ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിലെ ബ്രസ്റ്റ് കാൻസറും അതുമായി ബന്ധപ്പെട്ട ചികിത്സ രീതികളെക്കുറിച്ചും ആണ് സംസാരിക്കുന്നത്.. ഓഗസ്റ്റ് മാസമാണ് ലോകമെമ്പാടും ബ്രസ്റ്റ് കാൻസർ അവയർനസ് മാസമായി ആചരിക്കുന്നത്.. ഇതിൻറെ പ്രധാന ഉദ്ദേശം തന്നെ രോഗികളിലേക്കും അതുപോലെ പൊതുജനങ്ങളിലേക്ക് ബ്രെസ്റ്റ് കാൻസർ എന്ന രോഗവും ആ രോഗത്തിന്റെ ഇന്നത്തെ അവസ്ഥയും അതുപോലെ ആ രോഗത്തിൻറെ ചികിത്സ രീതികളെക്കുറിച്ചും ആ രോഗം കണ്ടുപിടിക്കുന്ന രീതികളെ കുറിച്ചും ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുക എന്നുള്ളതാണ്.. സ്ത്രീകളുടെ ബ്രെസ്റ്റിനെ കുറിച്ച് പറഞ്ഞാൽ വളരെയധികം കോംപ്ലക്സ് ആയിട്ടുള്ള ഒരു ശരീര ഭാഗമാണ് സ്ത്രീകളുടെ ബ്രസ്റ്റ് എന്നുപറയുന്നത്..
മറ്റേ ഏതൊരു അവയവത്തെ കാളും ഹോർമോൺ ഏൽക്കേണ്ടിവരുന്ന ഒരു അവയവമാണ് ബ്രസ്റ്റ്.. ജനിക്കുന്നത് മുതൽ പ്രായമായി മരിക്കുന്നതുവരെ അത് വിവിധ ഘട്ടങ്ങളിൽ കൂടെ കടന്നുപോകുന്നു.. ഇത്തരത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ചിലപ്പോൾ നല്ലതിനാവാം അല്ലെങ്കിൽ ചീത്ത ആവാം.. ചിലപ്പോൾ ഇത് ക്യാൻസർ സാധ്യതയിലേക്ക് വരെ മാറിപ്പോകാൻ സാധ്യതയുണ്ട്.. അങ്ങനെ വരുമ്പോൾ ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്ത് ഒരു ക്യാൻസർ രോഗം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുന്നു.. ഏതാണ്ട് ഒരു 12% ആളുകൾക്ക് 12% ക്യാൻസർ സാധ്യത അവരുടെ ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്..
പക്ഷേ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള ഡെവലപ്മെന്റുകൾ അതുപോലെ പഠനങ്ങൾ റിസേർച്ചുകൾ ഗവേഷണങ്ങൾ ഒട്ടനവധി ഇന്ന് സ്ത്രീകൾക്ക് വളരെ ധൈര്യപൂർവ്വം ക്യാൻസർ രോഗത്തെ നേരിടാം എന്നുള്ള ഒരു രീതിയിലേക്ക് എത്തിയിരിക്കുകയാണ്.. ചികിത്സാരീതിയിലും അതുപോലെ രോഗം കണ്ടുപിടിക്കുന്നതിനും ഉണ്ടായിട്ടുള്ള ഗവേഷണങ്ങൾ അതിൻറെ പരിണിതഫലമായി ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ സ്ത്രീകൾക്ക് സ്വധൈര്യം ക്യാൻസർ രോഗത്തെ നേരിടാൻ എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്.. എങ്ങനെയാണ് ഈ ക്യാൻസർ രോഗം സ്ത്രീകളിൽ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….