ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആൽഫ ഗ്ലൂക്കോ സൈറ്റ് ഇൻഫിബിറ്റേഴ്സ് എന്ന മരുന്നുകളെ കുറിച്ചാണ്.. ഈ മരുന്നുകൾ രണ്ടു ഗ്രൂപ്പുകൾ ആയിട്ടാണ് മാർക്കറ്റിൽ അവൈലബിൾ ആയിട്ട് ഉള്ളത്.. ഒന്നാമത്തെത് വോഗ്ലിഗോസ് എന്നുപറയുന്ന മരുന്നാണ്.. രണ്ടാമത്തേത് അക്വാർകോസ് എന്ന് പറയുന്ന ഒരു മരുന്നാണ്.. ഇനി നമുക്ക് ഈ മരുന്നുകൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നോക്കാം.. ഇത് നമ്മുടെ കുടലിനകത്തുള്ള ആൽഫ ഗ്ലൂക്കോസ് എന്ന് പറയുന്ന എൻസൈമിന് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.. ഈ എൻസൈം ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിനെ സ്പ്ലിറ്റ് ചെയ്ത് അത് ഗ്ലൂക്കോസ് ആക്കിയിട്ട് അബ്സോർബ് ചെയ്യാൻ സഹായിക്കുക ആണ് ഈ എൻസൈം ചെയ്യുന്നത്..
അപ്പോൾ ഈ എൻസൈമിലെ ബ്ലോക്ക് ചെയ്യുന്നതിലൂടെ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലുള്ള കാർബോഹൈഡ്രേറ്റ് അതായത് അന്നജം ഏതു രൂപത്തിലുള്ള അന്നജം ആയാലും ശരീരത്തിനുള്ളിലേക്ക് ചെന്നാൽ അത് സ്പ്ലിറ്റ് ചെയ്തിട്ട് വേണം അത് നമ്മുടെ ബ്ലഡിലേക്ക് അബ്സോർബ് ചെയ്യാനായിട്ട്.. അപ്പോൾ ഈ അബ്സോർപ്ഷനെ തടയുന്നതിലൂടെ കാർബോഹൈഡ്രേറ്റ് അബ്സോർപ്ഷൻ കുറയ്ക്കുകയും അപ്പോൾ ഇത്തരത്തിൽ അബ്സോർപ്ഷൻ കുറക്കുന്നതുകൊണ്ട് നമ്മുടെ ബ്ലഡിലേക്ക് കയറുന്ന ഗ്ലൂക്കോസിന്റെ അളവ് കാര്യമായി പറയുന്നു..
അങ്ങനെയാണ് ഈ മരുന്ന് നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുന്നത്.. ഈ മരുന്ന് എല്ലാ ലോകത്തും അപ്രൂവ്ഡ് ആണെങ്കിൽ പോലും ഇത് കൂടുതൽ ഉപയോഗിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിലാണ്.. അതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് വളരെയധികം കൂടുതലാണ്.. നമ്മൾ കൂടുതലും കാർബോഹൈഡ്രേറ്റ് ആണ് കഴിക്കുന്നത്.. 70 മുതൽ 80 ശതമാനം വരെയും നമ്മുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.. വിദേശികളെ അപേക്ഷിച്ച് അവർ പ്രോട്ടീനും ഫാറ്റ് കൂടുതൽ ഉപയോഗിക്കുമ്പോൾ നമ്മൾ രാവിലെയും ഉച്ചയ്ക്ക് വൈകിട്ട് ഉപയോഗിക്കുന്ന ഭക്ഷണത്തിൽ ഒരു 70 ശതമാനവും കാർബോഹൈഡ്രേറ്റ് ആണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….