ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നൈറ്റ് ഫീഡിങ് എന്നുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കാം.. കുഞ്ഞുങ്ങൾ ജനിച്ച് കഴിഞ്ഞാൽ ഒരു നിശ്ചിത സമയം വരെ മാത്രമേ നൈറ്റ് ഫീഡിങ് നൽകാൻ പാടുള്ളൂ.. ആ കുഞ്ഞിൻറെ പല്ലുകൾ വന്നതിനുശേഷം നൈറ്റ് ഫീഡിങ് നിർത്തേണ്ടത് നിർബന്ധമുള്ള ഒരു കാര്യമാണ് കാരണം കുഞ്ഞു ഉറങ്ങി കഴിഞ്ഞാൽ നമ്മൾ ആ സമയം ഫീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഞ്ഞിൻറെ സോളോയിങ് റിഫ്ലക്റ്റ് ഇൻഹിബിറ്റാണ്.. അപ്പോൾ എന്ത് സംഭവിക്കും പാൽ വായിൽ കെട്ടിക്കിടക്കും.. ഇത്തരത്തിൽ വായിക്കകത്ത് പാൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് മിക്ക കുഞ്ഞുങ്ങൾക്കും അവരുടെ ഫ്രണ്ടിലെ പല്ലുകൾ കേടുവരുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്.. 50 മുതൽ 60% വരെയുള്ള മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് ഇത്തരത്തിൽ അവരുടെ ഫ്രണ്ടിലെ പല്ലുകളെല്ലാം കേടുവന്നത് കാണിക്കാനാണ്.
അതിൻറെ കാരണങ്ങളെക്കുറിച്ച് വിശദമായി തിരക്കുമ്പോഴാണ് കുഞ്ഞിന് ഇപ്പോഴും നൈറ്റ് ഫീഡിങ് നൽകുന്നുണ്ട് എന്നുള്ളത് മനസ്സിലാകുന്നത്.. അതുകൊണ്ടാണ് കുഞ്ഞുങ്ങളിൽ മൂന്നു മുതൽ ആറു വയസ്സ് വരെ കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നതിന്റെ ഒരു പ്രധാന കാരണം.. അപ്പോൾ അത് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.. കുഞ്ഞിന് പല്ലു വന്നു കഴിഞ്ഞാൽ അവിടെ നൈറ്റ് ഫീഡിങ് സ്റ്റോപ്പ് ചെയ്യണം.. പല്ലു വന്നു കഴിഞ്ഞാൽ പിന്നീട് കൂടുതൽ ഭക്ഷണങ്ങൾ നൽകാൻ കഴിയും.. പല്ലുകൾ വരുന്നത് തന്നെ ചവച്ചരച്ചു കഴിക്കാൻ വേണ്ടിയാണ് അതുകൊണ്ടുതന്നെ നല്ല നല്ല ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങാം..
എങ്ങനെ ഭക്ഷണങ്ങൾ കൊടുക്കുന്നതു കൊണ്ടുള്ള ഉപകാരം എന്താണെന്ന് ചോദിച്ചാൽ ആറു വയസ്സ് കഴിയുമ്പോൾ തന്നെ ആദ്യത്തെ പല്ലുകൾ ഇളകാൻ തുടങ്ങും.. അത് പോവുകയും ചെയ്യും.. അപ്പോൾ ഇത്തരത്തിൽ പല്ലുകൾ പോകണമെങ്കിൽ പല്ലുവരുന്ന സമയം മുതൽ തന്നെ ഇത്തരം നല്ല നല്ല ഭക്ഷണങ്ങൾ നൽകിയാൽ മാത്രമേ നമ്മുടെ പല്ലുകളും മോണയും അതിന് തയ്യാറെടുക്കുകയുള്ളൂ.. പല അമ്മമാരും ഒന്നു പറയാറുള്ള കാര്യമാണ് എട്ടു വയസു കഴിഞ്ഞിട്ടും ഡോക്ടറെ പല്ല് ഇനിയും ആടുന്നില്ല.. പല്ലുകൾക്ക് അടിയിലൂടെ മറ്റു പല്ലുകൾ കൂടി വരുന്നുണ്ട് എന്ന്.. ഇതിനു കാരണം എന്താണെന്ന് വെച്ചാൽ പല്ലുകൾക്ക് അതിനുള്ള ഒരു അവസരം ലഭിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ്.. അവൾ ശ്രദ്ധിക്കേണ്ട കാര്യം പല്ലുകൾ വന്നതിനുശേഷം സോളിഡ് ഫുഡിലേക്ക് മാറുക അതുപോലെതന്നെ നൈറ്റ് ഫീഡിങ് ഒഴിവാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….