ബ്രോയിലർ ചിക്കൻ കഴിക്കുന്നത് കൊണ്ട് നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ.. സത്യാവസ്ഥ പരിശോധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് ബ്രോയിലർ ചിക്കൻ അതാണ് ഇന്നത്തെ നമ്മുടെ വിഷയം.. ഇത് പറയാനുള്ള കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ പല ആളുകളും എന്റെടുത്ത് ഞാൻ ചെയ്യുന്ന വീഡിയോ കണ്ട് അതിന് താഴെ സംശയങ്ങൾ ആയും അല്ലെങ്കിൽ നേരിട്ടും ഇത് ബ്രോയിലർ ചിക്കൻ കഴിച്ചാൽ ക്യാൻസർ ഉണ്ടാകുമോ.. അല്ലെങ്കിൽ ഇത് എന്തെങ്കിലും അപകടം വരുത്തുമോ.. ഇത് ഹെൽത്തി ചിക്കൻ ആണോ എന്നൊക്കെ നിരവധി ആളുകൾ സംശയങ്ങൾ ചോദിക്കാറുണ്ട്.. പലരും ഓർഗാനിക് ചിക്കൻ കഴിക്കാനും അതുപോലെ വീട്ടിലുണ്ടാക്കിയ ചിക്കൻ എനിക്ക് കൊണ്ട് തരാറുമുണ്ട്.. അപ്പോൾ ഞാൻ ഇതിനെക്കുറിച്ച് ഒരു റിസർച്ച് നടത്തി..

എന്താണ് ബ്രോയിലർ ചിക്കന്റെ ഇന്നത്തെ അവസ്ഥ എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ബ്രോയിലർ ചിക്കൻ പെട്ടെന്ന് ഐഡന്റിഫയ് ചെയ്യണമെങ്കിൽ ഇത് നല്ല വെളുത്ത തോലും ചുവന്ന തൂവലുകളും ഉള്ള കോഴികളാണ് ഈ ബ്രോയിലർ വിഭാഗത്തിൽപ്പെടുന്നത്.. മറ്റെന്തെങ്കിലും കളർ ചേഞ്ച് ഉണ്ടെങ്കിൽ അത് ബ്രോയിലർ വിഭാഗത്തിൽ പെടുന്നില്ല.. ഇനി ഈ ബ്രോയിലർ ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത്.. നമ്മൾ ആദ്യമേ തന്നെ കേട്ടിട്ടുണ്ടാവും ചില ഹോർമോൺസ് കുത്തിവെച്ച് ആണ് ഈ കോഴികളെ വലുതാക്കുന്നത്.. എന്നാൽ അങ്ങനെയല്ല ഈ ബ്രോയിലർ 1950 മുതൽ സെലക്ടീവ് ബ്രീഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് ആണ് ഈ ബ്രോയിലർ ചിക്കൻ ഉല്പാദിപ്പിക്കുന്നത്..

അതായത് മീറ്റ് പ്രൊഡ്യൂസ് ചെയ്യുന്ന അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ ക്വാളിറ്റിയുള്ള ചിക്കനുകളെ തെരഞ്ഞുപിടിച്ച് അതായത് ഇവിടെ വേണ്ടത് മീറ്റ് കൂടുതൽ ഉണ്ടാക്കുക എന്നുള്ളതാണ്.. കൂടുതൽ മീറ്റ് ഉണ്ടാക്കാനും അതനുസരിച്ച് പെട്ടെന്ന് വളരാനും ക്വാളിറ്റിയുള്ള പെട്ടെന്ന് വളരുന്ന കോഴികളെ തമ്മിൽ സെലക്ടീവ് ബ്രീഡിങ് നടത്തി ഉണ്ടാവുന്നതാണ് ഈ ബ്രോയിലർ ചിക്കനുകൾ.. അപ്പോൾ ഇതിൽ എന്താണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ കോഴികൾ പെട്ടെന്ന് പെട്ടെന്ന് വളരുമ്പോൾ മീറ്റ് കൂടുതൽ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *