അവളുടെ നഗ്നത അവൻ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടിരുന്നു.. ഒരു കൊടുങ്കാറ്റ് പോലെ അയാൾ അവളിൽ ആഞ്ഞു കയറി.. നീ വല്ലാത്ത ഒരു പെണ്ണ് തന്നെ.. എൻറെ ഈ ചെറിയ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞവനാണ് ഞാൻ.. അവർക്ക് ആർക്കും ഇല്ലാത്ത എന്തോ ഒന്ന് നിനക്ക് ഉള്ളതുപോലെ.. അയാളുടെ മടിപ്പിക്കുന്ന വാക്കുകളെ അവൾ നിർവികാരതയോടു കൂടി കേട്ടുകൊണ്ടിരുന്നു.. നിന്നെക്കാൾ കൂടുതൽ സൗന്ദര്യവും ശരീരവും ഉള്ളവരുമായി ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷേ അവർക്ക് ആർക്കും എന്നിലെ പുരുഷനെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.. നിൻറെ ആരെയും കൊതിപ്പിക്കുന്ന ഈ അധരവും വലിയ മാറുകളും അരയാലില പോലെയുള്ള ഇടുപ്പ് എല്ലാം എന്നും ആസ്വദിക്കണമെന്ന് ഒരു മോഹം.. അയാളുടെ വാക്കുകൾക്ക് ഒന്നും തന്നെ അവൾ മറുപടി പറഞ്ഞില്ല.. ഒരു പാവയെ പോലെ അവൾ കണ്ണുമിഴിച്ച് ഇരുന്നു.. തൻറെ കാശ് മുതലാക്കാൻ എന്നോണം അവളെ വീണ്ടും തന്നിലേക്ക് അടുപ്പിച്ച് അവളിലേക്ക് ആഞ്ഞടുത്തു.. രാത്രിയുടെ ഏതോയാമത്തിൽ കാമകേളികളുടെ പരാക്രമ ക്ഷീണത്തിൽ അയാൾ ഉറങ്ങി..
അപ്പോഴും നീലിമ നിർവികാരയായി ഇരുന്നു.. അവളുടെ മനസ്സ് നിറയെ സ്വന്തം മകൻ മാത്രമായിരുന്നു.. ശീതീകരിച്ച ആ നാല് ചുവരുകൾക്കുള്ളിൽ അവൾ വിയർത്തു വിളിച്ചു.. അവളുടെ മനസ്സ് വല്ലാതെ ചുട്ട പൊള്ളുകയായിരുന്നു.. അയാളുടെ കൈകൾ പതിയെ തന്റെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റി അവൾ എഴുന്നേറ്റു.. എന്നിട്ട് കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബത്തെ അവൾ ഒന്നു നോക്കി.. അറിയാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി.. അതെ ഞാൻ തെറ്റ് ചെയ്തിരിക്കുന്നു.. പക്ഷേ ഈ തെറ്റ് ഇപ്പോൾ എൻറെ ശരിയാണ്.. എൻറെ മാത്രം ശരി.. സ്വന്തം മകനുവേണ്ടി ഏതൊരു അമ്മയും ചെയ്യുന്ന കാര്യമേ ഞാനും ചെയ്തുള്ളൂ.. അവൾ ആരോടും ഇല്ലാതെ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ടിരുന്നു.. നീ ഇതുവരെ ഉറങ്ങിയില്ലേ..
അയാളുടെ ആ ചോദ്യം അവളെ ചിന്തകളിൽ നിന്ന് ഉണർത്തി.. അവൾ ഇല്ല എന്ന് തലയാട്ടി.. നീ എന്താ ഒന്നും മിണ്ടാത്തത് എന്തെങ്കിലും ഒക്കെ പറ .. എന്തു പറയാൻ അവളുടെ ആ ശബ്ദത്തിൽ നിറയെ വിഷാദം നിറഞ്ഞിരുന്നു.. ഈ രാത്രി വെളുക്കാൻ ഇനി കുറച്ചു സമയം കൂടി മാത്രമേ ബാക്കിയുള്ളു.. എന്നിലൂടെ കടന്നുപോയ ഒരു പെണ്ണിനെ പറ്റിയും ഞാനൊന്നും തിരക്കിയിട്ടില്ല.. പക്ഷേ നീ എനിക്ക് പ്രിയപ്പെട്ടവളാണ്.. അതുകൊണ്ട് നിന്നെക്കുറിച്ച് അറിയാൻ മോഹം.. അങ്ങനെ ഒരു ചോദ്യം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. എന്നെക്കുറിച്ച് പറയാൻ മാത്രം ഒന്നും തന്നെയില്ല.. കാശിനു വേണ്ടി അല്ലാതെ എന്റെ മകനുവേണ്ടി മാത്രം ഈ പണി ചെയ്യേണ്ടി വന്ന ഒരു സാധാരണ പെണ്ണാണ് ഞാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….