ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മലദ്വാരത്തെ ബാധിക്കുന്ന രോഗമാണ് പൈൽസ് അഥവാ മൂലക്കുരു എന്നു പറയുന്നത്.. മാരകരോഗം ഒന്നുമല്ലെങ്കിലും ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ അനുഭവിക്കുന്ന ആളുകൾ നിരവധിയാണ്.. എന്താണ് ഈ രോഗത്തിന് കാരണം.. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. ഒരു ശരീരഭാഗത്ത് രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ ആ ശരീരഭാരം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും.. ആ അവയവം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി എല്ലാവരും മനസ്സിലാക്കണം..
കൂടാതെ ഒരേ രോഗത്തിന് പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ ഒരു കാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും വ്യത്യസ്ത ചികിത്സാ രീതികളെയും അതിന്റെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സകൾ തെരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.. ആദ്യമായിട്ട് മലദ്വാരം അതിന്റെ ഫംഗ്ഷൻസ് എന്തൊക്കെയാണ്.. അതെങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.. നമ്മുടെ വായ് മുതൽ മലദ്വാരം വരെ എൻ് ചെയ്യുന്ന ഒരു കുഴലാണ് ദഹന വ്യവസ്ഥ എന്ന് പറയുന്നത്.. അപ്പോൾ അതിൽ വായിൽ തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്നു..
ഈ മലദ്വാരത്തിന് തൊട്ടു മുകളിലുള്ള ഭാഗം ആണ് രക്ടം എന്ന് പറയുന്നത്.. ഈ ഭാഗത്താണ് സത്യം പറഞ്ഞാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ഡൈജസ്റ്റ് ചെയ്ത് അതിനകത്ത് നിന്ന് വേണ്ടതെല്ലാം എടുത്ത് നമ്മുടെ പോഷകങ്ങൾ എല്ലാം എടുത്തതിനുശേഷം ഈ രക്‌റ്റത്തിൽ കൊണ്ടുപോയി സ്റ്റോർ ചെയ്യുകയും എന്നിട്ട് അവിടെ കുറച്ച് ആയി കഴിയുമ്പോൾ നമുക്ക് ഫീൽ വരും അത് പാസ് ചെയ്യണം അല്ലെങ്കിൽ നമുക്ക് ടോയ്‌ലറ്റിൽ പോകണം എന്ന് ഉള്ള ഒരു പ്രത്യേക ഫീൽ വരുമ്പോഴാണ് നമ്മൾ ടോയ്‌ലറ്റിൽ പോകുന്നതും അത് പുറത്തേക്ക് കളയുന്നത്.. അതിന്റെ ഒരു സ്റ്റോറേജ് സ്പേസ് ശരിക്കും പറഞ്ഞാൽ ഒരു വാതിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….