ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അലർജി എന്ന വിഷയത്തെ സംബന്ധിച്ചുള്ളതാണ്.. ഉടൽ സംബന്ധമായ അലർജി രോഗങ്ങൾ.. അതായത് ഇമംനോളജിക്കൽ ഇംപലൻസ് ഇൻ്റൻ സ്റ്റെയിനെ എങ്ങനെയാണ് ബാധിക്കുന്നത്.. പലർക്കും ഇത് അലർജി രോഗമാണ് എന്നുപോലും അറിയില്ല.. ഇന്ന് കൂടുതൽ സംബന്ധമായ പ്രശ്നങ്ങൾ എല്ലാ ആളുകൾക്കും ഉണ്ട്.. പലരും പറയാറുണ്ട് അസിഡിറ്റി ആണ് അല്ലെങ്കിൽ കൊളൈറ്റിസ് ആണ്.. വയറിൽ എപ്പോഴും ഗ്യാസ് പ്രശ്നങ്ങളാണ്.. ഇവയെല്ലാം തന്നെ ഇതിൻറെ വ്യത്യസ്ത രൂപങ്ങളാണ്.. പരിശോധനയ്ക്ക് വരുന്ന 75% രോഗികളും പറയുന്നത് അവരുടെ വയറിനകത്ത് ഗ്യാസ് വന്ന നിറയുക.. അവർക്ക് വയറിന് ഒരു സ്വസ്ഥതയില്ല.. അതുപോലെ വയറിനുള്ളിൽ എരിച്ചിൽ വരും.. അതുപോലെ പുകച്ചിൽ വരും.. ഇവയെല്ലാം തന്നെ ഇതിൻറെ വ്യത്യസ്ത രൂപങ്ങളാണ്..
നമ്മുടെ കുടലിന്റെ ഭിത്തിയിൽ ഉള്ള ആസ്മയും മറ്റുമായും മാറും എന്നുണ്ടെങ്കിൽ അതുപോലെ അന്നനാളത്തിൽ നിന്ന് താഴേക്ക് വന്നാൽ സ്റ്റൊമക്ക് ഭിത്തി അതുകഴിഞ്ഞ് ചെറുകുടലിന്റെ ഭിത്തി.. അതുകഴിഞ്ഞ് വൻകുടലിന്റെ ഭിത്തി ഇവിടെയെല്ലാം ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് കൊണ്ട് ഉണ്ടാവുന്നതാണ് ഈ കുടൽ സംബന്ധമായ അലർജി രോഗങ്ങൾ.. അത് ഓരോ ഏരിയ ഭാഗങ്ങളായി നമുക്ക് എടുത്തു നോക്കാം.. ചിലർക്ക് അന്നനാളത്തിൽ ആണ് പ്രശ്നം.. ഇതിൽ കൂടുതൽ രോഗങ്ങൾ ഉണ്ടാകാൻ കാരണം അമിതമായി എരിവുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്.. കൂടുതൽ പേരും കഴിക്കുന്നത് അച്ചാറുകൾ അതുപോലെ കൂടുതൽ സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ.. അതുപോലെ മീൻ കറി വച്ചാൽ ചുവന്നിരിക്കും.
ഇതെല്ലാം ഒരു ശീലമായി മാറുമ്പോൾ നിങ്ങളെ രോഗത്തിലേക്ക് നയിക്കും.. അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് പറയാം ഈ രോഗത്തെ പ്രതിരോധിക്കാനായി നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച്.. ഇത് ചെയ്യുമ്പോൾ ഒരു 40% ത്തോളം കുടൽ സംബന്ധമായ രോഗങ്ങൾക്ക് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.. പിന്നീട് ഈ രോഗം സ്റ്റോമക്കിലേക്ക് വന്നാൽ അത് അസിഡിറ്റിയായി.. അസിഡിറ്റി എന്ന പ്രശ്നത്തിനായി സ്ഥിരം മരുന്നു കഴിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….