ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ലോകത്തിൽ ഏറ്റവും കൂടുതല് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്.. 2020 10 മില്യൻ അധിക ആളുകളാണ് ഈ രോഗം വന്ന് മരിച്ചു വീണത്.. ചുരുക്കിപ്പറഞ്ഞാൽ ആറ് പേരിൽ ഒരാളെങ്കിലും മരിക്കുന്നത് ക്യാൻസർ മൂലമാണ്.. ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ലംഗ് ക്യാൻസർ ആണെങ്കിൽ കേരളത്തിൽ അത് ബ്രസ്റ്റ് ക്യാൻസറാണ് കൂടുതലായി കണ്ടുവരുന്നത്.. പക്ഷേ ഈ അടുത്തകാലത്തായി വൻകുടലിൽ വരുന്ന ക്യാൻസറിന്റെ അളവ് വളരെയധികം വർദ്ധിച്ചു വരികയാണ്.. അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് കാൻസർ എന്ന രോഗം വരുന്നത്..
ക്യാൻസർ വരാൻ പല കാരണങ്ങളുണ്ട് എങ്കിലും വ്യവസായവൽക്കരണം തുടങ്ങിയ ശേഷം വന്നിട്ടുള്ള ഭക്ഷണരീതിയിൽ വന്നു മാറ്റങ്ങളും നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇതിന് ഏറ്റവും നല്ല കോൺട്രിബ്യൂഷൻസ് കൊടുത്തിട്ടുണ്ട്.. പലപ്പോഴും ക്യാൻസർ എന്ന് പറഞ്ഞാൽ അത് വന്നു കഴിഞ്ഞാൽ ട്രീറ്റ്മെൻറ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുള്ളതാണ് എന്ന് നമുക്കറിയാം.. ഇതിന് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രിവന്റ്വായിട്ട് പോവുക എന്നുള്ളതാണ്.. അതായത് ക്യാൻസർ എന്ന രോഗം വരാതെ ശ്രദ്ധിക്കുക എന്നുള്ളത് തന്നെയാണ്.. രണ്ടാമത്തെ കാര്യം ക്യാൻസർ വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതിനുശേഷം അതിനെ ശരിയായ രീതിയിലുള്ള ചികിത്സകൾ തേടുകയും ചെയ്യുക എന്നുള്ളത്..
ചിലപ്പോൾ പരിശോധിക്കുമ്പോൾ അത് ക്യാൻസറാണ് എന്നുള്ള ഒരു സംശയം വരുമ്പോൾ തന്നെ ചിലർ പറയാറുണ്ട് അത് നിങ്ങൾക്ക് മനസ്സിൻറെ ധൈര്യം ഇല്ലാത്തതുകൊണ്ടാണ്.. ഇതൊന്നും പരിശോധിക്കേണ്ട ഒരു കാര്യവുമില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്.. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്.. ചെറിയ ചെറിയ സംശയങ്ങൾ പോലും അല്ലെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പോലും സംശയം ഉണ്ടെങ്കിൽ അത് പരിശോധിച്ചു ക്യാൻസർ സാധ്യത ആണോ എന്ന് ഉറപ്പുവരുത്തണം.. ഇതിനായി എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിക്കുന്നത്.. പല ലക്ഷണങ്ങൾ കാണിക്കാറുണ്ടെങ്കിലും ഇതൊരു ക്യാൻസറിന് മാത്രമായിട്ട് കാണിക്കുന്ന ലക്ഷണങ്ങൾ ആവണം എന്ന് ഇല്ല.. അതുകൊണ്ടുതന്നെ ഇത് കാൻസർ സാധ്യത ആണോ എന്ന് നമ്മൾ തിരിച്ചറിയേണ്ടത് വളരെ വളരെ അത്യാവശ്യമായ കാര്യമാണ്..
ശരീരം പൊതുവേ കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചും അതെങ്ങനെ നമുക്ക് മനസ്സിലാക്കാം എന്നുള്ളതിനെ കുറിച്ചും നമുക്കിന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ തന്നെ ശരീരം കാണിച്ചു തരുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണമാണ് ക്ഷീണം എന്ന് പറയുന്നത്.. ക്ഷീണം പല കാരണങ്ങൾ കൊണ്ടുവരാൻ അതുകൊണ്ടുതന്നെ ചെറിയൊരു ക്ഷീണം വരുമ്പോൾ അത് ക്യാൻസറാണ് എന്നുള്ള ഒരു തെറ്റിദ്ധാരണയിലേക്ക് തീർച്ചയായും പോകാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…