിലിറ്റി ആണ്.. അപ്പോൾ പ്രഗ്നൻസി എന്ന് പറയുന്നത് ഏറ്റവും പ്ലാൻ ചെയ്ത ആവുന്നതാണ് ഏറ്റവും ഗുണകരം.. അതായത് ഒരു സ്ത്രീ പ്രഗ്നൻറ് ആകണമെങ്കിൽ ആ സ്ത്രീ ആരോഗ്യപരമായി വളരെ ഹെൽത്തി ആയിരിക്കണം..
അതായത് ആരോഗ്യപരമായ ഒരു ഇഷ്യൂസും ഉണ്ടാകാൻ പാടില്ല.. അതുപോലെതന്നെ ഇമോഷണൽ അവർ വളരെ സ്റ്റേബിൾ ആയിരിക്കണം.. കാരണം പ്രഗ്നൻസി ടൈമിൽ ഒരുപാട് ഹോർമോൺ ചേഞ്ചസ് ഉണ്ടാവും.. അതുകൊണ്ടുതന്നെ ഇത്തരം ഹോർമോൺ ചേഞ്ചസ് എല്ലാം ഹാൻഡിൽ ചെയ്യാനുള്ള കഴിവ് അവർക്കുണ്ടായിരിക്കണം അതിൻറെ കൂടെ തന്നെ ഫാമിലി സപ്പോർട്ട് ഉണ്ടായിരിക്കണം.. അപ്പോൾ ഇമോഷണൽ അത്തരം ഒരു സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ ഉള്ള ഒരു ധൈര്യം ഉള്ള സമയത്താണ് ശരിക്കും പ്രഗ്നൻസി ആവേണ്ടത്.. പിന്നെ അതു കൂടാതെ അവർക്ക് വേണ്ടത് സോഷ്യൽ സ്റ്റെബിലിറ്റി.. സോഷ്യൽ എന്ന് പറയുമ്പോൾ ഇപ്പോഴത്തെ സിറ്റുവേഷൻ നമുക്കറിയാം അതായത് ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഒരു സിംഗിൾ പാരന്റ് മാത്രം വർക്ക് ചെയ്തു കഴിഞ്ഞാൽ നമുക്ക് ഫാമിലിയുടെ കാര്യങ്ങൾ ഒന്നും തന്നെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല..
അതായത് കൂടുതലും എല്ലാ ഭാഗങ്ങളിലും അമ്മയെ അച്ഛനും ഒരുമിച്ച് വർക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. അതായത് അവരുടെ ഒരു പ്രോപ്പർ ആയിട്ടുള്ള പഠനം അല്ലെങ്കിൽ ജോലിയൊക്കെ ആയി അതിനുശേഷം പ്രഗ്നൻസി ഉണ്ടാകുന്നതാണ് ഏറ്റവും ഗുണകരം.. അതായത് ഒരു സ്ത്രീ ഫിസിക്കലി അതുപോലെതന്നെ ഇമോഷണലി സ്റ്റേബിൾ ആയതിനുശേഷം മാത്രമാണ് പ്രഗ്നൻസി നമ്മൾ പ്ലാൻ ചെയ്യേണ്ടത്.. അപ്പോൾ പ്രഗ്നൻസി അവനുള്ള ഏറ്റവും നല്ല ഏജ് എന്ന് പറയുന്നത് എപ്പോഴാണ്.. ഇത് പല ആളുകൾക്കും സംശയമുള്ള ഒരു ചോദ്യമാണ്.. നമ്മൾ ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ 20 മുതൽ 30 വയസ്സിന്റെ ഇടയിലാണ് ഒരു ഫസ്റ്റ് പ്രഗ്നൻസി ആവാനായിട്ടുള്ള ഒരു ഏജ് എന്ന് പറയുന്നത്.. കുറച്ചുകൂടി പറയുകയാണെങ്കിൽ 22 മുതൽ 29 മൈസൂര്യയാണ് പ്രഗ്നൻസിയുടെ ഏറ്റവും നല്ല ഏജ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..