December 10, 2023

പറയുന്ന കാര്യങ്ങൾ അതുപോലെ തന്നെ ഫലിക്കുന്ന.. നാവിൽ ഗുളികൻ നിൽക്കുന്ന ആറു നക്ഷത്രക്കാർ…

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിട്ടുള്ള ഒരു സംഭവമാണ് നമ്മുടെ ബന്ധുമിത്രാദികളും അല്ലെങ്കിൽ ആരെങ്കിലും ഒക്കെ എന്തെങ്കിലും ഒരു സംഭവത്തെ പറ്റി അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്ന ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി എന്തെങ്കിലും ഒരു അഭിപ്രായം അല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യമൊക്കെ പറഞ്ഞു കഴിഞ്ഞാൽ അത് അതുപോലെ നടക്കും എന്നുള്ളത്.. ഇത് പലപ്പോഴും പലരും ഭയക്കാർ ഉള്ള കാര്യമാണ്.. എന്തെങ്കിലും ഒരു വേദിയിൽ ചെല്ലുന്ന സമയത്ത് നമ്മുടെ ഈ പറയുന്ന ബന്ധു ഉണ്ടെങ്കിൽ പലപ്പോഴും പലരും ഒഴിഞ്ഞുമാറി പോകാറുണ്ട്.. അല്ലെങ്കിൽ ഭയപ്പെട്ട് ജീവിക്കുന്ന ആളുകളും ഉണ്ട്.. പലർക്കും ഇത് പലരീതിയിലാണ് അവരുടെ അനുഭവങ്ങൾ എന്ന് പറയുന്നത്.. ഒരുപാട് സമയങ്ങളിൽ ഇത് ഗുണത്തേക്കാൾ ഉപരി ദോഷങ്ങളാണ് ചെയ്യുന്നത്.. അപ്പോൾ നമ്മൾ പറയാറുണ്ട് അദ്ദേഹത്തിന്റെ നാവിൽ ഗുളികൻ നിൽക്കുകയാണ് എന്ന്..

   

എന്തുപറഞ്ഞാലും അതുപോലെ സംഭവിക്കും എന്നുള്ളത്.. ജ്യോതിഷപ്രകാരം ഇതിന് പറയുന്ന ഒരു നിർവചനം ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വരുന്നത് ഇത്തരത്തിൽ അവർ പറയുന്നത് അതുപോലെ നടക്കുവാനും അല്ലെങ്കിൽ അവർ പറയുന്ന കാര്യം അച്ചിട്ടാണ് എന്നുള്ള കാര്യം.. അതുപോലെതന്നെ ചില നക്ഷത്രങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഇത് പറയുന്നുണ്ട്.. അപ്പോൾ എല്ലാം നക്ഷത്രങ്ങൾക്കും അടിസ്ഥാന സ്വഭാവം എന്ന് ഒന്നുണ്ട്.. ഏതാണ്ട് 70% ത്തോളം ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവം രൂപീകരണത്തിൽ ഈ അടിസ്ഥാന ഭാവം വ്യക്തമായി തന്നെ കാണാൻ സാധിക്കും എന്നുള്ളതാണ്.. അപ്പോൾ ഇത്തരത്തിൽ അടിസ്ഥാന സ്വഭാവത്തിൽ അഞ്ച് നക്ഷത്രങ്ങൾ ഈ ഒരു കാര്യം പറഞ്ഞിട്ടുള്ളതാണ്..

അപ്പോൾ അത്തരത്തിലുള്ള അഞ്ചു നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അപ്പോൾ ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഈ നക്ഷത്രക്കാർ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അല്ലെങ്കിൽ ഈയൊരു കാര്യം ഇങ്ങനെ ആയിരിക്കും ഭവിക്കാൻ പോകുന്നത് അല്ലെങ്കിൽ ഇങ്ങനെ നടക്കും ഇതിൻറെ അവസാനം ഇങ്ങനെ ആയിരിക്കും.. ഇതായിരിക്കും ഈ ഒരു കാര്യത്തിന്റെ അവസ്ഥ എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ച് ഇവർ പറയുകയാണ് എന്നുണ്ടെങ്കിൽ അത് ഉറപ്പായി തന്നെ പറയാം ആ കാര്യം അതുപോലെ തന്നെ നടന്നിരിക്കും എന്നുള്ളത്.. ഇതിൽ രണ്ടു കാര്യങ്ങളുണ്ട് ഒന്നാമത് അവരുടെ നാവിൻറെ ബലവും.. രണ്ടാമത്തേത് അവർക്കുള്ള ദീർഘവീക്ഷണങ്ങളും ഇതിൻറെ ഒരു ഭാഗമായി നമുക്ക് പറയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *