ഈ നാല് നിറങ്ങളിലുള്ള പനിനീർ പൂക്കൾ പറയും നിങ്ങളുടെ സ്വഭാവ ഗുണങ്ങൾ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു പേഴ്സണാലിറ്റി ടെസ്റ്റ് നെ കുറിച്ചാണ്.. വീഡിയോയിൽ നിങ്ങൾക്ക് നാളെ വ്യത്യസ്ത തരത്തിലുള്ള കളറുകളുള്ള പനിനീർ പുഷ്പങ്ങളെ കാണാൻ കഴിയും.. അതിൽ ഒന്നാമത്തേത് ചെങ്കൽ നിറത്തിലുള്ള റോസാപ്പൂവാണ്.. രണ്ടാമത്തേത് പിങ്ക് നിറത്തിലുള്ള പുഷ്പമാണ്.. മൂന്നാമത്തേത് മഞ്ഞനിറത്തിലുള്ള പുഷ്പമാണ്.. നാലാമതെത് ചുവന്ന നിറത്തിലുള്ള പുഷ്പവും.. ഇങ്ങനെ നാല് വ്യത്യസ്ത നിറങ്ങൾ ഉള്ള റോസാപ്പൂ കാണാൻ കഴിയുന്നതാണ്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് മനസ്സിനെ ഏകാഗ്രമാക്കി ഇത് പരീക്ഷണം അടിസ്ഥാനത്തിൽ ആരും തന്നെ ചെയ്യണമെന്നില്ല.. പൂർണ്ണ വിശ്വാസത്തോടുകൂടി മനസ്സിനെ ഏകാഗ്രമാക്കി ഈ നാല് പുഷ്പങ്ങളിൽ നിങ്ങളെ വല്ലാതെ ആകർഷിക്കുന്ന.. നിങ്ങളുടെ മനസ്സിനോട് ഒരുപാട് ചേർന്ന് ഇരിക്കുന്ന.. നിങ്ങൾക്ക് അത് കാണുമ്പോൾ തന്നെ അതിനോട് വല്ലാത്ത ഒരു അടുപ്പം തോന്നുന്ന ഈ നാലു പുഷ്പങ്ങളിൽ ഏത് പുഷ്പമാണ് എന്നുള്ളത് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ തന്നെ തീരുമാനിക്കാവുന്നതാണ്..

അപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ആ പുഷ്പം നിങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു വെക്കുക.. ഈ കളർ ആണ് ഞാൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ളത്.. പിന്നീട് അത് മാറാൻ പാടില്ല എന്നുള്ളതാണ്.. രണ്ടു നിറത്തിലുള്ള പുഷ്പങ്ങൾ നിങ്ങളെ ആകർഷിക്കുന്നുവെങ്കിൽ അതിൽ ഒരു പടി ഏറ്റവും മുകളിൽ ഏത് പുഷ്പമാണ് എന്ന് തീരുമാനിച്ച് ഉറപ്പിക്കുക.. രണ്ടെണ്ണം തിരഞ്ഞെടുക്കാൻ പറ്റില്ല.. ആ ഒരു പുഷ്പം നിങ്ങളുടെ മനസ്സിൽ പൂർണ്ണമായും തിരഞ്ഞെടുത്ത മനസ്സിനെ ഏകാഗ്രമാക്കി കണ്ണടച്ച് അത് സങ്കല്പിക്കാവുന്നതാണ്.. അപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത പുഷ്പങ്ങൾ നിങ്ങളുമായിട്ട് എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

എത്രത്തോളം നിങ്ങൾ തെരഞ്ഞെടുത്ത പുഷ്പവും അതിൽ പറയുന്ന കാര്യങ്ങളും നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.. ഇത് തീർച്ചയായിട്ടും നല്ലൊരു പേഴ്സണാലിറ്റി ടെസ്റ്റ് ആണ്.. നിങ്ങൾ തിരഞ്ഞെടുത്തത് ചെങ്കൽ നിറത്തിലുള്ള പുഷ്പമാണ് എങ്കിൽ ഒരുപാട് കാടുകയറി ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കും നിങ്ങൾ എന്നു പറയുന്നത്.. കാടുകയറി ചിന്തിക്കുക എന്ന് പറഞ്ഞാൽ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ജീവിതത്തിന്റെ ചുറ്റുവട്ടത്തിൽ നടക്കുന്ന ജീവിത സാഹചര്യങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരുപാട് ചിന്തിക്കുന്ന ആളുകളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *