എന്നും നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ഭർത്താവ് ഒരു ദിവസം നേരത്തെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ് അതുകൊണ്ടുതന്നെ രാത്രിയിലേക്കുള്ള ഭക്ഷണം ആറുമണിക്ക് തന്നെ കയ്യിലെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി.. ഏഴുമണിക്ക് പോയി പഞ്ച് ചെയ്യണം.. കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചത്.. അവന് ഡേ ഷിഫ്റ്റ് ആണ്.. എന്തോ കല്യാണമോ മറ്റോ ഉണ്ട് എന്ന് പക്ഷേ ലീവ് കിട്ടിയില്ല.. അപ്പോൾ ചെറിയൊരു അഡ്ജസ്റ്റ്മെൻറ് ചെയ്യാമോ എന്ന് ചോദിച്ചു.. ഇവിടെ അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നടക്കാറുണ്ട്.. എനിക്ക് പകരം ഇന്ന് അവൻ നൈറ്റ് ഡ്യൂട്ടിയിൽ കയറും.. പകരം അവൻറെ നാളത്തെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതി.. അതിനിപ്പോ എന്താ എനിക്ക് സന്തോഷമേയുള്ളൂ.. രാത്രി വീട്ടിൽ ചെന്ന് കിടന്ന് ഉറങ്ങാമല്ലോ.. അങ്ങനെ വണ്ടി എടുത്ത വീട്ടിലേക്ക് തിരിച്ചു.. തിരക്കിനിടയിൽ ഞാൻ തിരികെ വരുന്നുണ്ട് എന്ന് അവളോട് പറയാനും മറന്നു.. ഇനിയിപ്പോൾ അവിടെ ചെന്ന് പറയാം എന്ന് കരുതി ഫോൺ വിളിക്കാതെ വേഗം വീട്ടിലേക്ക് പോയി..

അവൾക്കും സന്തോഷമാകും കാരണം തനിയെ കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടുവന്ന് നിർത്തിക്കോ എന്ന് പറഞ്ഞിട്ടാണ് പോകുന്നത്.. വെക്കേഷൻ ആയതുകൊണ്ട് മക്കൾ രണ്ടുപേരും മാമന്മാരുടെ വീട്ടിൽ പോയിരിക്കുകയാണ് വിരുന്നിനുവേണ്ടി.. ഇനി ഇപ്പൊ ഇപ്പോൾ പേടി വേണ്ടല്ലോ ഒറ്റയ്ക്ക് കിടക്കുകയും വേണ്ട.. അങ്ങനെ വേഗം വീട്ടിലേക്ക് വണ്ടി ഓടിച്ചു പോയി രവി.. വീടിൻറെ മുമ്പിൽ എത്തിയപ്പോൾ കണ്ടു വീടിനു മുന്നിൽ ഒരു ബൈക്ക് നിൽക്കുന്നത്.. ഇതിപ്പോ ആരാണ് എന്ന് കരുതി ബൈക്ക് ഓഫ് ചെയ്ത് നിർത്തിയിട്ട് നടന്നു.. അങ്ങനെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ബൈക്ക് സ്വന്തം അനിയൻറെ ആണ് എന്ന് മനസ്സിലായത്. അവൻ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും തന്നെ പറഞ്ഞില്ലല്ലോ..

പിന്നെ ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ചപ്പോഴാണ് എന്തോ ഒരു പന്തികേട് തോന്നിയത്.. അതുകൊണ്ടാണ് ഒന്നും മിണ്ടാതെ വീടിന് ചുറ്റും നടന്ന നോക്കിയത്.. പതിവില്ലാത്ത തരം ചിരികളും സംസാരങ്ങളും കേൾക്കുന്നുണ്ടായിരുന്നു.. അവനും സ്വന്തം ഭാര്യയെയും തമ്മിൽ വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടരുത് എന്ന് മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ബെഡ്റൂമിന്റെ പുറത്തുള്ള ജനൽ തുറക്കാൻ പറ്റുമോ എന്ന് നോക്കി.. ആ ജനൽ കൊളുത്ത് ഇട്ടിട്ടില്ലായിരുന്നു.. ഒന്ന് വലിച്ചപ്പോൾ അത് തുറന്നു.. അപ്പോൾ ഉള്ളിൽ നടക്കുന്ന രംഗം കണ്ട് ഞാൻ ഞെട്ടിപ്പോയി.. തന്റെ അനിയനും ഭാര്യയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ.. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ നിന്നുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *