നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതിന് കാരണം പാചകത്തിൽ ഉപയോഗിക്കുന്ന എണ്ണയാണോ.. സത്യാവസ്ഥ അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പല ആളുകൾക്കും ഉള്ള ഒരു പ്രധാന സംശയം ആണ് പാചകം ചെയ്യുമ്പോൾ ഏത് എണ്ണയാണ് ഉപയോഗിക്കാൻ നല്ലത് അല്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ഏത് എണ്ണയാണ് ഏറെ ഗുണപ്രദം എന്നുള്ളതൊക്കെ.. അതുപോലെതന്നെ ഏത് എണ്ണയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലത്.. അതുപോലെ ഏതൊക്കെ എണ്ണകൾ ഉപയോഗിച്ചാൽ ആണ് നമുക്ക് കൊളസ്ട്രോൾ കൂടുക എന്നുള്ളത്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഏതൊക്കെ എണ്ണകളാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതും അതുപോലെ എപ്പോഴൊക്കെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും.. അതുപോലെ കൊളസ്ട്രോളിന് കാരണമാകുന്നത് എന്താണ് എന്നുള്ളതും പോലെയുള്ള കാര്യങ്ങളാണ്.. അപ്പോൾ സത്യം പറഞ്ഞാൽ എന്താണ് നമ്മൾ ഈ എണ്ണ എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്..

ലിക്വിഡ് ഫോം ഓഫ് ഫാറ്റാണ് എണ്ണ എന്ന് പറയുന്നത്.. അതായത് ദ്രവ രൂപത്തിലുള്ള കൊഴുപ്പ്.. അത് പലർക്കും അറിയില്ല എന്താണ് ഈ എണ്ണ എന്നുള്ളത്.. അതായത് നമ്മുടെ നോർമൽ കൊഴുപ്പ് ഒന്ന് ലിക്വിഡ് അല്ലെങ്കിൽ ഒന്ന് ചൂടാക്കി കഴിഞ്ഞാൽ കിട്ടുന്നതാണ് നമ്മൾ ഈ എണ്ണ എന്ന് പറയുന്നത്.. അപ്പോൾ ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും എല്ലാവർക്കും എണ്ണ കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന്.. എന്ന് നമ്മുടെ ശരീരത്തിന് വളരെ ഡെയിഞ്ചർ ആണ് എന്നുള്ളത്.. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക ഒരു ടീസ്പൂൺ ഷുഗറിൽ ഏകദേശം 15 കാലറിയാണ് ഉള്ളത്..

എന്നാൽ ഒരു ടീസ്പൂൺ എണ്ണയിൽ 40 മുതൽ 45 കാലറിസാണ് അടങ്ങിയിട്ടുള്ളത്.. അപ്പോൾ നമ്മൾ സാധാരണ പാചകം ചെയ്യാൻ ഒരു 10 ടീസ്പൂൺ എടുക്കുമ്പോൾ തന്നെ ഒരു 400 അല്ലെങ്കിൽ 450 കാലറിയാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്.. മറ്റൊരു ഫാറ്റ് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആളുകൾ ടെ തെറ്റിദ്ധാരണ എണ്ണയാണ് എല്ലാ കൊളസ്ട്രോളും ഉണ്ടാക്കുന്നത് എന്നുള്ളതാണ്.. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും വരുന്നത് അതായത് എണ്ണ കൊണ്ട് വരുന്നത് ഒരു 20 ശതമാനം ആണെങ്കിൽ ബാക്കി എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന അരിയാഹാരം അതായത് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഫുഡ് കാരണമാണ് കൊളസ്ട്രോൾ വരുന്നത്.. അപ്പോൾ ബാക്കി 80 ശതമാനവും നമ്മൾ കഴിക്കുന്ന അരിഹാരത്തിൽ നിന്നാണ് നമുക്ക് കൊളസ്ട്രോൾ വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *