ഒരു വീടിൻറെ മഹാലക്ഷ്മിയാണ്.. ഒരു വീടിൻറെ വിളക്കാണ്.. ആ വീട്ടിലെ സ്ത്രീ അല്ലെങ്കിൽ ആ വീടിൻറെ കുടുംബനാഥ എന്നു പറയുന്നത്.. എവിടെ ആ സ്ത്രീ നിന്ദിക്കപ്പെടുന്നുവോ ആ വീട്ടിൽ ഒരിക്കലും ദൈവസാന്നിധ്യം ഉണ്ടാവില്ല എന്നുള്ളതാണ്.. നമ്മളിനി എത്രയൊക്കെ പ്രാർത്ഥിച്ചാലും.. എന്തൊക്കെ വഴിപാടുകൾ ചെയ്താലും അല്ലെങ്കിൽ ആ വീട്ടിലെ സ്ത്രീക്ക് വേണ്ട സാന്നിധ്യം അല്ലെങ്കിൽ ആ സ്ത്രീക്ക് വേണ്ട സ്ഥാനം അവർക്ക് ശരിയായി നൽകുന്നില്ല എന്നുണ്ടെങ്കിൽ ആ വീട് ഇനി എന്തൊക്കെ ചെയ്താലും ഇനി ആ വീട്ടിലേക്ക് ഐശ്വര്യം വരില്ല എന്നുള്ളതാണ്..
ആ വീട്ടിൽ ഒരു സംശയവും ഇല്ലാതെ പറയാം ഐശ്വര്യം ആ വീട്ടിൽ ഉണ്ടാവില്ല എന്നുള്ളത്.. അപ്പോൾ അത്രത്തോളം ആണ് ആ വീട്ടിലെ സ്ത്രീക്ക് ഒരു കുടുംബത്തിൽ അല്ലെങ്കിൽ ഒരു വീട്ടിൽ സ്ത്രീക്ക് നൽകേണ്ട സ്ഥാനം എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു കുടുംബത്തിലെ സ്ത്രീ നിത്യവും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്.. ഇത് ഏറ്റവും നിങ്ങൾ വീട്ടിൽ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിൽ അല്ലെങ്കിൽ ആ കുടുംബത്തിൽ എല്ലാ തരത്തിലുള്ള ഐശ്വര്യങ്ങളും വന്നു നിറയും എന്നുള്ളതാണ്.. ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന വ്യക്തികൾക്ക് ഉയർന്ന വലിയ ഉയർച്ചകളും അതുപോലെ അഭിവൃദ്ധികളും ആ കുടുംബത്തിൽ എല്ലാ തരത്തിലുള്ള ധനവരവുകളും അതുപോലെ സാമ്പത്തിക ഉയർച്ചകളും എല്ലാവിധ ഐശ്വര്യങ്ങളും അതായത് ലക്ഷ്മിദേവി വന്ന് എല്ലാവിധ അനുഗ്രഹങ്ങളും നൽകും എന്നുള്ളതാണ് പറയുന്നത്..
അപ്പോൾ എന്തൊക്കെയാണ് ആ കാര്യങ്ങൾ.. ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ഒരു വീട്ടമ്മ ആ വീട്ടിൽ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഉയർച്ചകൾ അവരുടെ വീടിൻറെ പടിവാതിലിൽ നിന്ന് പോകുകയില്ല എന്നുള്ളതാണ്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ദിവസം രാവിലെ ഉറക്കം എഴുന്നേൽക്കുന്നത് തന്നെ ഒരു സ്ത്രീ ഭൂമിയെ തൊട്ട് വണങ്ങി കൊണ്ടായിരിക്കണം എന്നുള്ളതാണ്.. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ തറയിൽ ഒന്ന് തൊട്ട് ഒന്നുറകിൽ വച്ച് ഭൂമിയെ ഒന്ന് വണങ്ങിക്കൊണ്ടു വേണം ആ ദിവസം ആരംഭിക്കാൻ..
രണ്ടാമത്തെ കാര്യം കുളിച്ച് കൂടുതൽ ശുദ്ധിയായി സൂര്യഭഗവാൻ കിഴക്കോട്ട് നിന്ന് സൂര്യഭഗവനെ ഇരു കൈകളും കൂപ്പി ഒന്ന് പ്രാർത്ഥിക്കുക എന്നുള്ളതാണ് രണ്ടാമത്തെ കാര്യം.. അതുപോലെ കഴിയുമെങ്കിൽ എല്ലാ ദിവസവും സമയം കിട്ടുന്ന സ്ത്രീകൾ ആണെങ്കിൽ രാവിലെ തന്നെ പൂജാമുറിയിൽ ഒരു വിളക്ക് കൊളുത്തി ഗണപതി ഭഗവാനെയും അതുപോലെ മഹാലക്ഷ്മിയെയും പ്രാർത്ഥിച്ചു തുടങ്ങുന്നത് ഏറ്റവും ഉത്തമമാണ്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….