ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെ ഇൻട്രസ്റ്റ് ആയിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് ആന്റി ഏജിങ് ഫേഷ്യൽ യോഗ.. എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്.. ചിലർ ചില ആളുകളോട് പറയാറുണ്ട് ഞാൻ അധികം ഒന്നും ശ്രദ്ധിക്കാറില്ല എന്നൊക്കെ.. പക്ഷേ അവരുടെ ഉള്ളിൽ അവർ ചിന്തിക്കുന്നുണ്ടാവും എൻറെ മുഖം വല്ലാതെ ഡ്രൈ ആയി പോയി എന്നൊക്കെ.. അത് മാറ്റിയെടുക്കാനായി നമ്മൾ പലപല പ്രോഡക്ടുകൾ ട്രൈ ചെയ്യും.. നമ്മൾ നാച്ചുറൽ ആയിട്ട് ഇതിനായിട്ട് വല്ലതും ചെയ്യുന്നുണ്ടോ.. നമ്മൾ നമ്മുടെ ശരീരത്തിന് വേണ്ടി എക്സസൈസ് ചെയ്യും.. അതുപോലെ ചില ആളുകൾ നല്ലപോലെ ഡയറ്റ് ചെയ്യും.. പക്ഷേ നമ്മുടെ മുഖത്ത് എത്രയെത്ര കുഞ്ഞു മസിലുകളാണ് ഉള്ളത്..
അപ്പോൾ ഇതിനെയെല്ലാം നമ്മൾ എക്സസൈസ് ചെയ്യാൻ ശ്രമിക്കാറുണ്ടോ.. ഇല്ല… അപ്പോൾ ഇത്തരം ഓരോ മസിലുകൾക്കും എക്സസൈസ് കൊടുത്താൽ മാത്രമേ അവയെല്ലാം കൂടുതൽ എനർജറ്റിക് ആയിട്ട് ഇരിക്കുകയുള്ളൂ.. അപ്പോൾ ഇതിന് നിങ്ങൾക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്സ് ഞാൻ പറഞ്ഞു തരാം.. നിങ്ങൾ രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കുന്ന ഒരു സമയം ഉണ്ടല്ലോ.. ആ ഒരു സമയത്ത് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഈസിയായ ഒരു എക്സസൈസ് എന്താണെന്ന് നോക്കാം.. ആ ഒരു സമയത്ത് നമ്മൾ ഗാർഗൽ ചെയ്യാനായി കുറച്ചു വെള്ളം ഒക്കെ എടുക്കാറുണ്ട് അല്ലേ.. അപ്പോൾ അതിൻറെ കൂടെ തന്നെ നിങ്ങൾക്ക് എക്സസൈസ് ചെയ്ത പോകാവുന്നതേയുള്ളൂ.. അപ്പോൾ സമയമില്ലാത്തവർക്ക് പോലും ഈ ബ്രഷ് ചെയ്യുന്ന സമയത്ത് ഇത്തരം എക്സസൈസ് ചെയ്യാവുന്നതാണ്.. ആ ഒരു സമയത്ത് നമ്മൾ തീർച്ചയായും കണ്ണാടി നോക്കിയായിരിക്കും ബ്രഷ് ചെയ്യുന്നത്..
അപ്പോൾ അത് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. അപ്പോൾ അതിൻറെ കൂടെ കുറച്ച് നെക്ക് എക്സസൈസ് കൂടി പറഞ്ഞു തരാം.. കാരണം നമ്മുടെ നെക്ക് അതുപോലെ നമ്മുടെ ഫേസിലെ മസിലുകളും തമ്മിൽ കണക്ടഡ് ആണ്.. നമ്മൾ മുഖത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ നെക്ക് കൂടി മറക്കരുത്.. അപ്പോൾ ആദ്യം തന്നെ നമുക്ക് നമ്മുടെ കഴുത്തിന്റെ എക്സസൈസ് നോക്കാം.. പലരും ഒന്നും പറയാറുണ്ട് കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറങ്ങൾ അതുപോലെ തന്നെ ഏറ്റവും കൂടുതൽ പ്രായക്കൂടുതൽ തോന്നിക്കുന്നത് കഴുത്തിന്റെ ഡ്രൈനെസ് കൊണ്ടാണ്.. അപ്പോൾ ഇതിന് മാറ്റിയെടുക്കാൻ ഉപകരിക്കുന്ന എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ ഡോക്ടറെ എന്ന് ചോദിക്കുന്നവർക്കായി ഇതാ ചില കിടിലൻ ടിപ്സുകൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….