ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വാൽവുലാർ ഹാർട്ട് ഡിസീസ് അല്ലെങ്കിൽ ഹൃദയത്തിലുള്ള വാൽവുകൾക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ചെയ്യുന്ന ന്യൂതന സംവിധാനങ്ങൾ ആയ മൈട്രാക്കുലർ തെറാപ്പിയെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമ്മുടെ മനുഷ്യഹൃദയത്തിൽ നാല് അറകൾ ആണ് ഉള്ളത്.. ഈ അറകളിൽ നിന്ന് ബ്ലഡുകൾ ഒരു അറയില് നിന്ന് മറ്റ് അറകളിലേക്ക് പോകുന്നതിന് കൺട്രോൾ ചെയ്യുന്നതിനെ ആണ് വാൽവുകൾ എന്ന് പറയുന്നത്.. മനുഷ്യഹൃദയത്തിൽ പ്രധാനമായും നാല് വാൽവുകൾ ഉണ്ട്.. സന്ധിവാതത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് പ്രായത്തിന്റെ ഭാഗമായിട്ട് ഹാർട്ടിന്റെ ബ്ലോക്ക് സംബന്ധമായ പ്രശ്നങ്ങൾ ആയിട്ട് ഈ വാൽവുകൾക്ക് ഒക്കെ തേയ്മാനങ്ങൾ വരാം അല്ലെങ്കിൽ ഈ വാൽവുകളെ കണ്ട്രോൾ ചെയ്യുന്ന എക്യുമെൻസ് ഉണ്ട്..
ഇവർക്കൊക്കെ പ്രോബ്ലങ്ങൾ ഉണ്ടാകുമ്പോൾ ഈ വാൽവുകളുടെ പ്രവർത്തനത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവും.. മിക്ക ആളുകളിലും വാൽവുലാർ ഹാർട്ട് ഡിസീസ് എന്ന് പറയുമ്പോൾ സന്ധി വാദത്തിന്റെ ഭാഗമായിട്ട് ഉണ്ടാകുന്ന അസുഖങ്ങളെ പറയും.. പക്ഷേ ഇന്നത്തെ കാലത്ത് അത്തരം പ്രശ്നങ്ങൾ കൂടുതലും കാണാറില്ല.. ഇപ്പോൾ നമ്മൾ കൂടുതലും കാണുന്നത് ഹൃദയത്തിൻറെ ബ്ലോക്കിന്റെ ഭാഗമായിട്ട് പ്രായത്തിന്റെ ഭാഗമായിട്ട് വാൽവുകളിൽ ഉണ്ടാകുന്ന തേയ്മാനം ആണ്.. അപ്പോൾ ഇത്തരം രോഗികളെല്ലാം നമ്മുടെ അടുത്ത് വരുന്നത് നടക്കുമ്പോൾ ഉണ്ടാകുന്ന കിതപ്പ് അതായത് കുറച്ചു നടക്കുമ്പോൾ തന്നെ കൂടുതൽ ക്ഷീനിക്കുക.. ഈ വാൽവിന്റെ രോഗങ്ങൾ കൂടുതലും നിൽക്കുകയാണെങ്കിൽ അവർക്ക് കാല് തൂക്കി ഇടുമ്പോൾ കാലിൽ നീര് വരിക..
അതുപോലെ വയറിൽ നീര് വരുക.. മുഖത്ത് നീര് വരിക.. അതുപോലെ രാത്രി കിടക്കുമ്പോൾ ശ്വാസംമുട്ടൽ അധികമായി ഉണ്ടാവുക തുടങ്ങിയവയാണ് ഉണ്ടാകുന്നത്.. അപ്പോൾ തേയ്മാനത്തിന്റെ ഭാഗമായി അല്ലെങ്കിൽ ബ്ലോക്കുകൾ കാരണമായി വാൽവുകളിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം എന്നുവച്ചാൽ നമ്മുടെ വാൽമുകളിൽ പ്രധാനമായും ലീക്ക് ഉണ്ടാവുക എന്നുള്ളതാണ്. നോർമലി ഈ വാൽവ് ഒരു അറയിൽ നിന്ന് മറ്റൊരു അറയിലേക്ക് കറക്റ്റ് ആയി ബ്ലഡ് സർക്കുലേഷൻ റെഗുലേറ്റർ ചെയ്യുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….