വാസ്തുപ്രകാരം നമ്മുടെ വീടിൻറെ അഷ്ടദിക്കുകളിലും അതായത് 8 ദിക്കുകളിലും ഏതൊക്കെ തരത്തിലുള്ള വൃക്ഷങ്ങൾ വരാം ഏതൊക്കെ വൃക്ഷങ്ങൾ വരാൻ പാടില്ല എന്നുള്ളത് വളരെയധികം പ്രാധാന്യത്തോടുകൂടി തന്നെ പറഞ്ഞിട്ടുണ്ട്.. ഇത് അനുസരിച്ചിട്ട് ആവണം നമ്മുടെ വീട് നിർമ്മിക്കുമ്പോൾ അല്ലെങ്കിൽ വീട്ടിൽ വൃക്ഷങ്ങൾ നടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് പറയുന്നത്.. അഷ്ടദിക്കുകളിൽ ഓരോ ദേവി ദേവൻമാരുടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.. അപ്പോൾ ഏതൊക്കെ ദിക്കുകളിൽ ഏതൊക്കെ വൃക്ഷങ്ങളാണ് സ്വീകാര്യമായിട്ടുള്ളത്.. ഏതൊക്കെയാണ് സ്വീകാര്യമല്ലാത്ത വൃക്ഷങ്ങൾ അല്ലെങ്കിൽ നമുക്ക് നമ്മുടെ വീടിനും ദോഷങ്ങൾ വരുത്തുന്നവ.. അതുപോലെതന്നെ വീടിൻറെ പരിസരത്ത് ഏതൊക്കെ വൃക്ഷങ്ങൾ വരാൻ പാടില്ല.. അല്ലെങ്കിൽ വരാൻ പറ്റും എന്നുള്ള വിവരങ്ങളൊക്കെ ഇതിനുമുമ്പും നമ്മൾ പല വീഡിയോകളിലും നമ്മൾ ചെയ്തിട്ടുണ്ടായിരുന്നു..
അതിൽ ഏറ്റവും പ്രധാനമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് വീടിൻറെ വാസ്തു ശരിയായിട്ടില്ല അല്ലെങ്കിൽ വാസ്തുപരമായി വീട് നിൽക്കുന്ന പുരയിടം അല്ലെങ്കിൽ വീടിൻറെ നിർമ്മാണത്തിന്.. അല്ലെങ്കിൽ വീടിന് ചുറ്റും നിൽക്കുന്ന ഇത്തരം വൃക്ഷങ്ങൾക്ക് ഒക്കെ തെറ്റുണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എത്ര വഴിപാട് കഴിച്ചാലും.. എത്ര ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും.. അതിൻറെ തായ് ദോഷങ്ങൾ നമ്മുടെ ഭവനത്തിൽ നിലനിൽക്കുക തന്നെ ചെയ്യും.. അതുകൊണ്ടാണ് നമ്മുടെ വീടിനടുത്തുള്ള വാസ്തു പണ്ഡിതർ അടുത്ത നമ്മൾ പോകുന്ന സമയത്ത് അവർ നമുക്ക് വഴി പറഞ്ഞു തരുകയും.. വഴിപാടുകളും പരിഹാരക്രിയകളും എഴുതിത്തരുന്ന അതിനോടൊപ്പം തന്നെ നമ്മുടെ ഭവനം സന്ദർശിച്ച് അതിൻറെ ദർശനവും മറ്റ് ദിക്കുകളിൽ ഉള്ള സ്ഥാനമാനങ്ങളും വൃക്ഷങ്ങളുടെ സാന്നിധ്യം ഒക്കെ നോക്കി കൃത്യമായ പരിഹാരക്രിയകൾ പറഞ്ഞുതരുന്നത്..
അല്ലെങ്കിൽ സാധാരണ ഒരു ജോത്സ്യരുടെ അടുത്ത് പോയി അവർ വീട് ഒന്നും കാണാതെ തന്നെ പരിഹാരക്രിയകൾ എഴുതിത്തരുകയാണെങ്കിൽ പലപ്പോഴും നമ്മൾ അത് വന്ന് ചെയ്തിട്ട് ഒരു ഫലവും കിട്ടാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട്.. ഏറ്റവും ബുദ്ധിമാനായ അല്ലെങ്കിൽ സമ്മർദ്ദനായ ഒരു ജോത്സ്യത പണ്ഡിതനാണ് അയാൾ എങ്കിൽ തീർച്ചയായിട്ടും അയാൾ നമ്മുടെ ഭവനം വന്നു കാണുകയും ചെയ്യുന്നതാണ്.. നമ്മുടെ ദോഷങ്ങൾക്കനുസരിച്ച് പണ്ഡിതർ തീരുമാനമെടുക്കുന്നത്.. എല്ലാ സാഹചര്യത്തിലും നമ്മുടെ വീട് വന്ന് കാണണം എന്ന് ആവശ്യകത ഇല്ല താനും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….