ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുമ്പോൾ ആദ്യം കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്.. യൂറിക്കാസിഡ് നോർമൽ ആവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് നമ്മുടെ ചെറിയ ജോയിന്റുകളിൽ ഒക്കെ വേദന വരുന്ന സമയത്ത് അത് നമ്മുടെ കൈ വിരലുകളിൽ അതുപോലെ ഹീൽസിൽ അങ്ങനെ അത്തരത്തിലുള്ള ഭാഗങ്ങളിൽ ഒക്കെ വേദന വരുമ്പോൾ പരസ്പരം പറയാറുണ്ട് യൂറിക്കാസിഡ് ഒന്ന് പരിശോധിച്ചു നോക്കൂ എന്ന്.. ചിലപ്പോൾ കൂടുതൽ ആയിട്ടുണ്ടാവും എന്ന്.. അത്രത്തോളം ഇന്ന് സാധാരണ ആൾക്കാരിൽ വളരെ സുപരിചിതമായ ഒരു വാക്കാണ് യൂറിക് ആസിഡ് എന്നുള്ളത്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത് യൂറിക് ആസിഡിന്റെ പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ്.. പലരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന പലതരം ലക്ഷണങ്ങളും യൂറിക്കാസിഡിന് ഉണ്ട്.. അതുപോലെതന്നെ ചില സമയങ്ങളിൽ യൂറിക്കാസിഡ് കൂടിയാലും ഒരു ലക്ഷണം പോലും കാണിക്കാത്ത ആളുകളുമുണ്ട്..

അത്തരത്തിലുള്ള ഒരു യൂറിക്കാസിഡിനെ കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. സാധാരണയായിട്ട് നമ്മുടെ ശരീരത്തിൽ പ്യൂറിൻ എന്ന് പറയുന്ന പ്രോട്ടീൻ മെറ്റബോളിസം കാരണം ഉണ്ടാവുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. നമ്മുടെ കിഡ്നി അതിനെ അരിച്ചു കളയുകയും ചെയ്യും.. അത് നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ്.. എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടി കാണുന്നത്.. അതിനു പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടാവാം.. ഒന്നാമത്തേത് നമ്മൾ കഴിക്കുന്ന അമിതമായ പ്രോട്ടീൻ ഡയറ്റ്.. അതുപോലെ പ്യൂറിൻ മെറ്റബോളിസം അല്ലെങ്കിൽ പ്യൂറിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മെറ്റബോളിസം കൂടി നമ്മുടെ ബ്ലഡില്‍ നോർമൽ ആയിട്ട് യൂറിക്കാസിഡ് വർദ്ധിക്കാം..

അതു കൂടാതെയുള്ള മറ്റൊരു കാരണം യൂറിക്കാസിഡ് ബ്ലഡിലധികം ഇല്ലെങ്കിലും നമ്മുടെ കിഡ്നി ഇത് അരിച്ചു കളയണം അല്ലോ അതുകൊണ്ടുതന്നെ കിഡ്നിക്ക് എന്തെങ്കിലും പ്രോബ്ലംസ് സംഭവിക്കുമ്പോൾ യൂറിക്കാസിഡ് ശരിയായ രീതിയിൽ പുറന്തള്ളപ്പെടാതെ ഇരുന്നാലും നമുക്ക് യൂറിക്കാസിഡ് വർദ്ധിക്കും.. അപ്പോൾ എന്തൊക്കെയാണ് യൂറിക്കാസിഡ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. ആദ്യമായി നമ്മുടെ ജോയിന്റുകളിൽ ആണ് ഈ യൂറിക്കാസിഡ് കൂടുതലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *