നമ്മളെല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ്.. മൊബൈൽ ഫോണിൽ ഒന്നല്ല ഒന്നിൽ അധികം നമ്പറുകൾ ഉപയോഗിക്കുന്ന വ്യക്തികളുമാണ്.. പലരും നമ്പറുകൾ തിരഞ്ഞെടുക്കുന്ന സമയത്ത്.. സംഖ്യ ശാസ്ത്രങ്ങൾ ന്യൂമറോളജി ഒക്കെ ഡിപെൻഡ് ചെയ്തിട്ടാണ് പലപ്പോഴും നമ്പറുകൾ തെരഞ്ഞെടുക്കുന്നത് എന്നു പറയുന്നത്.. സംഖ്യ ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തിനോട് വളരെ വലിയ ബന്ധങ്ങൾ ഉണ്ട് എന്നുള്ളതാണ് വിശ്വാസം.. അപ്പോൾ നമുക്കറിയാം വലിയ കോടീശ്വരന്മാർ പോലും വണ്ടികൾക്ക് നമ്പറുകൾ തെരഞ്ഞെടുക്കുന്ന സമയത്ത് അതുപോലെ ഫോൺ നമ്പറുകൾ തിരഞ്ഞെടുക്കുന്ന സമയത്ത്.. രജിസ്ട്രേഷൻ നമ്പർ തെരഞ്ഞെടുക്കുന്ന സമയത്ത് ഒക്കെ വെയിറ്റ് ചെയ്ത് പലതരത്തിലുള്ള നമ്പറുകൾ തിരഞ്ഞെടുക്കാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്..
നമ്മളെല്ലാവരും ഉപയോഗിക്കുന്ന മൊബൈൽ നമ്പറിന് 10 അക്കങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്.. ഒരു ഉദാഹരണത്തിന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യകൾ ആ നമ്പറുകൾ കൂട്ടുമ്പോൾ നമുക്കൊരു സംഖ്യ കിട്ടും.. അതായത് ഒന്നു മുതൽ ഒൻപത് വരെയുള്ള സംഖ്യകളിൽ ആയിരിക്കും നമ്മൾ ഇപ്രകാരം കാൽക്കുലേറ്റ് ചെയ്തു വന്ന നിൽക്കുന്നത് എന്ന് പറയുന്നത്.. അതാണ് ആ മൊബൈൽ നമ്പറിന്റെ ആകെ മൊത്തം തുക എന്ന് പറയുന്നത് അല്ലെങ്കിൽ ആ ഒരു സംഖ്യ എന്ന് പറയുന്നത്.. അപ്പോൾ അങ്ങനെ കൂട്ടി നമുക്ക് ആ ഒരു ഒറ്റ സംഖ്യ ലഭിക്കുന്നത് കൊണ്ട് ആ നമ്പറിന്റെ ഭാഗ്യം എന്താണ്.. ഇങ്ങനെ ഒരു ഒറ്റ സംഖ്യ നമുക്ക് ലഭിക്കുമ്പോൾ ആ നമ്പർ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ്..
ആ നമ്പറിനെ കുറിച്ചുള്ള ചില രഹസ്യങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.. അതിനും നമ്മുടെ ഫോണിനും നമ്മുടെ ജീവിതത്തിനും ഒക്കെയുള്ള ബന്ധങ്ങളാണ് ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.. നിങ്ങൾ ഇത്തരത്തിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടുകാ എന്നിട്ട് ആ നമ്പർ മനസ്സിൽ സൂക്ഷിക്കാവുന്നതാണ്.. നിങ്ങൾ കൂട്ടി കിട്ടിയത് ഒന്നാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ വളരെയധികം സഹായകമാകുന്ന ഒരു നമ്പർ ആയിരിക്കും അത് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….